ഊണു മേശയില്‍ ഞാനും റ്റിനായും മാത്യുവും അവശേഷിച്ചു… മാത്യു നല്ല ഫോമിലായിരുന്നു. എടി റ്റീനേ നിനക്ക് അറിയാവോടി ഇവന്റെ ചരിത്രം… റ്റീനാ ആകാംക്ഷയോടെ മാത്യുവിനെ നോക്കി…
എടീ പിള്ളേര് ഇരിന്നതുകൊണ്ടാ ഞാന്‍ പറയാതിരുന്നത് ഇവന്‍ ആള് പുലിയാ… നിനക്കറിയാവോ… ഞങ്ങള് കൊടൈക്കൈനാല് റൂറ്റ് പോയപ്പോള്‍ കൂട്ടത്തിലുള്ള അഞ്ച് പെണ്‍പിള്ളേരെ ഇവന്‍ കാച്ചി… അതും പോരാഞ്ഞിട്ട് റ്റീച്ചറിനിട്ടും ഇവന്‍ പണികൊടുത്തു…
മാത്യുവിന്റെ വര്‍ത്തമാനം കേട്ട് റ്റിനാ എന്റെ മുഖത്തെക്ക് നോക്കി… ഞാന്‍ അവളെ കണ്ണടച്ചു കാണിച്ചു… അവള്‍ എന്നെ നോക്കി തലയാട്ടി…
എടീ റ്റീനേ നിനക്കറിയാവോ.. ഒരു പെണ്ണിനെ ഇവന്‍ ബാത്ത്‌റൂമില്‍ കേറ്റി പരിപാടി നടത്തി… അത് ഒരു റ്റീച്ചര്‍ കണ്ടു… റ്റീച്ചര്‍ ഇവന് വിധിച്ച ശിക്ഷ എന്താണെന്ന് നിനക്കറിയാമോ…
അവള്‍ക്കിട്ട് കൊടുത്തതിനേക്കാളും നല്ല പണി എനിക്കിട്ട് നീ തരണം… എന്ന്… ഞങ്ങള്‍ ഫ്രണ്ട്‌സ് എല്ലാവരും കണ്ടെടി ഇവന്‍ ടീച്ചറിനെ ചെയ്യുന്നത്…
എടാ നിയൊന്നു ചുമ്മാതിരി… ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ പറഞ്ഞ് നിന്റെ ഭാര്യ ഓര്‍ക്കും ഞാനൊരു ആഭാസനാണെന്ന്… അല്ലേ റ്റീനേ എന്ന് പറഞ്ഞ് ഞാന്‍ അവളെ നോക്കി… പോടാ പട്ടി എന്ന് അവള്‍ എന്നെ ആ്യം കാണിച്ചു…..
മാത്യു വാ കിടക്കാം എന്നു പറഞ്ഞ് അവള്‍ കൂട്ടി അകത്തേക്ക് പോയി… അവള്‍ തന്നെ പിടിച്ചിട്ട്‌നില്‍ക്കുന്നില്ലായിരുന്നു… ഞാനും കൂടി താങ്ങിയാണ് അവളെ കൊണ്ടു കിടത്തിയത്…
ഞാന്‍ തിരികെ ഇറങ്ങിയപ്പോള്‍ റ്റീനായുടെ കൂടെ വന്നു…ഞാനും അവളും കൂടി പുറത്തേക്ക് പോന്നു…. ഇപ്പുറത്തേക്ക് വന്നപ്പോള്‍ തന്നെ അവള്‍ എന്റെ സാധനേത്തത് കയറി പിടിച്ചു… ഇനി എനിക്കു താങ്ങാന്‍ പറ്റില്ല.. ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി…
ഞാന്‍ വരാം ആദ്യം മാത്യു നന്നായി ഉറങ്ങട്ടെ. എന്തിനാ മാത്യു ഉറങ്ങുന്നത്… ഉറങ്ങുന്നതിന് മുമ്പ് പറഞ്ഞിട്ടല്ലെ പോയത്… കൂട്ടുകാരന്‍ വല്ല്യ കളിക്കാരനാ എന്ന് പറഞ്ഞിട്ട് എന്തിനാ പുള്ളി കിടന്നറങ്ങുന്നത്.. വേണമെങ്കില്‍ നീ ഒന്നു കളിച്ചോടി എന്നും അതിന് അര്‍ത്ഥമില്ലേ…?
എനിക്ക് പറ്റിയ സാധനമാ സോണിച്ചന്റെ കൈയില്‍ ഉള്ളത്…
ഇരുണ്ടു ഒരു റൂമിലേക്ക് ഞങ്ങള്‍ കയറി… അപ്പോഴും ഞാന്‍ ഓര്‍ത്ത്. സോഫിയുടെ വാക്കുകളാണ്… എത്ര വൈകിയാലും ഞാന്‍ ടെറസില്‍ ഉണ്ടാകും സോണിച്ചന്‍ വരണം…
തത്ക്കാലം റ്റീനായുടെ കടി തീര്‍ക്കാം സത്യത്തില്‍ അവള് മുറ്റായിരുന്നു… എന്റെ മിടുക്ക് കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്…
ആദ്യത്തെ കളിയില്‍ ഞാന്‍ ഇഞ്ചിനാണ് രക്ഷപെട്ടത്..
ഞാന്‍ റൂമില്‍ നിന്നും പേരുമ്പോഴും റ്റീനാകിടക്കുകയായിരുന്നു… ഞാന്‍ അവളെ തട്ടി വിളിച്ചു… പ്‌ളീസ് സോണിച്ചാ ഞാന്‍ കുറച്ചു നേരം കൂടി കിടക്കട്ടെ നല്ല ക്ഷീണം എന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ വെളിയിലേക്ക് പോന്നു.
അപ്പോഴാണ് ഞാന്‍ സോഫിയുടെ കാര്യം ഓര്‍ത്തത് പെട്ടെന്ന് ഞാന്‍ ടെറസിലേക്ക് ചെന്നു… പക്ഷെ ടെറസില്‍ ആരും ഉണ്ടായിരുന്നില്ല… കാത്തിരുന്നു മുഷിഞ്ഞപ്പോള്‍ അവള്‍ താഴേക്കു പേന്നു എന്നെനിക്കു മനസിലായി… ഒരു പക്ഷെ ഞാനും റ്റീനായും ചെയ്തണ്ടിരുന്നപ്പോള്‍ അവള്‍ വന്നു നോക്കിക്കാണും..
ഞാന്‍ പതിയെ എന്റെ റൂമിലേക്ക് പോയി… പോകുന്നവഴി റ്റാനിയായുടെ മുറിയിലേക്ക് ഞാന്‍ നോക്കി… അനക്കമൊന്നും കണ്ടില്ല… കാത്തിരുന്നു…. മുഷിഞ്ഞപ്പോള്‍ അവളും ഉറങ്ങിക്കാണും…
ഞാന്‍ മുറിയിലെത്തി ഫോണില്‍ നോക്കിയപ്പോള്‍ 17 മിസിഡ് കോളുകള്‍ പരിചയമില്ലാത്ത നമ്പരായിരുന്നു…
ആരാടാ ഈ പാതിരാത്രിയില്‍ ഇത്രയും തവണ വിളിക്കു
