Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുധിയുടെ സൗഭാഗ്യം ഭാഗം 4

‘അമ്മെ വേഗം ഭക്ഷണം വിളമ്പൂ….”
2 മിനിറ്റ് നേരത്തേക്ക് ഒരൊച്ചയും കേള്‍ക്കാത്തതു കൊണ്ട്…. ഞാന്‍ അമ്മയുടെ മുറിയിലേക്ക് പോയി…. മുറിയുടെ വാതില്‍ തുറന്ന് കിടക്കുക ആയിരുന്നു… മുറിയില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല…. ഞാന്‍ അടുക്കളയില്‍ നോക്കി അവിടെയും ആരും ഉണ്ടായിരുന്നില്ല….
ഇനി എന്റെ വീടിനെ പറ്റി ഒന്ന് വിവരിക്കാം….
വീട്ടില്‍ 4 മുറികള്‍ ഉണ്ടായിരുന്നു…. തഴെ ഉള്ള ഒരു മുറിയില്‍ അച്’നും അമ്മയും മുകളിലെ ഒരു മുറിയില്‍ ഗീതെളമ്മയും
ശോഭയും… രണ്ടാമത്തെ മുറിയില്‍ ഞാനും സോണിയയും…. തഴത്തെ നിലയിലുള്ള നാലാമത്തെ മുറി ശരിക്കും ഒരു മുറിയല്ല… ഒരു സ്‌റ്റോര്‍ റൂം ആയിരുന്നു.. പക്ഷെ അവിടെയും ഒരു കട്ടിലുണ്ടായിരുന്നു… ചേട്ടന്‍ വിശാല്‍ വന്നാല്‍ ആ മുറി ആയിരുന്നു ഉപയോഗിച്ചിരുന്നത്…. എല്ലാ മുറിയും ടോയിലറ്റ് അറ്റാച്ഡ് ആയിരുന്നു…. സുരേന്ദ്രന്‍ അങ്ങനെ പ്രത്യേകിച്ച് ഒരു മുറിയും ഇല്ല…. എവിടെ എങ്കിലും ഒക്കെ കിടക്കും….. വിശാലിന്റെ മുറിയാണ് താല്‍കാലിക മുറി….
താഴെ നിന്ന് ഒച്ച വെച്ചിട്ടും ആരും വന്നില്ല… എനിക്ക് ഉറപ്പായിരുന്നു… ഇളയമ്മ ബൗട്ടിക്കിലായിരിക്കും…. രത്രി 7-8 മണി ആവും തിരിച്ചു വരും…. ശോഭാ കോളേജില്‍ നിന്ന് നേരെ അവിടേക്കാണ് പോവുക… രണ്ടു പേരും കൂടി ഒരുമിച്ചേ തിരിച്ചു വരൂ…. ഗീതെളമയെ സഹായിക്കലാണ് ശോഭയുടെ പണി…..
ശോഭേച്ചി ആണെങ്കില്‍ പഠനത്തിന്റെ കൂടെ ഫാഷന്‍ ഡിസൈനിങ്ങും പഠിക്കുന്നുണ്ടായിരുന്നു…. ഇളേമ്മ അതിന് ചേച്ചിയെ സഹായിക്കുന്നുമുണ്ടായിരുന്നു…. മാമനാണേങ്കില്‍ കന്‍ചാവും വലിച്ച് ടെറസ്സിലോ… മുറ്റത്തോ കറങ്ങി നടക്കുന്നുണ്ടാവും….
ഞാന്‍ വീട്ടില്‍ എല്ലാ ഇടത്തും അമ്മയെ തിരഞ്ഞു എവിടെയും അമ്മയെ കണ്ടില്ല…. മാമനെ നോക്കി കൊണ്ട് മുറ്റത്ത് തിരഞ്ഞു…
പക്ഷെ മാമനെയും കണ്ടില്ല… ഇനി ടെറസ്സ് മാത്രമെ നോക്കാനുള്ളു… ഞാന്‍ പതുക്കെ ടെറസ്സിലേക്ക് കയറി…. ഞാന്‍ മുകളിലേക്ക് ടെറെസ്സിലേക്ക് അടുക്കും തോറും ഒരു ശബ്ദം കേള്‍ക്കാന്‍ തുടങ്ങി…
അത് ടെറെസ്സിലുള്ള… സ്‌റ്റോര്‍ റുമില്‍ നിന്നുമായിരുന്നു വരുന്നത്…. ആ മുറിയില്‍ വീട്ടിലെ കുറച്ച് ആവശ്യമില്ലാത്ത സധനങ്ങള്‍ വെച്ചിരിക്കുകയായിരുന്നു…. ആ ശബ്ദ എന്താണെന്ന് അറിയാന്‍ ഞാന്‍ ആ മുറിയുടെ അടുത്തേക്ക് നീങ്ങി…. ഞാന്‍ ആ ശബ്ദം എന്താണെന്ന് തിരിച്ചറിയാനുള്ള ശ്രമം നടത്തി…. ആരോ അകത്ത് നിന്ന് പതുക്കെ സംസാരിക്കുന്നുണ്ടായിരുന്നു…. പക്ഷെ ഇടക്കിടക്ക് ആരോ ഉച്ചത്തില്‍ കരയുന്നുണ്ടായിരുന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025