Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഭദ്രയുടെ വംശം 3

അവരുടെ കൊഴുത്തുരുണ്ട മുലകൾ നേർത്ത ബ്ലൗസിനുള്ളിൽ തുളുമ്പുന്നതു കണ്ട് ചന്ദ്രന്റെ തൊണ്ട വരണ്ടു. അവർ ഒന്നു കുനിഞ്ഞ് രണ്ടു ഗ്ലാസ്സുകൾ മേശയിൽ വെച്ചു. മുണ്ടിന്റെ കോന്തല ഊർന്നുവീണു. ബ്ലൗസിന്റെ ഉള്ളിൽ നിന്നും കൊഴുത്തുരുണ്ട മുലകൾ വെളിയിലേക്ക് തള്ളി. നേർത്ത താലിമാല പാതിയും വെളിവായ മുലച്ചാലിൽ നിന്നും ഊരി താഴെ കിടന്നാടി… മിന്നിന്റെ തിളക്കം വെളുത്തുകൊഴുത്ത മുലകളുടെ മുന്നിൽ ചന്ദ്രന്റെ കണ്ണുകളെ ആകർഷിച്ചു..
ലീല നിവർന്നപ്പോൾ ചന്ദ്രൻ പണിപ്പെട്ട് കണ്ണുകൾ പിൻവലിച്ച് അവരുടെ വലിയ കണ്ണുകളിലേക്ക് നോക്കി.
ഇവിടത്തെ ആഹാരം ഇഷ്ട്ടായോ എന്തോ? ഇദ്ദേഹം ഒന്നും പറഞ്ഞില്ല…. അവർ നേരിയ ചിരിയോടെ ചോദിച്ചു…
എന്തര് പറയാൻ എന്റെ ചേച്ചീ… പപ്പനാവസ്വാമിയെ പിടിച്ചു സത്യം ചെയ്യാം.. ഇത്രേം നല്ല ചാപ്പാട് അമ്മച്ചിയാണെ ഞാൻ കഴിച്ചിട്ടില്ല കേട്ടാ…. ചന്ദ്രൻ ആത്മാർഥമായി പറഞ്ഞു.
ലീലയുടെ മന്ദഹാസം സന്തോഷത്തിന്റെ നിറഞ്ഞ ചിരിയായി…. മുഖം ഒന്നു തുടുത്തു… അവർ തിരിഞ്ഞപ്പോൾ ഇടുപ്പിലെ കൊഴുത്ത മടക്കുകളും, പിന്നിലേക്ക്‌ തള്ളിയ ഉയർന്ന കൊഴുത്തുവിടർന്ന ചന്തികളും ചന്ദ്രൻ കണ്ണുകൾ വിടർത്തി നോക്കി… പെട്ടെന്ന് അടുത്തിരുന്ന മാരാരെപ്പറ്റി ബോധവാനായി, കണ്ണുകൾ പിൻവലിച്ചു.
ലീല വാഴയിലകൾ നിരത്തി. ചോറും മൊളോഷ്യവും, തോരനും വിളമ്പി… അവരുടെ മുലകളും, താഴ്ത്തിയുടുത്ത മുണ്ടിന്റെ മുകളിലുള്ള ആഴമുള്ള പൊക്കിൾച്ചുഴിയും, കൊഴുത്തുരുണ്ട മുലകളും അടുത്തു നിന്ന് വിളമ്പുമ്പോൾ നനഞ്ഞുകുതിർന്ന കക്ഷങ്ങളിൽ നിന്നും പടർന്ന മത്തുപിടിപ്പിക്കുന്ന ലീലേച്ചിയുടെ വിയർപ്പിന്റെ മാദക ഗന്ധവും ചന്ദ്രനെ ഏതോ ദേവലോകത്തിലേക്ക്‌ ഉയർത്തി.
