വെള്ള പാവാടയും ബ്ലൗസും ഇട്ടു തലയിൽ മുല്ലപ്പൂവും ചൂടി മൊബൈലിൽ സംസാരിക്കുന്ന ഒരു ക്യൂട്ട് കുട്ടി … കണ്ടാൽ ഒരു 24 വയസു തോന്നും …. നല്ല അഴകും അകാരവടിവും ഉള്ള ഗോതമ്പിന്റെ നിറമുള്ള കുട്ടി .. അവനതു ഇഷ്ടപ്പെട്ടു … നാലാമത്തെ ഫോട്ടോ അവൻ നോക്കിയില്ല . ഇവരെ മതി എന്ന് പറഞ്ഞു .
“സാർ ഇവളുടെ പേര് അമൃത .. പുതിയ സ്റ്റാഫ് ആണ് . സാർ ക്യാഷ് അടച്ചോളു …”
അവൻ പേഴ്സ് തുറന്നു നാലു 500 ന്റെ നോട്ട് എടുത്തു കൊടുത്തു . റിസപ്ഷനിലെ കുട്ടി ഒരു കള്ളാ ചിരിയോടെ പൈസ വാങ്ങി വച്ചിട്ട് പേരും ഫോൺ നമ്പറും എഴുതി വച്ചു …എണിറ്റു ആ കൂട്ടിൽ നിന്നും ഇറങ്ങി അമലിനെ അകത്തേക്ക് ക്ഷണിച്ചു ….പടികൾ കയറി മുകളിൽ എത്തി അടഞ്ഞു കിടക്കുന്ന ഒരു മുറി കാണിച്ചു കൊടുത്തു .അവൾവാതിൽതള്ളിതുറന്നുഅകത്തേക്ക്നയിച്ചു
“സാർ ഡ്രസ്സ് ചേഞ്ച് ചെയ്തോളൂ.. അമൃത ഇപ്പോൾ വരും ”
“ശരി”
അതും പറഞ്ഞു അവൾ ഡോർ അടച്ചു പോയി .അവൻ ആ മുറിയിൽ ഒന്ന് കണ്ണോടിച്ചു … നാലടിയോളം ഹൈറ്റ് ഉള്ള ഒരു കട്ടിൽ .ഒരാൾക്ക് സുഖമായി കിടക്കാം …. അതിൽ ഒരു ടർക്കിയും ടിഷ്യൂ പേപ്പർ പോലെ എന്തോ ഒന്നും മടക്കി വച്ചിരിക്കുന്നു . തൊട്ടടുത്തൊരു ബാത്രൂം പിന്നെ ജനലുകളിൽ കട്ടിയുള്ള കർട്ടൻ ഇട്ടു കാഴ്ച മറച്ചിരിക്കുന്നു .
അവൻ കർട്ടൻ പതിയെ നീക്കി പുറത്തേക്കു നോക്കി … ഒരു ഒഴിഞ്ഞ പറമ്പു മാത്രം കാണാം … തിരികെ വന്നു ടർക്കി എടുത്തു അരയിൽ ചുറ്റി തന്റെ ഷർട്ടും പാന്റും അഴിച്ചു ഹുക്കിൽ ഇട്ടു . അണ്ടർ വെയർ അഴിക്കണോ , ഒരു സംശയം … അഴിച്ചില്ല … അപ്പോഴേക്കും വാതിലിൽ ഒരു മുട്ട് കേട്ടു . അവൻ പോയി വാതിൽ പാതി തുറന്നു .
ഫോട്ടോയിൽ കണ്ട അതെ കുട്ടി … അമൃത ….ഫോട്ടോയിൽ കണ്ടപോലെ അല്ല .സുന്ദരി ആണ് . ഒരു റൌണ്ട് നെക്ക് ബനിയനും മുട്ടറ്റം എത്തുന്ന കരിമ്പച്ച പാവാടയും ഉടുത്ത ഒരു സുന്ദരി .അധികം ഹൈറ്റ് ഇല്ല … നടക്കുമ്പോൾ പാവാടയിൽ ഷേപ്പ് തീർത്ത അരക്കെട്ട് വിരിഞ്ഞു നിൽക്കുന്നു … നെഞ്ചിൽ വലിച്ചുകെട്ടിയ പോലെ തുറിച്ചു നിൽക്കുന്ന രണ്ടു വലിയ ഓറഞ്ചു കണക്കെ മാറിടം … ആ ടൈറ്റ് ബനിയനിൽ അവളുടെ ഷേപ്പ് ശരിക്കും കാണാം …അവൾ വന്നു ആ ബെഡ് ഒന്ന് ശരിയാക്കി …
