Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്റ്റാർ വെടികൾ ഭാഗം 2

ഇതൊക്കെ എനിക്ക് അറിയാം അതിനെ പറ്റി പേടിക്കേണ്ട..

കുറച്ചു കഴിഞ്ഞപ്പോൾ കണാരൻ ചേട്ടൻ അവിടെ എത്തി

സിന്ധു അയാളെ വേഗം വീട്ടിലേക്കു കയറ്റി വാതിൽ അടച്ചു..

പിന്നെ അയാളോട് പറഞ്ഞു

വാ ചേട്ടാ മുകളിൽ പോവാം.. ഇന്നലെ തന്നെ ചേട്ടൻ പോയി 5 മിനിട്ടു കഴിഞ്ഞപ്പോൾ അടുത്തുള്ള ഒന്നു രണ്ടു പെണ്ണുങ്ങൾ വന്നു ഇന്നും ആരെങ്കിലും വന്നാൽ പ്രശ്നമാണ് അതുകൊണ്ടു മുകളിൽ ആയിക്കോട്ടെ. അവിടേക്ക് ആരും കേറി വരില്ല

സിന്ധു അയാളെയും കൊണ്ടു മുകളിലേക്ക് കേറിപോയി
മുകളിൽ രണ്ടു റൂം ആണുള്ളത് അതിൽ ഒന്നിൽ അയാളെയും കൊണ്ട് പോയി ഇരുത്തി അവിടെ അപ്പോൾ ആരും ഇല്ലായിരുന്നു രമ്യ അടുത്ത റൂമിൽ ആയിരുന്നു.അതു അവർ പ്ലാൻ ചെയ്തതാണ്. അയാൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ വിചാരിച്ചിട്ടു..

എവിടെ സിന്ധു ….സുജാത
ഓ അപ്പോഴേക്കും കൊതി മൂത്തോ … കൊതിയൻ…

ഓ സിന്ധു എനിക്ക് നീ വിളിച്ചപ്പോൾ മുതൽ കൊതി മൂത്തു വന്നതാ അതല്ലേ ഇത്ര പെട്ടെന്ന് ഇവിടെ എത്തിയത്

ശരി ഞാൻ അവളെ വിളിക്കാം

സിന്ധു അടുത്ത റൂമിലേക്ക് പോയി രമ്യയെ കൂട്ടിക്കൊണ്ടു വന്നു

രമ്യയെ കണ്ടതും അയാൾ കൈ തലയിൽ വച്ചു അന്താളിച്ചു ഇരുന്നു.. എന്നിട്ടു ചോദിച്ചു..

സിന്ധു നീ സുജാത ഉണ്ടെന്നല്ലേ പറഞ്ഞതു..

അതിനു മറുപടി രമ്യ ആണ് പറഞ്ഞതു

അതെന്താ ചേട്ടാ. ചേട്ടന് എന്നെ പറ്റിയില്ലേ
അപ്പോൾ സിന്ധു.പട്ടിയില്ലങ്കിൽ അവൾ പോയിക്കോട്ടെ എന്താ.. ഹിഹിഹി

അങ്ങനെ അല്ല ഞാൻ പറഞ്ഞത് ..ഞാൻ ശരിക്കും ഞെട്ടി പോയി. കാരണം സ്വപ്നം കാണാൻ പറ്റാത്ത ആളെയല്ലേ നീ തന്നത്.

സിന്ധു രമ്യയെ പിടിച്ചു അയാളുടെ ശരീരത്തിലേക്ക് തള്ളിയിട്ടു കൊണ്ടു പറഞ്ഞു

ഇനി നിങ്ങൾ അങ്ങട് തകർക് ഞാൻ കുറച്ചു കഴിഞ്ഞു വരാം

സിന്ധു തള്ളിയ ശക്തിയിൽ രമ്യ അയാളുടെ നെഞ്ചത്തെക്കു കമിഴ്ന്നു വീണു അയാൾ പിന്നിലേക്കും മലർന്നു വീണു

തന്റെ നെഞ്ചത്തു വീണു കിടക്കുന്ന ആ പച്ചകരിമ്പിനെ അയാൾ വരിഞ്ഞു മുറുക്കി കെട്ടി പിടിച്ചു. ആ ചെഞ്ചുണ്ടുകൾ അയാൾ വലിച്ചു കുടിച്ചു.രമ്യ അയാളോട് പരമാവധി സഹകരിച്ചു..

The Author

Dhivya

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025