Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഹൃത്തിന്റെ മകൾ ജ്വാല 4

ഒരു കപ്പ് പറന്നു വന്നു.!!

ഞാൻ ഒഴിഞ്ഞു മാറി. അത് കതകിൽ തട്ടി ദൂരെ പോയി വീണു.

അവൾ ടോപ്പുകൊണ്ട് തുടയും കാൽമുട്ടുകളും മറച്ച് വിഷമിച്ച് യൂറോപ്യൻ ക്ലോസറ്റിൽ ഇരിക്കുകയാണ്.

“പോ, പോ”

പറയുന്നതിനൊപ്പം അടുത്തത് എറിയാൻ എന്തുകിട്ടും എന്ന്‌ നോക്കുകയാണ് അവൾ.

“പോടാ പിശാചേ”

“പോകുവ, അല്ല വയറിളക്കം വല്ലതും ആണോ? കുറെ നേരമായല്ലോ?”

“ലൂസ് മോഷൻ നിന്റെ മറ്റവക്ക്, പോ, ഒന്ന്‌ പോയ് തരാവോ”

രക്ഷയില്ലാ എന്നുകണ്ട് ഞാൻ പുറത്തുവന്നു. പിന്നെയും കാപ്പി ഗ്ലാസ് കൈയ്യിലെടുത്തു.

“ഛെ വേണ്ടായിരുന്നു.”

ബാത്ത് റൂമിൽ നിന്നും ഇറങ്ങിവന്നപ്പോൾ ചമ്മലിൽ പൊതിഞ്ഞ ഇതുവരെ കാണാത്ത നാണത്തിൽ കുഴച്ച് കോപം മുഖത്ത് തേച്ച് പിടിപ്പിച്ചിരിക്കുന്നു.

“അങ്കിളിന്റെ ഓരോരോ സൂക്കേടുകൾ!!, തീരെ ചീപ്പ് ആളുകളാണ് ഇതുപോലൊക്കെ കാണിക്കുന്നത്!! അയ്യേ.. അയ്യയ്യയ്യേ കഷ്ടം!!”

“ഒന്നു പോ പെണ്ണേ”

“അയ്യേ”

“കയ്യേ, എന്തോന്ന്‌ കയ്യേ, എന്താണിതിനിത്ര കളിയാക്കാനും മാത്രം?”

“ഛൊ എനിക്ക് അലോചിച്ചിട്ട് തൊലിയുരിയുന്നു.”

“നിന്റെ തുണി ഞാൻ ഉരിയും”

“പിന്നെ, ഛെ എന്നാലും ഇതൊരുമാതിരി.. തേർഡ് ക്ലാസ് പരിപാടിയായിപ്പോയി, വെറുതെയല്ല ആദ്യത്തെ ലവള് ഇട്ടിട്ട് പോയത്”

“ഞാൻ വെറുതെ തമാശിന്..” ഇത്രയുമായപ്പോൾ എനിക്കും ആകെ ചമ്മലാകാൻ തുടങ്ങി, ഇവൾ കാര്യമായി തന്നെ കുറച്ചു കണ്ടോ എന്നെ എന്നതായി സംശയം. എന്റെ മുഖം വിളറി.

അത് അവൾ ശ്രദ്ദിച്ചു.

“തമാശ് അല്ലേ?, ങാ സാരമില്ല, മനുഷ്യരുടെ കാര്യമല്ലേ അടുത്ത് അറിയുമ്പോഴല്ലേ ഓരോന്നൊക്കെ പിടികിട്ടൂ”

അവളുടെ മുഖത്ത് കുസൃതി ചിരിയാണെങ്കിലും എന്റെ ഉള്ളിൽ ഒരു കല്ലെടുത്തുവച്ച ഘനം

“സോറി, ഞാൻ ഒരു തമാശിന് വെറുതെ”

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025