അതോടൊപ്പം ചാപ്പാടിന്റെ മണവും രുചിയും അവനെ ലഹരി പിടിപ്പിച്ചു. ചൂടുള്ള രുചികരമായ ഭക്ഷണം… കാട്ടാളൻ വെട്ടിവിഴുങ്ങി.
അവസാനം ഇലയിൽ ലീല അമ്പലത്തിലെ പാൽപ്പായസം വിളമ്പി. വയറിന്റെ കത്തലടങ്ങിയ ചന്ദ്രൻ ആ പൃഷ്ഠം, കനത്ത തുടകൾ….ചുമലിൽ ഉരയുന്ന മൃദുലമായ ലീലേച്ചിയുടെ ശരീരം ആസ്വദിച്ചു.
ചന്ദ്രന്‌ ഇവിടുത്തെ ആരെയും പരിചയപ്പെടുത്താൻ കഴിഞ്ഞില്ല. മാരാർ പറഞ്ഞു. ഞങ്ങൾക്ക് രണ്ടു കുട്ട്യോളാണ്. മൂത്തത് മാധവൻ.കമ്പിക്കുട്ടൻ.നെറ് ബോംബെയില് ജോലി ചെയ്യണൂ. ഇളയത്‌ ഇന്ദിര. കഷ്ട്ടപ്പെട്ട്‌ പത്താം ക്ലാസ്സ്‌ വരെ തള്ളി നീക്കി. പിന്നീട് പഠിക്കണ്ടാന്നൊരു വാശി. കൊറച്ചു നൃത്തം അഭ്യസിക്കണൂ.. ഇന്നലെ ലീലേടെ വീട്ടിൽ അമ്മൂമ്മയെ കാണാൻ പോയതാണ്. ഇനി ഒരു മാസം കഴിഞ്ഞു നോക്കിയാൽ മതി.
നന്നായി പാചകം ചെയ്യും. പറഞ്ഞിട്ടെന്താ, മടിച്ചിയാ മോനേ അവള്‌. ഇവിടെയാണെങ്കിൽ എന്തെങ്കിലും പണിയെടുക്കണം. വെറുതെ ഇരിക്കാൻ ഞാൻ സമ്മതിക്കില്യ..
ലീലയ്ക്ക്‌ ചന്ദ്രനോട്‌ വാത്സല്യം കലർന്ന സ്നേഹം തോന്നി. മോനേ എന്ന വിളി സ്വാഭാവികമായി വന്നതാണ്. അവർ നാവു കടിച്ചുപോയി. മുലക്കണ്ണുകൾ പരുത്തു.. മുലഞെട്ടുകൾ തടിച്ചു ചുരത്തുന്നതുപോലെ തോന്നി.
ചന്ദ്രന്‌ ലീലയോട്‌ ഏതോ ഒരടുപ്പം തോന്നി. ഈ കൊഴുത്ത ഭംഗിയുള്ള വീട്ടമ്മയുടെ സാമീപ്യവും, അവരൂട്ടുന്ന രുചികരമായ ആഹാരവും നാട്ടിൽ നിന്ന്‌ ആദ്യമായി അകന്നു നിൽക്കുന്നതിന്റെ വിഷമം അലിഞ്ഞില്ലാതാക്കുന്നതുപോലെ..
ചന്ദ്രൻ, തന്നെ ഒളികണ്ണിട്ട് നോക്കുന്നത് ലീല അറിഞ്ഞിരുന്നു. അവന്റെ മുന്നിൽ കുനിഞ്ഞപ്പോൾ മുലകൾ വെളിയിലേക്ക് തള്ളിയത്‌ അറിഞ്ഞിട്ടും അറിയാതെ നടിച്ചു.. തിരിയുമ്പോഴും വിളമ്പുമ്പോഴും തന്റെ ഇടുപ്പിലും, വയറിലും, ചന്തികളിലും അവൻറെ കണ്ണുകൾ മേയുന്നത് കണ്ടപ്പോൾ ഗൂഡമായ ആനന്ദം…

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025