Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീതു ദിലീപ് ദാമ്പത്യം 5

അത് കേട്ട് അവളൊന്നു വിങ്ങി കരയുന്ന ശബ്ദം കേൾക്കുന്നു…….

അവളുടെ കരച്ചിൽ കണ്ടിട്ട് വീണ്ടും ചെറിയമ്മ :തുടങ്ങി അവളുടെ പൂങ്കണ്ണീരൊലിപ്പിക്കല്,,,,, ചെയ്തു കൂട്ടിയതിനൊന്നും അവൾക്കു പ്രശ്നല്ല്യാ,,,,, ഞാനിപ്പോ പറഞ്ഞതാ കുറ്റം

അവളപ്പോൾ വിങ്ങി വിങ്ങി കരയുന്ന ശബ്ദം കേൾക്കുന്നു.. ഞാൻ റൂമിന്റെ വാതിലിലൂടെ അകത്തേക്കു ഒളികണ്ണിട്ടു നോക്കുന്നു… അന്നേരം എന്റെ പൊന്നു സുന്ദരികുട്ടിയുടെ കണ്ണിൽ നിന്നു കണ്ണീർ പ്രവഹിക്കുന്നത് ഞാൻ കാണുന്നു…. അത് കണ്ടപ്പോൾ അവളുടെ ചെറിയമ്മക്ക് ഒറ്റ അടി കൊടുക്കാൻ തോന്നിയെനിക്ക്….. പക്ഷെ അങ്ങനെ ചെയ്യാൻ പറ്റില്ലല്ലോ എത്രയാണെലും അതവളുടെ അമ്മയെ പോലെ തന്നെ അല്ലെ എന്നും ഞാൻ ചിന്തിച്ചു,,, മാത്രമല്ല ഇപ്പോൾ ഫോണെടുക്കാൻ ഞാൻ കേറിയാൽ അത് രണ്ടാൾക്കും ഒരു ബുദ്ധിമുട്ടാവും എന്ന് കരുതി ഞാൻ അവിടെ നിന്നു പോകാൻ ഒരുങ്ങുന്നു…..

അന്നേരം അവളുടെ ചെറിയമ്മയുടെ ശബ്ദം വീണ്ടും :മോളെ,,, ഞാൻ നിന്നെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ലെടി പൊന്നെ,,,, നീയെനിക്കു എന്റെ മോളെ പോലെ അല്ലെ,, ഒരിക്കൽ നിനക്ക് ഒരു തെറ്റുപറ്റി,,,, അത് നിന്റെ അറിവില്ലായ്മ കൊണ്ടാണെന്നു മനസിലാക്കാം,,, ഇനിയും നീ പഴയപോലെ ഒരു പൊട്ടി പെണ്ണായി ജീവിച്ചാൽ നിനക്ക് പിന്നൊരിക്കലും നല്ലൊരു ജീവിതം കിട്ടില്ല,,, അതോണ്ടല്ലേ ചെറിയമ്മ മോളോട് ദേഷ്യപെടുന്നേ,,,

അത് കേട്ട് മറുപടിയായി അവൾ :എനിക്കറിയാം ചെറിയമ്മേ യത്,,,,,, ദിലീപേട്ടനെ വേദനിപ്പിക്കാൻ ഞാനും ഒരിക്കലും ഇഷ്ടപ്പെടുന്നില്ല,,, അത്രയ്ക്കും ഇഷ്ടാണ് എനിക്ക് ദിലീപേട്ടനെ,,,, ചെറിയമ്മ പേടിക്കണ്ട,,,, ദിലീപേട്ടനെ ഞാൻ വേദനിപ്പിക്കില്ല അത് പോരെ ചെറിയമ്മക്ക്,,,,,,

ചെറിയമ്മ അത് കേട്ട് “”ഹ്മം “”എന്ന് മൂളികൊണ്ടു :ഇപ്പോളുള്ള ഇഷ്ടം നിങ്ങള് രണ്ടാൾക്കും ഇടയിലുള്ളത് ഒരിക്കലും കുറയാതെ നോക്കണം,,,,, നിങ്ങള് രണ്ടാളും എന്നും സന്തോഷായി ജീവിക്കണേ എന്നെ ചെറിയമ്മക്ക് ആഗ്രഹുള്ളൂ കുട്ടി

അത് കേട്ടിട്ട് അവൾ “””ഹ്മം “”എന്ന് മൂളുന്നു…… ഞാനപ്പോൾ മനസ്സിൽ ചിന്തിച്ചു :എന്തൊക്കെയോ പ്രശ്നങ്ങൾ അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്,,,,, വെറുതെയല്ല ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ എനിക്ക് കിട്ടിയത്,,,,, പക്ഷേങ്കില് അവളുടെ മനസ്സിലെന്നോട് നല്ല ഇഷ്ടവും ഉണ്ട്,,,, ഇനി അവളോട് ഇതേ കുറിച്ച് ചോദിച്ചു പ്രശ്നങ്ങളൊന്നും ഉണ്ടാക്കേണ്ട,,, അല്ലെങ്കിൽ തന്നെ അവളോടിതെ കുറിച്ച് ചോദിക്കാൻ എനിക്കെന്താ അർഹത,,, ഒരർത്ഥത്തിൽ ഞാനും അവളെപോലെ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നില്ലേ,, ലോകത്തൊരു ഭാര്യക്കും ഇഷ്ടപെടാത്ത കാര്യങ്ങളല്ലേ ഞാനും ചെയ്യുന്നേ,,, അപ്പൊ പിന്നെ രണ്ടാളും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഒന്നും ചോദിക്കാതെയും പറയാതെയും കഴിയുന്നതാവും നല്ലത്ഞാ

ൻ പിന്നെ അവിടെ നിന്നില്ല,,,,, അവര് തമ്മിൽ സംസാരിക്കുന്നത് പിന്നെ കേൾക്കണ്ടാ എന്ന് കരുതി ഞാൻ അവിടെ നിന്നു,,,, ആ വാതിലിൻ മറവിൽ നിന്നു ഹാളിലേക്ക് വന്നു……ഹാളിലപ്പോളും അവളുടെ അമ്മാവൻ ഒടുക്കത്തെ പേപ്പറു വായനയിലായിരുന്നു……..ബന്ധുക്കളായ കൊച്ചു കുട്ടികളുടെ കലപില ശബ്ദം ആ ഹാളിൽ മുഴങ്ങി നിന്നു…. വീടിനു പുറത്തേക്കു ഇറങ്ങിയപ്പോൾ പറമ്പിൽ അമ്മയും ഷമീമിന്റെ ഉമ്മയും കൂടി പറമ്പിൽ എന്തൊക്കെയോ പറക്കി കൊണ്ട് നടക്കുന്നു…….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025