Kambikuttan Malayalam

Sex stories Kambikuttan kambikathakal

സബ്മിസ്സിനി

 

“എന്തിനായിരുന്നു വിവേക് എന്നെ കളിയ്ക്കാൻ സമ്മതിച്ചത്.”

 

“ചോദിച്ചാൽ പറയാൻ പറഞ്ഞിട്ടുണ്ട് ഇതിന്റെ ഉത്തരം, സാറിന് നിന്നെ അത്രയിഷ്ടമാണ്, നീ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കാണാൻ ആണെന്ന് പറയാൻ പറഞ്ഞു!”

 

അത് കേട്ടതും എനിക്കെന്തോ അവനോടുള്ള ഇഷ്ടം കൂടുന്നപോലെയായിരുന്നു. കണ്ണീരും ചിരിയും വന്നുകൊണ്ടാണോ അറിയില്ല. ഞാനയാളുടെ നാവിനെ വലിച്ചൂമ്പികൊണ്ട് അയാളുടെ കുണ്ണയെ എന്റെ പൂറിമോൾക്ക് കയറ്റാൻ തയ്യാറായപോലെ ഉൾപൂവിൽ മുട്ടിച്ചതും പതിയെ പതിയെ അയാൾ എന്റെ മേലെ അമർന്നു. അയാളുടെ ഉരുക്കു പോലെയുള്ള കുണ്ണ എന്റെ പൂറിലേക്ക് പതിയെ ഇറങ്ങുമ്പൊ ഇരുകൈകൊണ്ടും അയാളെ ഞാൻ മുറുകെ പിടിച്ചു. അയാളെന്നെ വരിഞ്ഞുമുറുക്കികൊണ്ട് എന്റെ ചെഞ്ചുണ്ടുകളെ മേലും കീഴും മാറി മാറി കടിച്ചൂമ്പി. വർധിക്കുന്ന കാമാർത്തി മൂലം രണ്ടാളും ഒരു ദേഹമായി മാറിയിരുന്നു.

 

“റിലാക്സ്…” അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞുകൊണ്ട് അയാളുടെ നാവിനെ എനിക്കൂമ്പാനായി വായിലേക്ക് കടത്തി. കുണ്ണ എവിടെയോ തട്ടിത്തടഞ്ഞു നിൽക്കുന്ന സുഖത്തിൽ എന്റെ പൂറിമോള് വിറച്ചുകൊണ്ടിരുന്നു. അരക്കെട്ട് ഒന്നുടെ അമർന്നതും എന്റെ കാമാർത്തി കൊണ്ട് സങ്കോചിക്കുന്ന പൂറിമോളുടെ ഉള്ളിലേക്ക് കുണ്ണ പൂർണ്ണമായും ഇഴഞ്ഞിറങ്ങി.

 

“ആഹ് …ആഹ് ആഹ് …..അഹ്….അമ്മെ!!!!!” കരയുകയല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു, അത്രയും വലിയ കുണ്ണ എന്റെ കുഞ്ഞിപ്പൂർ കൊണ്ട് ആവാഹിക്കുമ്പോ എന്റെ കാലുകൾ കൊണ്ട് ഞാനയാളെ പൂട്ടി. അയാൾ എന്റെ പൂറിനെ കീറിമുറിച്ചുകൊണ്ട് കാമ സർപ്പത്തെ മുഴുവനും കയറ്റിയിരുന്നു.

 

“പേടിക്കണ്ട….ഇനി സാറിന് നിന്നെ എളുപ്പം കളിക്കാം!”

അയാളുടെ നെറ്റിയിലൂടെ ഒഴുകുന്ന വിയർപെന്റെ മുഖത്തേക്ക് വീണു. ജീവന്പോകുന്ന പോലെ കിതക്കുമ്പോ പൂറു നല്ലപോലെ വിങ്ങുന്നുണ്ടായിരുന്നു. അയാളുടെ അരക്കെട്ട് പതിയെ പൊങ്ങുമ്പോ എന്റെ കുണ്ടിയും അതോടപ്പം ഉയർന്നു പൊങ്ങി. പൂറിൽ നിന്നുള്ള ഒഴുക്ക് കൂടുമ്പോഴും എന്റെ ചുണ്ടുകൾ അയാളുടെ നാവിനെയും ചുണ്ടിനെയും കടിചീമ്പിക്കൊണ്ടിരുന്നു.

 

“ഊ ഊ ആഹ്…..” ശക്തി ചോർന്നു കരയുമ്പോ വിവേക് പതിയെ വാതിൽ തുറക്കുന്നത് ഞാൻ കണ്ടു. എന്നെ ഊക്കി രസച്ചരട് പൊട്ടിക്കുന്ന മോഹിതിനെ എന്റെ മേലെ നിന്നും തള്ളി മാറ്റണമെന്ന് തോന്നിയെങ്കിലും അയാളുടെ കുണ്ണയുടെ ബലം അത്രമേൽ എന്റെ പൂറിനെ അടിമപ്പെടുത്തിയിരുന്ന സത്യം ഞാനറിഞ്ഞു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025