Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി റൈഡർ 3

അങ്ങനെ ഞങ്ങളുടെ ബന്ധം നാൾക്കുനാൾ ദൃഢമായി വന്നു….ഞാൻ അവളുടെ വീട്ടിലും അവൾ എന്റെ വീട്ടിലും വന്ന് നിൽക്കുമായിരുന്നു…..ഞങ്ങൾ വളരെയേറെ അടുത്തു…
പക്ഷെ ഒരിക്കലും അത് പ്രണയമോ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉള്ള അവിഹിതമോ ഒന്നും ആയിരുന്നില്ല…..

സൗഹൃദത്തിന്റെ മറ്റൊരു തലം ആയിരുന്നു ഞങ്ങളുടെ ബന്ധം
……

അങ്ങനെ ഞങ്ങളുടെ ബന്ധം വളർന്നപ്പോൾ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ലൊരു ബന്ധം രൂപപ്പെട്ടു…..

പോകപ്പോകെ അവളുടെ ഇഷ്ടങ്ങൾ ഞാനും എന്റെ ഇഷ്ടങ്ങൾ അവളും മനസിലാക്കി….

ഞങ്ങൾക്ക് രണ്ടു പേർക്കും യാത്രകൾ ഇഷ്ടമായിരുന്നത് കൊണ്ട് അടുത്തുള്ള സ്ഥലങ്ങളിൽ ഒക്കെ ട്രിപ്പുകൾ നടത്തിയിരുന്നു……

അങ്ങനെ എന്റെയും അവളുടെയും ഡിഗ്രി പഠിത്തം അവസാനിക്കുകയും അവൾ പിജി ക്കും ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്കും കയറി അപ്പോഴേക്കും 4 വർഷം കടന്നു പോയിരുന്നു…….

അങ്ങനെയിരിക്കെ ഞങ്ങൾ തമ്മിൽ ആദ്യമായി വഴക്ക് ഇടേണ്ടി വന്നു ….. അതും അവളുടെ കൂട്ടുകാരിടെ പേരിൽ ആയിരുന്നു അത് …..

ആ ദിവസത്തിൽ ഒക്കെയും കോളേജ് കഴിഞ്ഞാൽ അവൾ എന്റെ വീട്ടിലോട്ട് വരും…എന്റെ അമ്മേടെ കൈയിൽ നിന്നും എന്തെകിലും വാങ്ങി കഴിച്ചിട്ട് അവൾ എന്റെ റൂമിൽ കിടന്നുറങ്ങും…. ഞാൻ വന്നതിനു ശേഷം അവളെ വീട്ടിൽ കൊണ്ടാക്കും അതായിരുന്നു പതിവ്……

അന്ന് വൈകുന്നേരം ഞാൻ ജോലി കഴിഞ്ഞു വീട്ടിലെത്തിയ എന്നോട് ചോദിച്ചു…

” മോളെ ഇന്ന് കണ്ടില്ലലോ നിന്നെ വിളിച്ചോ.ഞാൻ വിളിച്ചപ്പോൾ എന്തോ തലവേദന എന്നൊക്കെ പറഞ്ഞു നീയൊന്നു പോയി നോക്ക് എന്തുപറ്റിയെന്ന്…”

” എന്നെ വിളിച്ചില്ലലോ എന്തായാലും ഞാൻ പോകാം അഹ് ഇനി എനിക്ക് ഇങ്ങോട്ട് വരാൻ വയ്യ അത്കൊണ്ട് ഇന്ന് അവിടയായിരിക്കും ഞാൻ രാവിലെ വരാം “

എനിക്ക് മാറാൻ ഉള്ള ഡ്രസ്സ് ഒക്കെ ആയിട്ട് ഞാൻ അവളുടെ വീട്ടിലേക്കു പോയി…

വണ്ടി കയറ്റി ഷെഡിൽ ആക്കിയിട്ട് ഞാൻ അകത്തോട്ട് കയറി…..

കുഞ്ഞ ( കുഞ്ഞമ്മ ) ഹാളിൽ ഇരിപ്പുണ്ട്….

” കുഞ്ഞ അവൾ എന്തിയെ…. അവൾക്ക് എന്നാ പറ്റി.. “

” ആവൊ എനിക്ക് അറിയില്ല…. ചോയിച്ചിട്ട് ഒന്നും പറഞ്ഞുമില്ല നീ തന്നെ ചോദിച്ചു നോക്ക്.. വന്നപ്പോ മുതൽ കടന്നല് കുത്തിയപോലുണ്ട് മുഖം കണ്ടാൽ… “

” ആഹ് ഞാൻ ചെല്ലട്ടെ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025