Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്ത്രീകളുടെ ആധിപത്യം 3

മാളു പോയി കാളിങ് ബെൽ അടിച്ചു…..

പെട്ടന്ന് തന്നെ വേലക്കാരി ജാനകി വന്ന് ഡോർ തുറന്നു…..

അല്ല മോൾ ഇങ്ങ് എത്തിയോ….

ആഹ് ജാനകി… പിന്നേ ലഗേജ് ഒക്കെ എടുത്ത് ഉള്ളിൽ വച്ചേക്കു.

ശെരി മോളെ… അപ്പോഴാണ് ജാനകി അഭിയെ ശ്രദ്ധിച്ചത്…. അല്ല ഇത് നമ്മുടെ അഭി മോൻ അല്ലെ.. എന്താ മോനെ നിനക്ക് തുണി ഒന്നും ഇല്ലേ… ജാനകി ചിരിച്ചു കൊണ്ട് ചോദിച്ചു…. അഭിയുടെ മുഖം ആ തണുപ്പിലും നാണം കൊണ്ട് തുടുത്തു…..

അത് അഭി മോൻ അല്ല അഭി മോൾ ആണ്…. മാളു പറഞ്ഞു…. എടി നീയും കൂടി സഹായിച്ചേക്ക്. മാളു അഭിയോട് പറഞ്ഞു….

മാളുവും കൂട്ടുകാരികളും അകത്തേക്ക് കയറി… അഭിയും ജാനകിയും കൂടി ലഗേജ് മുഴുവൻ കാറിൽ നിന്ന് പുറത്തെടുത്തു… കുനിഞ്ഞു നിന്ന് ബാഗ് എടുക്കുന്ന അഭിയുടെ കുണ്ടിയിൽ ജാനകി കൈ കൊണ്ട് ഒരു അടി അടിച്ചു….

നല്ല ഷേപ്പ് ഉള്ള കുണ്ടി ആണല്ലോ… ഹ ഹ…

അഭി ആ തണുപ്പിൽ ഉള്ള വേദനയിൽ ഒന്ന് പുളഞ്ഞു.

ജാനകിയും അഭിയും ലഗേജ് മുഴുവൻ എടുത്ത് അകത്തേക്ക് നടന്നു…. അപ്പോഴേക്കും മാളുവും കൂട്ടുകാരും കുപ്പി പൊട്ടിച്ചു അടിക്കുക ആയിരുന്നു….

ആ പിന്നേ ജാനകി ഷൈനി ആന്റി വരുന്നുണ്ട്…. മാളു പറഞ്ഞു…

അതെയോ മാടത്തെ കൊറേ കാലം ആയി കണ്ടിട്ട്…. എപ്പോ എത്തും….

മിക്കവാറും പുലർച്ചെ ആവും….

ശരി മോളെ. ഭക്ഷണം എടുക്കട്ടെ നിങ്ങൾക്ക്…

ആ എടുത്തോ നല്ല വിശപ്പുണ്ട്….

അഭി മോനെ എന്റെ കൂടെ വന്ന് സഹായിക്കു. ജാനകി അഭിയെ കൂട്ടിനു വിളിച്ചു…

അഭി മാളുവിനെ നോക്കി….

മ്മ് ചെല്ല്.. മാളു അനുവാദം കൊടുത്തു…

അവർ 2പേരും അടുക്കളയിലേക്ക് പോയി…

എടി നിന്റെ ആന്റി എങ്ങനെയാ ആൾ കൊള്ളാമോ? അനന്യ മാളുവിനോട് ചോദിച്ചു.

മ്മ് അടിപൊളി ആണ്…

നിന്റെ മമ്മിയെ പോലെ തന്നെ ആണോ?

മമ്മിയെക്കാൾ അടിപൊളി ആണ്.. 😄😄

പിന്നെ നിന്റെ കസിൻ അപ്പു അവൻ എങ്ങനെയാ?  ഇത്തവണ ചോദിച്ചത് ദീപ്തി ആണ്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025