Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുതുമണവാട്ടിയുടെ ഉത്സവക്കാഴ്ചകൾ 2

തല കുനിച്ചു നിൽക്കുമ്പോഴും എന്റെ കൊതിക്കണ്ണുകൾ ആ ആണിന്റെ ശരീരത്തിലായിരുന്നു..
അതറിഞ്ഞിട്ടെന്നോണം, രാഘവേട്ടൻ, ആ കാവടികൂട്ടത്തിൽ നിന്നുകൊണ്ട് തന്നെ, എനിക്കും ജാനകിചേച്ചിക്കും മുന്നിൽ, സ്വന്തം കൈ, മടക്കി കുത്തിയ കാവി മുണ്ടിനകത്തേക്കിട്ട്, മെല്ലെയൊന്നുയർത്തി….

“ഹ്ഹ്ഹ്ഹ്ഹ്….”
കണ്ണുകൾ വിടർന്നുപോയി..
മുഴുത്ത ആ ലിംഗത്തിന്റെ തടിച്ച തുമ്പ്, കണ്മുന്നിൽ ഒരു നിമിഷം, അനാവൃതമാക്കികൊണ്ട് ആ കാവിമുണ്ട് തുറന്നടഞ്ഞു. സെബിച്ചേട്ടന്റേതിനേക്കാൾ മുഴുത്തതാണെന്നു തോന്നുന്നു….

കാമം മുറ്റിയ കണ്ണുകൾ അറിയാതെ രാഘവേട്ടന്റെ കണ്ണുകളിലേക്ക് കോർത്തുനിന്നു..
എന്റെ ചുണ്ടിൽ, ആ ആണിനെ ആകർഷിക്കാനുള്ള, കാമത്തിൽ നനഞ്ഞ പുഞ്ചിരി പടർന്നു.. സ്വയം ഒരു വേശ്യയാണെന്ന് തോന്നി എനിക്ക്..
ആ തോന്നൽ പക്ഷെ… എന്നിലെ കാമത്തെ ആയിരമിരട്ടി ഉദ്ദീപിപ്പിച്ചതേ ഉള്ളു..

“എങ്ങനുണ്ട് റംലക്കുട്ടീ.. ഞങ്ങടെ രാഘവേട്ടന്റെ കോല്??
ഇഷ്ടപ്പെട്ടോ??…”
ജാനകിച്ചേച്ചി ചെവിയിൽ സ്വകാര്യം ചോദിച്ചു..

“അയ്യേ… പോ ചേച്ചി..”
കാമം മൂത്തു നിൽക്കുമ്പോഴും, ബാക്കി നിന്നിരുന്ന അൽപ നാണത്താൽ ഞാൻ ചേച്ചിയുടെ തടിച്ച കൈത്തണ്ടയിൽ മെല്ലെയൊന്ന് നുള്ളി.

പൊടുന്നനെ ചേച്ചിയുടെ കൈ, എന്റെ പിറകിലൂടെ, തടിച്ച തുടകൾക്കിടയിലേക്കൊന്ന് തിരുകി..
എന്റെ നനുത്ത ബോട്ടം, പൂറിന്റെ നിയന്ത്രണമില്ലാത്ത ഒഴുക്കിൽ നനഞ്ഞു കുതിർന്നിരുന്നു..
പെട്ടെന്നുള്ള ആ നീക്കത്തിൽ ഞാനൊന്ന് ചാടിയതും ചേച്ചിയുടെ കൈ എന്റെ കൊഴുത്തൊലിച്ചിരുന്ന യോനിയെ ആകെക്കൂടി പൊതിഞ്ഞു..

“കടി മൂത്ത്, മണവാട്ടീടെ കുഞ്ഞി തുള, അച്ചാറു ഭരണി തുറന്നപോലാണല്ലോ.. ഇനി ആരെ കാത്താ പുതുപ്പെണ്ണ് നിൽക്കുന്നെ..
പോയി രാഘവേട്ടന്റെ കാളകുണ്ണ കേറ്റി സുഖിക്കാൻ നോക്ക് പെണ്ണേ… ”
ചേച്ചിയുടെ കൈ എന്റെ തുടകളെ വിടർത്തി..

ഇപ്പോൾ രാഘവേട്ടന് എന്റെ യോനിയിലമർന്നിരിക്കുന്ന ചേച്ചിയുടെ കൈത്തലം കാണാം…
ആ കണ്ണുകളൊന്ന് കുറുകി.. കാവി മുണ്ട് അല്പംകൂടി ഉയർന്നു..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025