Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷുഗർ ഡാഡി

 

‘ഏയ്… നോ പ്രോബ്ലം… ഇത് പെട്ടെന്നല്ലേ അറിഞ്ഞത്. സാരമില്ലെടോ… ഞാൻ ആര്യയോട് പറഞ്ഞോളാം. സാറ്റർഡേ അവൾക്ക് ലീവ് അല്ലേ, അതാ ഞാൻ ചോദിച്ചത്… ഒന്നിച്ചു ഒന്നു കറങ്ങാമല്ലോ എന്ന് കരുതിയതാ… ലീവ് ഇറ്റ്. നമുക്ക് ഡ്യൂട്ടി അല്ലേ ഇമ്പോർട്ടന്റ്. അല്ലാ… നിനക്ക് സ്‌പെഷൽ ആയിട്ട് എന്തേലും കൊടുക്കാൻ ഉണ്ടോ അവൾക്ക്?’

 

‘ശോ… അവളുടെ പിറന്നാളല്ലേ അന്ന്… ഞാനും കൂടെ ഉണ്ടായിരുന്നെങ്കിൽ ശെരിക്കും ഒരു സർപ്രൈസ് കൊടുക്കായിരുന്നു… നേരത്തെ അറിഞ്ഞില്ലല്ലോ… ശോ…’

 

‘അയ്യോ… അത് ശരിയാ… ശോ… സാരമില്ല. ഞാൻ സർപ്രൈസ് ചെയ്തോളാം അവളെ. അവൾക്കും ഫ്രണ്ട്സിനും ചെറിയൊരു പാർട്ടിയും പിന്നെ ഒരു ഷോപ്പിങ്ങും നടത്താം എന്താ?’

 

‘ഹാ… അത് കൊള്ളാം… പാർട്ടി നടക്കുമ്പോൾ എന്നേം വിജുനേം വീഡിയോ കാൾ ചെയ്താൽ മതി…’ നന്ദിനി പറഞ്ഞു.

 

‘ഓക്കെ… ഞാൻ ഏറ്റു… പിന്നെ… കഴിച്ചോ? നീ കിടക്കാറായോ?’ ഫ്ലാറ്റിലെ ബെഡിൽ വീണുകൊണ്ട് രാജീവ് ചോദിച്ചു.

 

‘ഇല്ല… ഞാനും അമ്മയും ഇപ്പൊ കഴിച്ചു കഴിഞ്ഞേ ഉള്ളൂ… അമ്മ കിടന്നു. ഞാൻ ഇനി പാത്രങ്ങളൊക്ക ഒന്നു ഒതുക്കിട്ട് വരട്ടെ…’ ഡൈനിങ് ടേബിളിനു അടുത്തുള്ള കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

 

‘എന്തു പറ്റി… മായേച്ചി വന്നില്ലേ?’ രാജീവ് തെല്ലൊരു ആകാംക്ഷയോടെ ചോദിച്ചു.

 

വീട്ടുജോലികൾക്കും രാജീവിന്റെ അമ്മയുടെ കാര്യങ്ങൾ നോക്കുവാനുമായി ജോലിക്ക് വരുന്ന സ്ത്രീ ആണ് മായ. അവരുടെ വീടിനടുത്തു കുറച്ചു മാറിയാണ് അവരുടെ വീട്.

 

‘ഇല്ലാ… ഞാൻ പറഞ്ഞില്ലേ… മായേച്ചിടെ കസിന്റെ കുഞ്ഞിന്റെ ചോറൂണ് ആണ്. നാളെ വരും.’

 

‘ഓഹ്‌… ആണോ… എങ്കിൽ പണി ഒക്കെ കഴിഞ്ഞിട്ട് വിളിക്ക്… ഇന്നു ഒരു മൂഡ്. നിന്നെ ഒന്നു വിരലിടീക്കട്ടെ…’ ബെഡിലുള്ള തലയണ ഒന്നു കെട്ടിപ്പിടിച്ചുകൊണ്ട് രാജീവ് പറഞ്ഞു.

 

അത് കേട്ട നന്ദിനിയുടെ മുഖം ഒന്നു ചുവന്നു: ‘എന്തുപറ്റി രാജുമോന്… നല്ല മൂഡിലാണല്ലോ…?’

 

‘ഓ… നന്ദൂട്ടിക്ക് മൂഡ് ഇല്ലാത്തപോലെ… പോയ് പണി തീർത്തിട്ട് വാ പെണ്ണേ… അല്ലേൽ, ഇന്നിനി കഴുകാൻ നിക്കണ്ട. നാളെ മായേച്ചി വന്നിട്ട് കഴുകിക്കോളും… നീ വന്നേ…’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025