Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീമതി ഡ്രൈവിങ് സ്കൂൾ

ഇനി ഞാൻ എന്നെ പറ്റിപറയാം. ഞാൻ വിവേക്. ഫസ്റ്റ് ഇയർ ബി എ ഇംഗ്ലീഷ് ഇന് പഠിക്കുന്നു. വീട്ടിൽ അച്ഛനും അമ്മയും മാത്രം. അച്ഛന് ഗൾഫിലാണ് ജോലി. അമ്മയ്ക്ക് ബാങ്കിലും. അതുക്കൊണ്ട് കാശിന്റെ പ്രശ്നം അറിയാതെയാണ് ഞാൻ വളർന്നത്. എങ്കിലും അതിന്റെ അഹഭാവമൊന്നും എനിക്കില്ലായിരുന്നു. എന്റെ അടുത്ത കൂട്ടുകാരാണ് മാനു വിബിൻ. ഞങ്ങൾ പണ്ട് മുതൽക്കേ നല്ല കൂട്ടായിരുന്നു. സിഗരറ്റ് വലിയും കള്ള് കുടിയും തുണ്ട് പടങ്ങൾ കാണാനും നാട്ടിലെ ചരക്കു പെൺപ്പിള്ളേരെയും ആന്റിമാരെയും കമ്പി പറയാനും എല്ലാം ഞങ്ങൾക്ക് നല്ല ഉത്സാഹമാണ്. അങ്ങനെയിരിക്കെ ഒരു ദിവസം ഒന്ന് കൂടാൻ വേണ്ടി ഞാനും മനുവും ബീവറേജിൽ പോയി കുപ്പി വാങ്ങി തിരിച്ചു വരുമ്പോൾ ട്രാഫിക് ലൈറ്റ് ചുവപ്പിൽ വീണത്. ഞാനും അവനും സിഗ്നൽ വീയാണ് കാത്തിരുന്നു. അപ്പോളാണ് എന്റെ വലതു സൈഡിലെ ചുവന്ന ഷിഫ്റ്റ്‌ കാറിൽ ഞാൻ അവളെ കണ്ടത്. എന്റെ രക്തയോട്ടം പെട്ടന്ന് കൂടി.. നാളുകൾക്കു ശേഷം ഞാൻ എന്റെ അപ്സരസ്സിനെ കണ്ടുമുട്ടി. അപ്പോളേക്കും സിഗ്നൽ വീണു. ആ ആന്റി ലെഫ്റ്റിലേക്ക് വണ്ടിയൊടിച്ചു പോയി… ഞാൻ വെപ്രാളംപ്പെട്ടു മനുവിനോട് പറഞ്ഞു :- ടാ ടാ ടാ… ലെഫ്റ്റിലേക്ക് പോ… വേഗം… മാനു :- അതിന് നമ്മക്ക് പോവേണ്ടത് റൈറ്റിലേക്ക് അല്ല… ഞാൻ വിശദീകരിക്കാൻ സമയം ഇല്ലാത്തോണ്ട് ബൈക്കിൽ നിന്നും ഇറങ്ങി മനുവിന് ഒന്നും മനസിലായില്ല മാനു :- ഡേയ്..എന്താടാ നിന്റെ മൂട്ടിൽ തീപ്പിടിച്ചോ…?? ഞാൻ മനുവിനെ പിൻസീറ്റിലേക്ക് തള്ളി ബൈക്കിൽ കേറിയിരുന്നു വണ്ടി നേരെ ലെഫ്റ്റിലേക്ക് ഓടിച്ചുപോയി… കുറെ വണ്ടികൾ മുന്നിൽ ഉണ്ടായിരുന്നു പക്ഷെ എന്തോ ഭാഗ്യംക്കൊണ്ട് എനിക്ക് ആ ചുവന്ന ഷിഫ്റ്റ്‌ കാണാൻ കഴിഞ്ഞ്… ഞാൻ വണ്ടി നല്ല സ്പീഡിൽ വിട്ടു ആ വണ്ടിയുടെ പുറകെ പോയി മനു :- ടാ പതുകെ പോടാ… കുപ്പി പൊട്ടും.. നിനക്ക് എന്താടാ പറ്റിയത്… കുറച്ചു ദൂരം പോയപ്പോൾ ആ വണ്ടി ഒരു സ്ഥാപനത്തിന്റെ അടുത്തു നിർത്തി… മനു ആ സ്ഥാപനത്തിന്റെ പേര് വായിച്ചു.. മനു :-” ഓൾഡ് എജ് ഹോം ” ടാ നമ്മൾ എന്തിനാ ഇവിടെ വന്നത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025