ഒരു കാല് സെറ്റിയിലാണ്, പാതി ചാരിക്കിടക്കുന്നു.
ആ കാലിൽ ഞാൻ ഓരോ ചിത്രപ്പണിയൊക്കെ ചെയ്യുന്നുണ്ട്.
അവൾ അതിൽ ശ്രദ്ധിക്കുകയും ഇടയ്ക്ക് വാ കൊണ്ട് ഓരോ ആക്ഷനുകൾ കാണിക്കുന്നുമുണ്ട്.
എനിക്ക് താഴാവുന്നതിന്റെ മാക്സിമം താന്നാണിപ്പോൾ ഞാൻ നിൽക്കുന്നത്.
എപ്പോൾ വേണമെങ്കിലും ഞാൻ അരിശപ്പെട്ട് പൊട്ടിത്തെറിക്കാം എന്ന് തോന്നിത്തുടങ്ങി.
ഞാൻ : “പെണ്ണേ”
ജ്വാല: “ഉം?”
ഞാൻ : “എന്താ അടുത്ത പ്ലാൻ?”
ജ്വാല: “ഹും?”
ഞാൻ : “ഒന്നുമില്ലേ?”
അവൾ ഒരു പരിഹാസച്ചിരി ചിരിച്ചു.
ഞാൻ : “എന്താ”
ജ്വാല: “ചെറുക്കൻ ഈ കഷ്ടപ്പെട്ടതൊക്കെ വെറുതെയായി?”
ഞാൻ : “ങേ അതെന്താ?”
ജ്വാല: “ഒന്നൂല്യ”
ഞാൻ : “പറ”
ജ്വാല: “ഇന്നൊന്നും നടക്കില്ല”
അവൾ മാസിക ടീപ്പോയിൽ ഇട്ടിട്ട് കൈകൾ രണ്ടും മുകളിലേയ്ക്കുയർത്തി മൂരി നിവർത്തി. ദൃഷ്ടി മറ്റെവിടെയോ ആണ്.
മുഖത്ത് നോക്കാൻ ചമ്മൽ.
ഞാൻ : “അതെന്താ?”
ജ്വാല: “എടാ പൊട്ടാ ഡേറ്റ് ആണ്”
അവസാനം അവൾ പറഞ്ഞു. മുഖത്ത് നോക്കാതെയാണ് സംസാരം.
ഞാൻ : “ഹൊ അത്രയേ ഉള്ളോ, അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്?”
ജ്വാല: “ഓഹോ?”
ഞാൻ : “അത് പോട്ടെ, അല്ല ഡേറ്റായതുകൊണ്ട് ചെയ്യുന്നതിന് വല്ല പ്രശ്നവുമുണ്ടോ?”
ജ്വാല: “പിന്നെ”
പക്ഷേ ആ പിന്നെ കേട്ടാൽ അറിയാം വെറുതെ അങ്ങ് പറയുകയാണെന്ന്.
ഞാൻ : “അല്ല ശരിക്കും വല്ല പ്രശ്നവുമുണ്ടോ?”
ഞാനീ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒന്നും ജ്വാല മുഖത്ത് നോക്കി വർത്തമാനം പറയുന്നില്ല!!
ജ്വാല: “എനിക്ക് പ്രശ്നമൊന്നുമില്ല”
ഞാൻ : “പിന്നെന്താ?”
ജ്വാല: “ങും … നിന്റേതിൽ മുഴുവൻ ബ്ലെഡ്ഡാകും”
ഞാൻ : “അത് കഴുകിയാൽ പോരെ?”
ജ്വാല: “എന്നാലും”
അവളുടെ മനസിലും മെൻസെസ് ആയിടത്ത് കളിക്കണം എന്നുണ്ട്, പക്ഷേ അഭിമാനപ്രശ്നം. വല്യ ഹൈജീനിക്കിന്റെ ആളും കൊണാട്രും ഒക്കെയാണല്ലോ?
എന്റെ ഉള്ളിൽ മന്ദഹാസം!!
കള്ള ബഡുവ, നിന്റെ നമ്പർ നമ്മളോടാ?
കഴപ്പപ്പോൾ ഉണ്ട്.
ഡേറ്റൊന്നും അവൾക്ക് പ്രശ്നമല്ല.
പക്ഷേ നമ്മൾ നിർബന്ധിക്കണം.
ആ കാലഘട്ടത്തിൽ മെൻസെസ് യോനി, അതിൽ സംഭോഗം എന്നതൊന്നും എന്റെ ചിന്താ സരണിയിൽ പോലുമില്ല.
