Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രുതി ലയം 8

നീ എന്റെ എളെ മോള് കർത്തുന്‍റെ പ്രായമാണ് മോളെ , പണ്ട് നിന്റെ അച്ഛൻ രാജേന്ദ്രൻ എന്റെ ഉറ്റ ചങ്ങാതി ആയിരുന്നു ……. മോള് അകത്ത് പോയി തുണി എടുത്തു ഉടുക്ക് എന്ന് പറഞ്ഞു അയാൾ അവളെ തന്റെ മടിയിൽ നിന്ന് എണീപ്പിച്ചു ……. വല്ലാത്ത ഒരു അപകർഷതാ ബോധം അയാളെ പിടികൂടിയിരുന്നു …… അകത്ത് പോയി നൈറ്റി ധരിച്ചു പുറത്ത് വന്ന അവൾക്ക് അയാളെ അവിടെ കാണാനായില്ല ………

വേഗം മുറ്റത്തേക്ക് ഇറങ്ങിയ ശ്രുതി കാണു ന്നത് കള്ളി മുണ്ട് ഉടുത്ത് പാട വരമ്പിലൂടെ അതി വേഗം സൈക്കിൾ ഓടിച്ചു പോകുന്ന നാണു വേട്ടനെ ആയിരുന്നു …… അയാൾ കണ്ണിൽ നിന്ന് മറയുന്ന വരെ അവൾ നാണു വേട്ടനേ തന്നെ നോക്കി നിന്നു …….. എങ്കിലും നാണുവേട്ടൻ എന്നോട് ഒരു വാക്ക് പോലും പറയാതെ പോയല്ലോ ഞാൻ നാണു വെട്ടനോട് അങ്ങനെ ഒക്കെ പെരുമാറിയതിൽ ചിലപ്പോൾ നാണു വെട്ടന് എന്നോട് വിഷമ കാണും ……….

അതായിരിക്കാം ഒന്നും മിണ്ടാതെ പോയത് ….. ഞാൻ അല്ലല്ലോ ഒന്നിനും തുടക്കമിട്ടത് നാണു വേട്ടൻ ആയിരുന്നില്ലേ ……. അതിനു ശേഷം അവൾ അയാളെ നേരിൽ കണ്ടിട്ടില്ല ……. എപ്പോഴെങ്കിലും കവലയിൽ ബസ്സിറങ്ങി യാൽ അവൾ കാണാതെ അയാൾ തിണ്ണ യിൽനിന്ന് എണീറ്റ് അവൾ കടന്ന് പോകുന്ന വരെ കടക്കുള്ളിൽ കയറി മറഞ്ഞു നിൽക്കുമായിരുന്നു ……….

 

വീടൊക്കെ ഒന്ന് അടിച്ചു വാരണം മോളെ എത്ര നാളായി വീട് പൂട്ടി കിടക്കുന്നു …….. ആത്മഗതം മെന്ന പോലെ ദീർഘ ശ്വാസം എടുത്ത് കൊണ്ട് ശാന്ത പറഞ്ഞു ഒരു ദിവസം പോലും മുടങ്ങാതെ അടിച്ചു വാരി സന്ധ്യക്ക് വിളക്ക് തെളിയിച്ചിരുന്ന വീട് ആയിരുന്നു മോളെ നമ്മുടേത് ……… ഇനി അവിടെ ചെന്ന് നോക്കുമ്പോൾ അറിയാം വീട് ഏത് കോലത്തിലാ ഉള്ളത് എന്ന് ………

കാപ്പി കുടിച്ചു കഴിഞ്ഞ് വേഷം മാറിയ ശാന്ത ഷോപ്പറൂമായ്‌ വീട്ടിൽ നിന്ന് ഇറങ്ങി …….. പറമ്പിന്റെ അതിരിൽ സ്ഥാപിച്ച മരത്തിൽ ഉണ്ടാക്കിയ താൽ ക്കാലിക ഗേറ്റ് വരെ ശാന്തയെ അനുഗമിച്ച ശ്രുതി യോട് അവൾ പറഞ്ഞു ………..” മോളെ അമ്മ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ .”……… ഭർത്താവിന്റെ ആവശ്യങ്ങ ൾ കണ്ട് അറിഞ്ഞ് ചെയ്തു കൊടുക്കേണ്ടത് ഒരു ഭാര്യ യൂടെ കടമയാണ് അത് എപ്പൊഴും ഓർമ്മ വേണം ………

“ഇനി ഞാൻ ശ്രദ്ധിക്കാ മ്മെ” ! ………. അമ്മ കവലയിൽ റോഡ് മുറിച്ച് കടക്കുമ്പോൾ സൂക്ഷിക്കണം കേട്ടോ ………. കവലയിൽ ചന്ത കൂടുന്ന സമയം ഈ യിടെയായി വാഹന തിരക്ക് കുറച്ചു കൂടുതലാ അവിടെ ,………. “അമ്മ താമസി ക്കാതെ വേഗം എത്താൻ നോക്കണേ” ……… “അമ്മ വേഗം എത്തി ക്കൊളാം മോളെ” ……….

ഗേറ്റ് അടച്ച് അകത്തേക്ക് പോയ ശ്രുതി കുഞ്ഞിനെ ഫ്രഷ് ആക്കി മുല കൊടുത്തു തൊട്ടി ലിൽ കിടത്തി ……… പുറത്തെ കുളി മുറിയിലേക്ക് പോയി കുളിച്ച് വന്ന ശ്രുതി നിലകന്നാടിക്ക് മുന്നിൽ നിന്ന് വാലിട്ട്‌ കണ്ണെഴുതി പൊട്ടു തൊട്ട് മുഖത്ത് പൗഡർ പൂശി കറുത്ത ബ്ലൗസും കറുത്ത കരയുള്ള സെറ്റ് സാരിയും ഉടുത്ത ശ്രുതി ….,… കക്ഷത്തും , കാതിന്റെ മടക്കിലും , കഴുത്തിലും , തുട ഇടുക്കിലും , അടിവയറിലും എല്ലാം ചന്ദനത്തിന്റെ മണമുള്ള സുഗന്തലേപനം പൂശി ………

മുന്നിലെയും പിന്നിലെയും വാതിൽ ലോക്ക് ചെയ്ത് അവൾ നേരെ അജയന്റെ മുറിയിലേക്ക് പോയി , കട്ടിലിൽ പുസ്തകം വായിച്ച് നിവർന്ന് കിടക്കുകയായിരുന്ന അജയൻ ……….. മുറിക്ക് അകത്തേക്ക് കടന്ന് വന്ന ശ്രുതിയെ ഒരു നിമിഷം നോക്കി , വായിച്ച് കൊണ്ടിരുന്ന താൾ മടക്കി അവൻ പുസ്തകം അടച്ചു വച്ചു ……… കട്ടിലിനു അരികിലേക്ക് വന്ന ശ്രുതിയുടെ കൈ പിടിച്ചു അവൻ അവളെ കട്ടിലിന്റെ സൈഡിൽ ഇരുത്തി ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025