അവന്റെ ഫോൺ കട്ട് ചെയ്തപ്പോൾ ഞാനവളോട് അവൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു…. അത് കേട്ടു അവൾക്കൊരല്പം ആശ്വാസമായി…. എങ്കിലും വീടിനു വെളിയിലേക്ക് ഇറങ്ങാമെന്നു അവൾ എന്നോട് പറഞ്ഞു… അതിൻപ്രകാരം ഞങ്ങൾ ആ റൂമിനു വെളിയിലേക്കു ഇറങ്ങാൻ നോക്കിയപ്പോൾ,,,, ആ റൂമിന്റെ വാതിൽ റംലത് പുറത്തു നിന്നു പൂട്ടിയിട്ടിരിക്കാണെന്നു മനസ്സിലായി….. റംലത് ഞങ്ങടെ റൂം പൂട്ടിയെന്നു അറിഞ്ഞപ്പോൾ ഞങ്ങൾക്കിരുവർക്കും അതുവരെ ഇല്ലാത്തൊരു ഭയം മനസ്സിനുള്ളിൽ ഉടലെടുത്തു… എന്തോ അപായമണി ആണെന്ന് ഞങ്ങൾക്കതിലൂടെ ഞങ്ങളുടെ ഹൃദയത്തിലൂടെ അറിയാൻ കഴിഞ്ഞു….. അന്നേരം റംലത്തു ഫോണിലൂടെ ആരോടോ പറയുന്നത് ഞങ്ങൾ കേൾക്കുന്നു “”ടാ നിങ്ങള് ഇതെവിടെ പോയി കിടക്കാട മൈരന്മാരെ,,, സമയം കളയാതെ വേഗം ഒന്ന് ഇങ്ങട് വന്നേക്ക്,,, ഞാനവരെ ഒരു സെറ്റപ്പിൽ റൂമിനുള്ളിൽ പൂട്ടിയിട്ടിരിക്കാണ്,,,, അതവർക്ക് അറിയില്ല,,, അവരെങ്ങാനും അറിഞ്ഞാൽ,,,, ആരേലും ഫോണിൽ ബന്ധപ്പെട്ടാൽ ആകെ കുഴയും,,, പിന്നെ ഇതുവരെ ഉണ്ടാക്കിതൊക്കെ കയ്യിന്നു പോവും,,, ഞാനിതൊന്നും പറഞ്ഞില്ലാന്നു വേണ്ടാട്ടോ,,,, എല്ലാം പ്ലാൻ ചെയ്തു വച്ചിട്ട്,,, ഊമ്പന്മാര് അണ്ടിമം തപ്പാൻ ഇറങ്ങിയേക്കുവാ “”””….. പിന്നെ കുറച്ചു നേരത്തേക്ക് ഫോൺ നിശബ്ദമായതു പോലെ ആയിരുന്നു… ഒന്നും അവിടെ നിന്നു കേൾക്കാൻ കഴിഞ്ഞിരുന്നില്ല… അന്നേരം ശ്രീതുവിന്റെ മുഖം ടെന്ഷനടിച്ചു ആകെ വിളറിപോയിരുന്നു…. അവളാണേൽ തുടരെ തുടരെ വിളറിയ മുഖത്തോടെ ആരെയൊക്കെയോ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു…. എന്നിരുന്നാലും നിരാശയായിരുന്നു ഫലം…. പെട്ടന്ന് ഞങ്ങടെ വീടിന്റെ മുൻവാതിൽ തുറക്കുന്ന ശബ്ദം കേൾക്കുന്നു…. അതോടൊപ്പം ഡിക്‌സന്റെയും കൂട്ടുകാരുടെയും ശബ്ദങ്ങളും കേൾക്കുന്നു….. ഞാനും ശ്രീതുവും മുഖാമുഖം ഭയത്തോടെ നോക്കുന്നു….. ആ സമയത്ത് അവരുടെ ശബ്ദം ഞങ്ങടെ ബെഡ്‌റൂം വാതിലിനു അടുത്തേക് വരുന്നതായി അനുഭവപെട്ടു….. ഞങ്ങൾ രണ്ടാളും വാതിലിലേക്ക് നോക്കുന്നു….
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1082143)
- മദയാന [Achuabhi] (793283)
- പുറംപണി [വെറിയൻ] (548674)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (476170)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (470575)
- 🌦️ വേനൽ മഴ 2 [Ghost Rider] (404129)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (310673)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (307422)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (293309)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (290384)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (288920)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (269687)
