Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഖം സുഖകരം

യാദൃശ്ചികമായിട്ടാണെങ്കിലും എന്റെ ഡ്രസിനോട് മാച്ച് ചെയ്യുന്ന സാരിയാണ് ദിവ്യ ഉടുത്തിരുന്നത്….

ഞാന്‍ 3 പേരും കൂടി മുന്‍വശത്തേക്ക് വരുമ്പോള്‍ ബീനായും സ്വപ്നയും ഒരുങ്ങി തിണ്ണയില്‍ നില്‍പ്പുണ്ട്. രഘുചേട്ടന്‍ ഭിത്തിയില്‍ ചാരി ഇരുന്ന് ഉറങ്ങുന്നു. ഞാന്‍ ചേട്ടനെ തട്ടി വിളിച്ചു… ഞെട്ടിയതുപോലെ എഴുന്നേറ്റ ചെട്ടന്‍ ഞങ്ങളെ എല്ലാവരേയും തുറിച്ചു നോക്കി….

കുപ്പിയില്‍ ഇരുന്ന വെള്ളമെടുത്ത് ചേട്ടന്‍ മുഖം കഴുകി… ഞാന്‍ അങ്ങോട്ടു പോവുകയാ എന്ന് പറഞ്ഞിട്ട് ഇറങ്ങി വന്നു….

വീട് പൂട്ടിയിട്ട് ഞങ്ങളും ഇറങ്ങി… ഏറ്റവും പിന്നിലാണ് ഞാന്‍ നടന്നത്…. എന്റെ ഒപ്പം നടക്കാന്‍ ദിവ്യ ശ്രമിക്കുന്നതുപോലെ എനിക്കു തോന്നി…. ഒരേ കളര്‍ ഡ്രസ് ഇട്ടതുകൊണ്ടാവണം അവള് കൂടെ നന്നപ്പോള്‍ എനിക്കും സന്തോഷം തോന്നി..
എന്റെ സോണിച്ചാ വെള്ളത്തില്‍ വെച്ചുള്ള ആ ഒരു പരിപാടി ഞാന്‍ ‘ീവിതത്തില്‍ മറക്കില്ല. പെണ്ണിന്റെ നാണമൊക്കെ പോയി എന്നെനിക്കു തോന്നി.
പിറകില്‍കൂടി ആരോ വരുന്നതുപോലെ എനിക്കു തോന്നി…. തിരിഞ്ഞു നോക്കിയപ്പോള്‍ കുറച്ചു പിന്നിലായി ശാലിനി ചേച്ചി നടന്നു വരുന്നതു കണ്ട്‌സ്വപ്നയോട് നടന്നോളാന്‍ പറഞ്ഞിട്ട് ഞാന്‍ അവിടെ നിന്നു.

അടുത്തു വന്ന ചേച്ചിയുടെ മുഖത്ത് ഒരു കള്ളച്ചിരി ഞാന്‍ കണ്ടു. ചേച്ചി എവിടെ പോയതാ? എടാ കള്ളാ നീ ആ പെങ്കെച്ചിനേം കൊണ്ട് ഇങ്ങോട്ടു പോരുന്നത് ഞാന്‍ കണ്ടു. അതാ വന്നിട്ട് ഡ്രസ്‌സ് പോലും മാറാതെ ഞാന്‍ പിറകെ വെച്ചുപിടിച്ചത്.

ഓ….. അതു ശരി അപ്പം ഷോ ആദ്യം മുതല്‍ കണ്ടു അല്ലേ….? ഞാന്‍ കാണുന്നത് നിനക്ക് ഇഷ്ടമാണെന്ന് എനിക്കറിയാടാ.. അതു കൊണ്ടല്ലേ ഇന്നലത്തെ ലാസ്റ്റ് ഷോ നീ വെളിച്ചത്താക്കിയത്.

എന്റെ അനിയത്തി ആളു മിടുക്കിയാ… അല്ലേ സോണിച്ചാ…? ചേച്ചിയുടെ അല്ലേ അനിയത്തി. മോശമാവാന്‍ വഴിയില്ലല്ലോ… എന്ന് പറഞ്ഞ് ഞങ്ങള്‍ രണ്ടുപേരും ചിരിച്ചുകൊണ്ട് മുമ്പോട്ടു നടന്നു.

ഇനി ഈ പാവത്തിനെ എന്നാണോ… ഒന്നു ൗനിക്കുന്നത്? ഇന്നലത്തേം, ഇന്നത്തേം ഷോ കണ്ട് ബാക്കിയുള്ളവരുടെ സമനില തെറ്റി.

എന്റെ ചേച്ചി ഒന്ന് അടങ്ങ്. കാന്താരികള്‍ നാളെ പോകും. ഇന്നു വൈകിട്ട് ദിവ്യ കൂടി ഒന്നു സന്തോഷിക്കണം. 2 ദിവസം കൂടി കഴിഞ്ഞ് സാമിന്റെ കൂടെയേ ഞാന്‍ പോകുന്നുള്ളു. അത്രയും സമയം മുഴുവനും ഞാന്‍ ചേച്ചിക്ക് തരാം.

അപ്പോള്‍ ബീന എന്തു ചെയ്യും? ചേച്ചിക്ക് പിണക്കം ആകും എന്നു കരുതി ബീനയുടെ കാര്യം ഞാന്‍ മനപ്പൂര്‍വ്വം പറയാതെ ഇരുന്നതാണ്. പക്ഷേ, ഇങ്ങോട്ടു ചോദിച്ചപ്പോള്‍ എനിക്ക് ധൈര്യമായി.

അവളെക്കൂടി വിളിച്ചോ. നമുക്കൊരു കൂട്ടക്കളി തന്നെ നടത്തിയേക്കാം എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ചേച്ചിക്കു ചിരിയാണ് വന്നത്.

എത്രപേരെ വേണമെങ്കിലും സുഖിപ്പിക്കാനുള്ള സാധനം നിന്റെ കൈയില്‍ ഉണ്ടല്ലോ… ആ പെണ്ണ് കേറി ഇരുന്നതാ എന്റെ കുട്ടന് ആകെയൊരു നീറ്റല്… അതെന്താടാ അത്രയ്ക്ക് മുറുക്കം ആയിരുന്നോ? ഒന്നു കാണിച്ചേടാ ഞാനൊന്നു നോക്കട്ടെ.. എന്നു പറഞ്ഞ് ചേച്ചി നടപ്പു നിര്‍ത്തി.

ഞാന്‍ ചുറ്റുപാടും നോക്കി. അടുത്തെങ്ങും ആരും ഉള്ളതായി തോന്നിയില്ല. അല്ലെങ്കില്‍ തന്നെ ചേച്ചിയുടെ വീട്ടില്‍ നിന്നു തോട്ടിലേക്ക് വരുന്നവരെ ആ വഴി വരാറുള്ളു.

ചേച്ചിയുടെ നില്‍പ്പും മുഖഭാവവും കണ്ടപ്പോള്‍ എന്റെ സാധനത്തിന് വീണ്ടും അനക്കം വച്ചു. ഞാന്‍ ചേച്ചിയുടെ കൈ പിടിച്ച് അവിടെ കണ്ട വലിയ ഒരു മരത്തിന്റെ മറവിലേക്ക് കൊണ്ടുപോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025