Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുകിയുടെ കഥ

ഉണർന്നപ്പോൾ ആശങ്കയും കുറ്റബോധവും അലട്ടുന്ന മനസ്സോടെ ഞാൻ കാലുകൾക്കിടയിൽ തപ്പി നോക്കി. എൻ്റെ സംശയം ശരിയായിരുന്നു. വൃത്തികെട്ട സ്വപ്നം കാരണം പാൻ്റീസ് ആകെ നനഞ്ഞിരിക്കുന്നു. ഛെ! എനിക്ക് എന്നെക്കുറിച്ചു തന്നെ ലജ്ജ തോന്നി. ഒരു പരിചയവുമില്ലാത്ത ഒരു ആണിനെക്കുറിച്ച് രതിസ്വപ്നം കണ്ട് യോനി നനയുക, രതിമൂർച്ഛ വരുക — അതും മറ്റാരെയാണെങ്കിലും വേണ്ടില്ല, അവനെപ്പോലൊരു വൃത്തികെട്ടവനെ! എന്തൊരു മനസ്സാണ് എൻ്റേത് … എൻ്റെ കൃഷ്ണാ, ഞാനൊരു ചീത്തപ്പെണ്ണാണോ? എന്തിന് ഈ പരീക്ഷണം?

പാമ്പ് ഫണം വിടർത്തിക്കഴിഞ്ഞിരുന്നു. അത് ഞാൻ തിരിച്ചറിഞ്ഞില്ലെന്നു മാത്രം.

————

പിറ്റേന്ന് എനിക്ക് ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. തിരിച്ചു വരുമ്പോൾ റിജോയെ കണ്ടു. ഇത്തവണയും ആ ഇടവഴിയിൽ വെച്ചു തന്നെ. ഒരു കൂട്ടുകാരനുമായി സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു അവൻ. അവനെന്നെ നോക്കിയപ്പോൾ കഴിഞ്ഞ രാത്രിയിലെ സ്വപ്നത്തിൻ്റെ ഓർമ്മയിൽ എൻ്റെ മുഖം തുടുത്തു. ഞങ്ങൾ പരസ്പരം പുഞ്ചിരിച്ചു. ഞാൻ അവരെ പിന്നിട്ട് മുൻപോട്ടു നടന്നപ്പോൾ കൂട്ടുകാരനോടു യാത്ര പറഞ്ഞ് അവൻ എൻ്റെ അടുത്തേക്കു വന്നു.

“ഏയ് സുകീ, ഒന്നു നിന്നേ — ഒരു കാര്യം ചോദിക്കട്ടെ.” അവൻ പിന്നിൽനിന്ന് എന്നെ വിളിച്ചു.

ഞാൻ തിരിഞ്ഞു നിന്നു.

“എന്നോട് ക്ഷമിച്ചോ?” അവൻ്റെ ചോദ്യം.

പെട്ടെന്ന് എനിക്ക് കാര്യം മനസ്സിലായില്ല. പിന്നെയാണ് അവനെ ഞാൻ ആദ്യം കണ്ടപ്പോഴത്തെ സംഭവവും അതിന് അവൻ മാപ്പു പറഞ്ഞതും ഒക്കെ ഓർമ്മ വന്നതു തന്നെ. എൻ്റെ മനസ്സ് ആ സ്വപ്നത്തിനെക്കുറിച്ചുള്ള ചിന്തകളിൽപ്പെട്ട് ആകെ കുഴഞ്ഞുമറിഞ്ഞ് കിടക്കുകയായിരുന്നല്ലോ.

“ശ്ശൊ.” ഞാൻ നാണിച്ച് കൈത്തലം മുഖത്തോട് ചേർത്തു. മറക്കാൻ ശ്രമിക്കുന്ന ആ സംഭവം ഇവന് ഇപ്പോൾ ഓർമ്മപ്പെടുത്തേണ്ട ആവശ്യമെന്താണ്!

“എന്തു ചോദ്യമാണ്? ഇല്ലെങ്കിൽ പിന്നെ ