Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീലക്ഷ്മിയുടെ പാതിവൃത്യം 

“അത് പിന്നെ കട തുറക്കണ്ടേ”, രാജേഷ് ഇഡ്ഡലി വായിലോട്ടു വെച്ച് കൊണ്ടു പറഞ്ഞു.

 

“ഉവ്വ. അപ്പൻ തിന്നുന്നത് നോക്ക്. നല്ലപോലെ രുചിച്ചു സാവകാശം തിന്നുന്നത് കണ്ടോ?”.

 

“എന്റെ ഇഡ്ഡലി എങ്ങനെയുണ്ട് അപ്പാ?”, ശ്രീലക്ഷ്മി ചോദിച്ചു.

 

“മോളുടെ എല്ലാം നല്ലതല്ലേ? ഇഡ്ഡലിയും സൂപ്പർ”, അവറാൻ ഒന്ന് കൊള്ളിച്ചു പറഞ്ഞു. മരുമകളുടെ പ്രതികരണം അറിയാലോ എന്നോർത്തു.

 

“കണ്ടോ, അപ്പന് എന്റെ ഇഡ്ഡലി ഇഷ്ട്ടപെട്ടു. അത് പതിയെ രുചിച്ചു തിന്നാനും ഇഷ്ട്ടമാ. നിങ്ങൾ വലിച്ചു വാരി തിന്നുവല്ലേ. അതെങ്ങനെയാ എല്ലാം സ്പീഡ് അല്ലെ”, ശ്രീലക്ഷ്മി പറഞ്ഞു.

 

ശ്രീലക്ഷ്മി പറഞ്ഞത് കേട്ട് അവറാന് എന്തോ ഒന്ന് ക്ലിക്ക് ചെയ്ത പോലെ തോന്നി. ശ്രീലക്ഷ്മി കൊള്ളിച്ചു പറഞ്ഞതാണോ? രാജേഷ് അത്ര പോരാന്നുണ്ടോ?

 

“ഞാൻ എഴുന്നേൽക്കുവാ”, രാജേഷ് കൈ കഴുകാൻ പോയി.

 

“കണ്ടോ അപ്പാ, വലിച്ചു വാരി തിന്നിട്ടു പോയി”, ശ്രീലക്ഷ്മി പറഞ്ഞു.

 

അമ്മായിപ്പൻ ഏതായാലും ചെറിയ ഇളക്കം നേരിട്ട് കാണിച്ചു. ശ്രീലക്ഷ്മിയോർത്തു.മരുമകൾക്ക് കുറച്ചു കടി കൂടുതൽ ഉള്ളതാണ് തനിക്കു അറിയാമായിരുന്ന്.

 

ഇന്നത്തെ അവളുടെ സംസാരം വെച്ച് നോക്കിയാൽ രാജേഷ് അവളെ നല്ല പോലെ പണിയുന്നില്ല എന്നാണു തോന്നിയത്. അവറാൻ മനസ്സിലോർത്തു.

 

കാപ്പി കുടി കഴിഞ്ഞു അവറാൻ പറമ്പിലേക്കിറങ്ങി. ഉച്ചവരെ പണിക്കാരുടെ കൂടെ പണിതു. വീട്ടിൽ വന്നു കുളിച്ചു വന്നപ്പോൾ ശ്രീലക്ഷ്മി ഡൈനിങ് ടേബിളിൽ ഫുഡ് എടുത്തു വെച്ചിട്ടുണ്ടായിരുന്നു.

 

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025