Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുധിയുടെ സൗഭാഗ്യം ഭാഗം 15

അത്രയും പണം ഞങ്ങളുടെ കൈയില്‍ ഉണ്ടായിരുന്നില്ല…..
ഞാന്‍ അച്’ന് ഫോണ്‍ ചെയ്തു….. പക്ഷെ മൊബൈല്‍
എടുത്തില്ല…. ബാങ്കില്‍ വിളിച്ച് ചോദിച്ചു…. അച്’ന്‍ നേരത്തെ
ഇറങ്ങി എന്ന് പറഞ്ഞു…. എനിക്ക് ഉള്ളില്‍ ആദി
ആയി അച്’ന്‍ അസും ഒന്നും ഇല്ലല്ലോ എന്ന്….

ഞാന്‍ ബൈക്ക് എടുത്ത് സുപ്പര്‍വൈസറോട് സാധനങ്ങള്‍ മാറ്റാന്‍ പറഞ്ഞു….. മാമനോട് സാധനങ്ങള്‍ കൂടെ നിന്ന്
എടുത്ത് വെക്കാന്‍ പറഞ്ഞ് ഞാന്‍ ഇളയമ്മയുടെ ബൗട്ടിക്കിലേക്ക് യാത്രയായി… രണ്ട് ലക്ഷ്യം….. ഒന്ന് പൈസ വാങ്ങണം രണ്ട് അച്’ന്റെ ആരോഗ്യ സ്തിഥി ഒന്ന്
അറിയണം….

ഇളയമ്മയുടെ ബൗട്ടിക്കില്‍ താഴെ ഒരു പെണ്‍കുട്ടി മാത്രമെ
ഉണ്ടായിരുന്നുള്ളു…. അവളുടെ പേര്‍ മനീഷ എന്നായിരുന്നു…
ഞാന്‍ അവളോട് ഇളയമ്മയെ പറ്റി ചോദിച്ചു…. അവള്‍
ഇളയമ്മ മുകളില്‍ വിശ്രമിക്കുകയാണെന്ന് പറഞ്ഞു… ഞാന്‍

മുകളിലേക്ക് കയറി…. പക്ഷെ വാതില്‍ അടച്ചിട്ടിരിക്കുക
ആയിരുന്നു….

ഇളയമ്മയും ശോഭേച്ചിയും കൂടി പരിപാടിയില്‍ ആയിരിക്കും
എന്ന് കരുതി…. ഞാന്‍ ബെല്‍ അടിച്ചു… 5 മിനിറ്റ് കഴിഞ്ഞ് വാതില്‍ തുറന്നു…. ഇളയമ്മ ഒരു നൈറ്റി ആയിരുന്നു ധരിച്ചിരുന്നത്… അതാണെങ്കില്‍ ഏറെ കൂറെ തുറന്ന് കിടക്കുക
ആയിരുന്നു…

ഇളയമ്മ… ‘ഇതാരാ… എന്റെ സുധികുട്ടനോ….”

ഇളയമ്മ എന്നെ കെട്ടിപിടിച്ചു…. എന്നെ കണ്ടത് കൊണ്ട്
ഇളയമ്മ നല്ല സന്തോഷത്തില്‍ ആയിരുന്നു…. ഇളയമ്മ നൈറ്റിക്ക് അടിയില്‍ ഒന്നും ധരിച്ചിരുന്നില്ല…. അതുകൊണ്ട്
ഇളയമ്മയുടെ മുല എന്റെ ശരീരത്തില്‍ പറ്റിയിരുന്നു….. നൈറ്റി ഭയങ്കര നൈസ് ആയിരുന്നു… അതുകൊണ്ട് ഇളയമ്മയുടെ മുല
എനിക്ക് ശരിക്കും അറിയുന്നുണ്ടായിരുന്നു…. ആ സും കുറച്ച് നേരം ഞാന്‍ ആസ്വദിച്ചു….

ഇളയമ്മ…. ‘സുധീ… നീ ഇന്നെന്താ ഇവിടെ…. എന്തോ ഒരു പണി ഉണ്ടല്ലോ….”

ഞാന്‍… ‘അതെന്താ ഇളയമ്മെ… എനിക്ക് ഒരു പണിയും
ഇല്ലാതെ ഇവിടെക്ക് വരാന്‍ പാടില്ലെ…. ”

ഇളയമ്മ… ‘അതല്ല മോനെ…. ഇത് നിന്റെ കൂടി വീടല്ലെ… നിനക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാം…. പക്ഷെ
എനിക്ക് അതിനുള്ള ഭാഗ്യമെവിടെ….. നീ എന്നെ കാണാന്‍

വരാന്‍… അതാ പറഞ്ഞത് നീ എന്തോ ഒരു കാര്യത്തിന്
വന്നതാണെന്ന്…. ”

ഞാന്‍ പതുക്കെ ചിരിച്ചു…

ഞാന്‍… ‘ഇളയമ്മെ അത്…. സൂപ്പര്‍വൈസര്‍ കുറച്ച് പൈസ ചോദിച്ചു…. സാധനങ്ങളും മാറ്റാന്‍ വന്നിരുന്നു… മുകളിലെ പണി തീര്‍ന്നു…. ഇനി താഴയുള്ള നിലയുടെ പണിയാണ്….
മുകളിലെ പണി തീര്‍ന്നതു കൊണ്ട് ഇളയമ്മ ഇനി അങ്ങോട്ട് താമസം മാറ്റുമോ….”

ഇളയമ്മ… ‘ഇല്ല മോനെ താഴത്തെ നിലയുടെ പണി
തീരുന്നതെ വരെ നീയും അമ്മയും മുകളില്‍ കഴിയും….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025