Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഖം ഒരു ബിസിനസ് 3

അമൽ അവളെ ഉയർത്തി ….

” ഏട്ടാ എനിക്കൊന്നു കുളിക്കണം … എണ്ണയാണ് … പുതപ്പിലും ആയി … സോറി ”

“സാരമില്ല …. ഇതാണ് ബാത്രൂം .. നീ കേറിക്കോ … ഇത് ഞാൻ മെഷീനിൽ ഇടാം ”

അവൾ ആ പുതപ്പോടെ നടന്നു ബാത്‌റൂമിൽ കയറി … എന്നിട്ടു അമലിനെ വിളിച്ചു വാതിലിന്റെ മറവിൽ നിന്ന് ആ പുതപ്പ് അവനു കൈമാറി …..അമൽ അതെടുത്തു മെഷീനിൽ ഇട്ടു .. അപ്പോഴാണ് കോളിംഗ് ബെൽ അടിക്കുന്നത് കേട്ടത് .. അവൻ പോയി വാതിൽ തുറന്നു .. സ്വിഗ്ഗി ബോയ് ഫുഡ്ഡും കൊണ്ട് വന്നിരിക്കുന്നു .. അവൻ അത് വാങ്ങി ടേബിളിൽ വച്ചു …. വീണ്ടും മൊബൈൽ എടുക്കാൻ വേണ്ടി അവൻ ബെഡ്‌റൂമിൽ കേറി …അകത്തു വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാം …. അവൻ ഫോണും എടുത്തു ജനലിന്റെ അരികെ വന്നു … കഴിഞ്ഞ ഒരു മണിക്കൂറിൽ എന്തൊക്കെയാ സംഭവിച്ചത് … ആരും തിരിഞ്ഞു നോക്കാത്ത തന്നെ ഒരുത്തി പ്രണയിക്കുന്നു … പ്രണയം പറയുന്നതിന് മുൻപേ അവളുമായി എന്തൊക്കെയോ കാട്ടി കൂട്ടി .. അതെല്ലാം അലോചിച്ചപ്പോൾ  അവന്റെ ടവ്വലിൽ ഒരു ഇളക്കം … ആശാൻഎന്നെവിളിച്ചോഎന്നഭാവത്തിൽതലപൊക്കാൻതുടങ്ങിയിരിക്കുന്നു

“ഏട്ടാ ….”

“ആഹ് ”

” തോർത് ഒന്ന് എടുത്തു തരാമോ ”

“ആ ”

ഒരെണ്ണം അവൻ ഉടുത്തിട്ടുണ്ട് .. അവൻ പോയി അലമാര തുറന്നു പുതിയ ഒരു ടവൽ എടുത്തു …ബാത്റൂമിന്റെ വാതിലിൽ മുട്ടി … അല്പം തുറന്ന വാതിലിലൂടെ അവളുടെ കൈ പുറത്തേക്ക് വന്നു … ടവൽ വാങ്ങി അവൾ വാതിൽ ചാരി .. അമൽ വീണ്ടും ബെഡിൽ  വന്നിരുന്നു …….. അവൻ മൊബൈൽ എടുത്ത് റീൽസ് കണ്ടിരുന്നു …അല്പം കഴിഞ്ഞപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു …. അമൽ കൊടുത്ത ടവ്വൽ മാറിന് കുറുകെ ചുറ്റി നാണിച്ചുകൊണ്ടു അവൾ റൂമിലേക്ക് വന്നു … മുടിയിൽ നിന്നും വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു ….. ഉടുത്തിരുന്ന ടവൽ അവളുടെ തുടയുടെ പകുതി വരെ എത്തുന്നുണ്ടായിരുന്നുള്ളു … മെലിഞ്ഞ ശരീരം ആയിരുന്നെങ്കിലും അവളുടെ തുടകൾക്ക് ആവശ്യത്തിൽ കൂടുതൽ വണ്ണം ഉണ്ടായിരുന്നു ….അതിൽ പറ്റിപ്പിടിച്ചു കിടക്കുന്ന വെള്ളത്തുള്ളികൾ ആ തുടകൾക്ക് മാറ്റേകി … അമൽ അറിയാതെ എഴുന്നേറ്റു അവളുടെ അടുത്തേക്ക് നീങ്ങി …. അവൾ നാണം കൊണ്ട് തല താഴ്ത്തി നിന്നു ….അവൻ വിറയ്ക്കുന്ന കൈ എടുത്തു അവളുടെ ഷോൾഡറിൽ വച്ചു ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025