Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുധിയുടെ സൗഭാഗ്യം ഭാഗം 11

അമ്മ… ‘എന്റെ മകന്‍ അമ്മയെ എത്രമാത്രം ശ്രദ്ദിക്കുന്നുണ്ട്…. ശോഭക്കാണെങ്കില്‍ എന്നെ പറ്റി ഒരു ചിന്തയും ഇല്ല…
അവളുടെ ഒരു ഇളയമ്മ സ്‌നേഹം….”

അമ്മ ഇതൊക്കെ പറഞ്ഞത് വലിയ ദേഷ്യത്തില്‍ ആയിരുന്നു…

ഞാന്‍… ‘അമ്മെ… അമ്മ എന്താ ഇളയമ്മയോട് മിണ്ടാത്തത്… നിങ്ങള്‍ തമ്മില്‍ എന്താ പ്രശ്‌നം…”

അമ്മ…. ‘എടാ സുധീ നി ആ കര്യങ്ങളിലൊന്നും തല
ഇടണ്ട…. നീ നിന്റെ പഠിത്തത്തില്‍ ശ്രദ്ദിച്ചാല്‍ മതി…. നിങ്ങള്‍
കുട്ടികള്‍ ഈ കാര്യത്തിലൊന്നും കൈ ഇടരുത്… ”

അമ്മ ഇത് വളരെ ദെഷ്യത്തിലാണ് പറഞ്ഞത്…. അമ്മ ആ പറഞ്ഞത് എന്നെ കുറച്ചൊന്ന് മനസ്സ് മടുപ്പിച്ചു…. അമ്മയെ

സന്തോഷിപ്പിച്ച് എനീലേക്ക് അടുപ്പിക്കാനുള്ള ശ്രമം പാളി….
എന്റെ മും വാടിയത് കണ്ടപ്പോള്‍ അമ്മ പറഞ്ഞു….

അമ്മ… ‘കാര്യമാക്കണ്ട മോനെ… അമ്മ ദേഷ്യത്തില്‍ പറഞ്ഞതാണ്…. നിനക്കറിയാമല്ലോ അമ്മയും ഇളയമ്മയും തമ്മില്‍ ഒക്കില്ല എന്ന്…. ആ കാരണം കൊണ്ട് വീട്ടില്‍
എന്തെങ്കിലും വാക്ക് തര്‍ക്കമോ… കച്ചറയോ
ഉണ്ടായിട്ടുണ്ടോ…. ഇല്ലല്ലോ… നിന്റെ അച്’നും ആ
കാര്യത്തില്‍ വലിയ നിര്‍ബന്ധമാണ്….നീ ഇനി ഒരിക്കലും
ഇളയമ്മയുടെ കാര്യം പറയരുത്…. അവളുടെ പേരു പോലും
എന്റെ മുന്നില്‍ ഉരുവിടരുത്…..”

ഞാന്‍… ‘ക്ഷമിക്ക് അമ്മെ…. ”

അതും പറഞ്ഞ് ഞാന്‍ പിന്നെയും സങ്കട പെട്ടു… അമ്മ
എന്റെ അടുത്ത് വന്ന് എന്നെ കെട്ടിപിടിച്ചു… ആ ഒരു നിമിഷം കൊണ്ട് എന്റെ സങ്കടം തീര്‍ന്നു…. ഞാന്‍ പിന്നെയും ക്ഷമ ചോദിച്ച് കൊണ്ട് അമ്മയെ കെട്ടി പിടിച്ചു….

കുറച്ച് കഴിഞ്ഞപ്പോഴേക്കും ഭക്ഷണം തയ്യാറായി… ഞങ്ങള്‍ മാമനെ കാത്തിരുന്നു…. 9 മണി ആയപ്പോള്‍ മാമന്‍ വീട്ടില്‍ വന്നു… അമ്മ മാമനോട് കൈയും കാലും കഴുകി വരാന്‍ പറഞ്ഞു… അമ്മ അടുക്കളയില്‍ നിന്ന് ഭക്ഷണം എടുത്ത് വന്നു… ഞാന്‍ അമ്മയെ സഹായിക്കാന്‍ അടുക്കളയിലേക്ക് പോയി…. ഞാനും അവിടെ നിന്ന് കുറച്ച് പാത്രങ്ങള്‍
എടുത്തു…

അമ്മ…. ‘മോനെ… നീ ഇത് എന്താ ചെയ്യുന്നത്…. ”

ഞാന്‍… ‘അമ്മയെ സഹായിക്കുന്നു… ഭക്ഷണം ഉണ്ടാക്കാന്‍
എന്തായാലും സമ്മതിക്കില്ല… എന്നാല്‍ എടുത്ത് കൊണ്ട് വെക്കാന്‍ സഹായിച്ചൂടെ…”

അമ്മ.. ‘നിനക്ക് പെട്ടന്ന് എന്നോട് സ്‌നേഹം കുടിയോ…”

അതും പറഞ്ഞ് അമ്മ പാത്രവും എടുത്ത് പുറത്ത് പോയി….
അപ്പോഴേക്ക് മാമനും വന്നു….

അമ്മ… ‘നീ എവിടെ ആയിരുന്നു ഇത്ര നേരം.. ഇവിടെ ആരും
ഇല്ല എന്ന് നിനക്കറിഞ്ഞൂടെ,…. ”

മാമന്‍… ‘ചുറ്റി നടന്ന് നേരം വൈകിയതാണ്… ഇവിടെ സുധിയില്ലെ… ചേച്ചിയുടെ ആണ്‍ കുട്ടി…. ”

ഞങ്ങള്‍ ഇരുന്ന് ഭക്ഷണം കഴിഞ്ഞ് മാമന്‍ ചെന്ന് സോഫയില്‍
ഇരുന്നു… അമ്മ അടുക്കളയില്‍ പോയി…. പാത്രം കഴുകി വെച്ച്…. ഞാന്‍ എണീറ്റ് അടുക്കളയില്‍ പോയി…

അമ്മ… ‘നിനക്ക് എന്തെങ്കിലും വേണോ…. ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025