Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഹറയും ഞാനും

തിരിച്ചു വരുന്ന വഴിയിൽ ഞാൻ ആലോചിച്ചു… അവൾ എന്തോ എന്റെ മനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞിരുന്നു എന്ന് ഞാൻ അറിഞ്ഞു…  പക്ഷെ…  ഇത് ഒരു പ്രേമം തന്നെ ആണ് ഞാൻ തിരിച്ചറിഞ്ഞു  എങ്കിലും പ്രേമത്തിന്റെ അവസാനം എന്താകുമെന്ന് അറിയില്ല…  കാരണം പ്രായം 2  ആളുടേയുo ഏകദേശം സെയിം ആണ്…  അത് കൊണ്ട് ഉള്ള കാലം പ്രേമിച്ചു നടക്കാo  എന്നുറപ്പിച്ചു… വൈകീട്ട് അവൾ വിളിച്ചു…  സാധാരണ കാര്യങ്ങളൊക്കെ ചോദിച്ചു.. രാത്രി വിളിക്കാമെന്ന് പറഞ്ഞു ഫോൺ വെച്ചു…  രാത്രി ഭക്ഷണംകഴിച്ചു കിടന്നു അവൾ കാൾ ചെയ്‌തു…  ഹലോ എന്നവൾ
ഞാൻ… നീ ഒരു മൊഞ്ചത്തി തന്നെ ആണ് ട്ടൊ എനിക്ക് ഒരുപാട് ഇഷ്ടായി നിന്നെ
അവൾ…  കളിയാക്കല്ലേ ട്ടൊ
ഞാൻ .. സത്യാണ് മോളെ…
അവൾ..  ഒന്നു ചിരിച്ചു…  എന്നിട്ട് നിങ്ങൾക് എന്നെ ഇഷ്ടായോ
ഞാൻ…  ഒരുപാട്…  നിനക്കോ
അവൾ..  എനിക്കും ഇഷ്ടായി.. പക്ഷെ നമ്മുടെ പ്രായം അതൊരു പ്രശനം ആവില്ലേ…
ഞാൻ…  അതൊക്കെ വരുമ്പോൾ നോകാം…  ഇപ്പോ നമുക്ക് ഒന്നു പ്രേമിച്ചു നടക്കാം..  പറയാൻ പറ്റില്ലല്ലോ പ്രേമം തലക്ക് പിടിച്ചാൽ എന്തൊക്കെയാ നടക്കാ എന്ന്…
അവൾ…  ഇറങ്ങി വരാനൊന്നും പറയരുത്.. വീട്ടുകാർ സമ്മതിച്ചല്ലാതെ ഒന്നിനും ഞാൻ ഇല്ല ..
ഞാൻ…മനസ്സിൽ ഞാൻ പറഞ്ഞു   (ഹാവൂ… സമാധാനമായി… അപ്പോ അടിച്ചു പൊളിച്ചു പ്രേമിച്ചു നടക്കാം…അതാണ് സേഫ്.. ) അതൊക്കെ വിധി ഉണ്ടേൽ നടക്കും അത്ര മാത്രം വിചാരിച്ചാൽ മതി…  പിന്നീടങ്ങോട്ട് കട്ട പ്രേമം ആയിരുന്നു.. രണ്ട് പേരും… എവിടെ പോവാണേലും എന്നോട് ചോദിച്ചേ പോവു..പുറത്ത് പോവുമ്പോ ആര് അവളെ നോക്കിയാലും എന്നോട് പറയും… അത് എനിക്ക് വല്യ ഇഷ്ടായിരുന്നു… ഒന്നിനും ഒരു മറ ഇല്ലാതെ ആയി ഞ്ഞങ്ങളുടെ ഇടയിൽ.. എന്തും എന്നോട് പറയാനും അവൾക് ഇഷ്ടം ആയിരുന്നു .. ഒരു ഡേ രാത്രി ഫോണിൽ കൂടി ഒരു പരിപാടി നടന്നു.. അന്ന് ഞാൻ അവളോട് എനിക്ക് നേരിട്ട് നിന്നെ ഒന്നു കളിക്കണം എന്ന് പറഞ്ഞു…  പേടിയാണെന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും അവസാനം സമ്മതിച്ചു…. അങ്ങനെ പിറ്റേ ദിവസം രാത്രി 12 മണി കഴിഞ്ഞ് വരാൻ പറഞ്ഞു…  ഞാൻ അന്ന്  ഒരു ഫിലിമിന് പോയി ഫിലിം കഴിയുന്നതിനു മുൻപ് പുറത്തിറങ്ങി അവൾക് വിളിച്ചു ഞാൻ വരാണെന്ന് പറഞ്ഞു…  ബൈക്ക് ആ കടയുടെ അടുത്ത് വെക്കാൻ അവൾ പറഞ്ഞു..  അങ്ങനെ അവിടെ എത്തി ബൈക്ക് വെച്ചു നടന്നു അവളുടെ വീട്ടിലേക്.. ഒരു 3 മിനിറ്റ് നടക്കാനുണ്ട്…  അവൾക് കാൾ ചെയ്തു…  എല്ലാരും ഉറങ്ങീട്ടുണ്ട്… ലൈറ്റ് ഒന്നും ഇല്ല…  ഇരുട്ടത് അവളുടെ വീട്ടിലേക്ക് നടന്നു…  വീടിന്റെ പിറകിൽ കൂടി വരാനാണ് പറഞ്ഞെ.. ഞാൻ പിറകിലെത്തി അവൾ ഗ്രിൽസ് തുറന്ന് വെച്ചിട്ടുണ്ടായിരുന്നു .. ഞാൻ കയറി… അവൾ ഗ്രിൽസ്  ശബ്ദമുണ്ടാക്കാതെ മെല്ലെ അടച്ചു… …

എന്നിട്ട് എന്റെ കൈ പിടിച്ചു റൂമിലേക്ക് നടന്നു.. റൂമിൽ എത്തി ഡോർ അടച്ചു..  ഞാൻ കട്ടിലിൽ ഇരുന്നു.. റൂമിൽ സീറോ ബൾബിന്റെ വെളിച്ചത്തിൽ  ഞാൻ അവളെ നോക്കി…. അവൾ ഒരു മാക്സി ആയിരുന്നു വേഷം…  അടുത്തേക് വിളിച്ചു ഞാൻ അവളെ എന്റെ അടുത്ത് ഇരുത്തി… എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മ വെച്ചു…… റൂമിൽ നല്ല ചൂട് കാരണം ഞാൻ ഒരു  ജനൽ തുറന്നിട്ടു  .. ജനൽ തുറക്കുമ്പോ ചെറുതായി ശബ്ദം ഉണ്ടായി.. അവൾ എന്റെ ചെവിയിൽ പതുക്കെ പറഞ്ഞു ശബ്ദം ഉണ്ടാകരുത് തൊട്ടടുത്ത റൂമിൽ ഉപ്പയും ഉമ്മയും കിടക്കുന്നുണ്ട്… അത് പറഞ്ഞു കഴിയുന്നതിനു മുൻപ് ഞാൻ അവളുടെ ചുണ്ട് കടിച്ചൂമ്പി അവളും എന്നോട് സഹകരിച്ചു.. അവളുടെ വായയിലേക് എന്റെ നാവ് തിരുകി കയറ്റി അവൾ അത് ഊമ്പി വലിച്ചു…എന്റെ കയ്യെടുത്തു അവളുടെ മുലയിൽ പിടിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025