Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീതുവും ദിലീപും 2

വന്നവർ പോയോ എന്നു ഞാൻ അച്ഛനോട് ചോദിച്ചപ്പോൾ,,,,,, “”””അവർ നിങ്ങളെ കുറെ നേരം കാത്തിരുന്നു,,,, നിങ്ങള് വരാതായപ്പോൾ അവർ പോയി,,,,,എന്ന് അച്ഛനിൽ നിന്നു മറുപടി കിട്ടി……. അച്ഛന്റെയാ മറുപടിയിൽ എല്ലാം ഉണ്ടായിരുന്നു “”””അമർഷവും നിരാശയും ഒക്കെ “””….

അതിനു ഞാൻ അച്ഛനോട് സോറി പറഞ്ഞു….. ആ സമയത്തു അമ്മായിയമ്മ എന്നെ തടഞ്ഞു കുഴപ്പമില്ലെന്ന് പറഞ്ഞു….. അപ്പോളേക്കും ശ്രീതുവും വേഷം മാറി കൊണ്ടു ഒരു നൈറ്റി അണിഞ്ഞു അവിടെ എത്തിയിരുന്നു….. പിന്നെ രാത്രി ഭക്ഷണവും കഴിച്ചു ഞാൻ ഞങ്ങടെ ബെഡ്‌റൂമിൽ പോയി ചുമ്മാ കിടന്നു…… അൽപ്പസമയം കഴിഞ്ഞപ്പോൾ ശ്രീതു അതെ നൈറ്റിയിൽ റൂമിൽ വന്നു…..റൂമിൽ വന്നപാടെ അവൾ കട്ടിലിൽ കേറി കിടന്നു….. പെട്ടന്നു തന്നെ അവൾ ഉറക്കത്തിലേക്ക് വഴുതിമാറി….. ഞാൻ മൊബൈലിൽ ഇരുന്നു കുറച്ചു നേരം ചുമ്മാ വാട്സ്ആപ്പ് നോക്കി കുത്തി കളിച്ചു…..

അന്നേരം സനൂപിന്റെ വാട്സ്ആപ്പ് മെസ്സേജ് വന്നുകൊണ്ടിരുന്നു….. കളി കാണാൻ പറ്റാത്തതിന്റെ പേരിൽ അവൻ എന്നെ കുറെ ചീത്ത പറഞ്ഞു വാട്സ്ആപ്പിലൂടെ…. ഞാൻ എന്തേലും പറയുന്നേ മുന്നേ അവൻ പിണങ്ങി പോവുകയും ചെയ്തു……

അന്നേരം എനിക്ക് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നു ഒരു ‘”ഹായ് “””മെസ്സേജ് വന്നു….

 

അന്നേരം ഞാനും തിരിച്ചു ഒരു”” ഹായ് മെസ്സേജും അതോടൊപ്പം ആരാണെന്നു””” ചോദിച്ചു ഒരു റിപ്ലൈയും കൊടുത്തു…..

 

വാട്സ്ആപ്പ് സ്‌ക്രീനിൽ :ഞാൻ ഷെമിമിന്റെ ഉമ്മയാ എന്നൊരു മറുപടി വന്നു….

 

അങ്ങനെ ഒരു മറുപടി വന്നപ്പോൾ എനിക്കെന്തോ ഒരു കൗതുകം തോന്നി……. അതുകൊണ്ട് ഞാൻ :നമ്പർ എങ്ങനെ കിട്ടി,,,, എന്നു ടൈപ്പ് ചെയ്തു കൊടുത്ത് അവർക്കു …

അവരിൽ നിന്നു :ശ്രീതു തന്നു….

 

ഞാൻ :ഓഹോ !

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025