Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഹൃത്തിന്റെ മകൾ ജ്വാല 3

ഒരു ട്യൂണുമില്ലാതെയാണ് പാടുന്നത്. സ്വരം നല്ലതാണ് പക്ഷേ ശ്രുതി ഏഴയലത്തു കൂടി പോയിട്ടില്ല. എന്റെ സംഗീത ആസ്വാദനക്ഷമത കൂടി നശിപ്പിക്കും. എങ്കിലും അത് പറഞ്ഞില്ല, ആ കാളരാഗം അവസാനിപ്പിക്കാൻ മറ്റൊരു വിഷയം എടുത്തിട്ടു.

ഞാൻ : “എന്താ അതിനിടയിൽ ഒരു പ്രായം ..”

ജ്വാല : “ഓ ചുമ്മാ, പാട്ടിഷ്ടപ്പെട്ടോ?”

ഞാൻ : “പിന്നെ എസ്. ജാനകി മാറിനിൽക്കും; എന്നാൽ ഭവതി പാടരുത്-അപേക്ഷയാണ്, മറ്റുള്ള പാട്ടുകാരുടെ പണികളയണോ?” ഞാൻ തിരിച്ചും വച്ചു.

ജ്വാല : “ഓക്കെ അടിയൻ” അവളുടെ മുഖത്ത് ഒരു ഗൂഡമന്ദഹാസം.

ജ്വാല : “കിളവൻമ്മാർക്ക് പറ്റുന്ന പാട്ടല്ല അതാ, ദ പിടിച്ചോ ഒരെണ്ണം”

 

“♪   ♪   ♪   സുമംഗലീ നീ ഓർമ്മിക്കുമോ? സ്വപ്നത്തിലെങ്കിലും ഈ ഗാനം ♪   ♪   ♪  ”

 

ഞാൻ : “എനിക്കിട്ട് താങ്ങിയതാ അല്ലേ?” അത് ശ്രദ്ധിക്കാതെ അവൾ തുടർന്നു..

ജ്വാല : “അതിരിക്കട്ടെ പുള്ളിക്കാരി ഇപ്പോൾ എന്തെടുക്കുന്നു?”

ഞാൻ : “വേറെ വിവാഹം കഴിച്ചു”

ജ്വാല : “എല്ലാം അപ്പപ്പോൾ അറിയുന്നുണ്ട്?”

ഞാൻ : “ഉം”

ജ്വാല : “പിന്നെ കണ്ടിട്ടുണ്ടോ?”

ഞാൻ : “ഇല്ല”

ജ്വാല : “കാണെണമെന്നുണ്ടോ?”

ഞാൻ : “ഇല്ല”

ജ്വാല : “നുണ”

ഞാൻ : “സത്യം”

ജ്വാല : “അങ്കിളിന്റെ സതീശൻ ഈ കഥകളൊക്കെ ഞങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു.”

ഞാൻ : “ഞാൻ ഊഹിച്ചു”

ജ്വാല : “അങ്കിളിനോട് ഇതേപ്പറ്റി സൂചിപ്പിക്കരുതെന്നും പറഞ്ഞിട്ടുണ്ടായിരുന്നു”

ഞാൻ : “പക്ഷേ നീ അതു തന്നെ കുത്തിക്കുത്തി ചോദിക്കുകയും ചെയ്യുന്നു?”

ജ്വാല : “ഹ ഹ ഹ, അത് വേറൊരു വശം, അച്ഛായ്ക്കറിയില്ലല്ലോ നമ്മൾ തമ്മിലുണ്ടായ ബന്ധം?”

ഞാൻ : “ഓ അവിടൊരു പൊരുത്തക്കേട് വന്നല്ലോ?”

ജ്വാല : “എന്തോന്ന്‌?”

ഞാൻ : “ഈ കഥകൾ പറഞ്ഞത് നീ ബാഗ്ലൂർക്ക് വരുന്നതിന് മുമ്പായിരിക്കും?”

ജ്വാല : “അതെ”

ഞാൻ : “ഏതായാലും വന്നു കഴിഞ്ഞാണ് ബന്ധം തുടങ്ങിയത്?”

ജ്വാല : “അതെ”

ഞാൻ : “അപ്പോൾ അതുകഴിഞ്ഞ് ഈ വിഷയം പിന്നെയും ഫോണിൽ സംസാരിക്കാതെ എന്റെ പഴയ ബന്ധത്തിന്റെ കാര്യം വരുന്നില്ലല്ലോ? അപ്പോൾ എന്താണ് നിങ്ങൾ എന്നെപ്പറ്റി സംസാരിച്ചത്?”

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025