Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീതു ദിലീപ് ദാമ്പത്യം 9

ഞാൻ പിന്നെ അതോണ്ട് ഇനി അങ്ങനൊന്നും ഉണ്ടാവില്ലാന്നു മനസ്സില് വിചാരിച്ചു കിടന്നുഞാനപ്പോൾ അവളോട്
എന്തിന്,,,, എന്തിനാ കുറ്റബോധം
,
” മറുപടിയായി അവളപ്പോൾ
അറിയില്ലാ
എന്നാലും എന്റെ നെഞ്ചിനുള്ളിൽ അന്നങ്ങനെ ചെയ്തപ്പോ വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു
,,
!. ഞാനപ്പോൾ ഹ്മ്മംഎന്ന് മൂളികൊണ്ട് അവളോട് വീണ്ടും
അതാദ്യാവുമ്പോള് എല്ലാർക്കും ഉണ്ടാവണതാ
,
“.അന്നേരം അവള് വീണ്ടും
ഹ്മ്മം
ഞാനന്ന് മനസ്സില് പിന്നെയൊരിക്കലും അങ്ങനെ ഉണ്ടാവില്ലാന്നു ഉറപ്പിച്ചാ കിടന്നേ
അതോണ്ട് തന്നെ പിന്നെ കുറച്ചു ദിവസത്തേക്ക് ഞാൻ വിപിൻ ചേട്ടന്റെ മൂന്നിലൊന്നും പോവാതെ നടന്നു
,, സ്‌കൂളിലൊക്കെ ഇരിക്കുമ്പോൾ അന്നങ്ങനെ ചെയ്തതൊക്കെ മനസ്സില് തെളിഞ്ഞു വരും
അപ്പോ ഞാൻ മൂഡോഫാവും
അങ്ങനെയങ്ങനെ എന്റെ പെരുമാറ്റത്തിലെ പ്രശ്നങ്ങള് എന്റെ ഫ്രണ്ട്‌സ് ശ്രദ്ധിക്കാനും തുടങ്ങി ,,,, അവരതേ കുറിച്ച് ചോദിക്കുമ്പോൾ
ഞാനന്നൊന്നും മിണ്ടാതേ ഒഴിഞ്ഞു മാറി നടക്കും
ഞാനങ്ങനെ മിണ്ടാതെ നടക്കാൻ തുടങ്ങിയപ്പോള് അവരെന്നോട് പിണങ്ങി നടക്കാനും തുടങ്ങി ,,,, പിന്നെ പിന്നെ ഫ്രണ്ട്സ് എന്നെ നന്നായി അവോയ്ഡ് ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്കെന്തോ പോലെ ആയി
അത് പിന്നെ ‘അമ്മ ശ്രദ്ധിക്കാനും തുടങ്ങി
, ‘അമ്മ അന്നൊക്കെ എന്നോട് കാര്യമെന്താന്ന് കുത്തി കുത്തി ചോദിച്ചിട്ടും
ഞാനമ്മയോട് കാര്യമൊന്നും പറഞ്ഞില്ല
അത് പിന്നെ അമ്മയ്ക്കും ടെൻഷനാവാൻ തുടങ്ങി
, ഞാൻ പിന്നെ അമ്മയോടും കുറച്ചു അകലം കാണിച്ചപ്പോള് ‘,,, അമ്മയെന്റെ ഫ്രണ്ട്സിനോട് കാര്യമെന്തെന്നെന്നോട് ചോദിക്കാൻ പറഞ്ഞു
, പിന്നെ ഫ്രണ്ട്സിന്റെ കുത്തി കുത്തി ഉള്ള ചോദ്യത്തിലൂടെ ഞാനവരോട് എല്ലാ കാര്യം പറഞ്ഞു

അത് കേട്ടപ്പോൾ ഞാൻ ശ്രീതുവിനോട്
“”ഹ്മ്മം
സത്യത്തില് ഈ പെണ്ണുങ്ങള് ചില സമയങ്ങളില് വിചാരിക്കുന്ന പോലെ പിടുത്തം തരില്ലാലേ
,
“. ഞാനത് പറഞ്ഞപ്പോൾ അവളെന്നോട്
എനിക്ക് പിന്നെ അമ്മയോടെല്ലാം പറയാൻ പറ്റുവോ
, ഞാനത് അമ്മയോടെങ്ങനെയാ പറയുവാ
അമ്മയെക്കാളും നല്ലത് ഇത്തരം കാര്യങ്ങള് പറയുവാൻ ഫ്രണ്ട്സിന്ന്യല്ലേ നല്ലത്
, ഞാനും അതേ ചെയ്തുളൂ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025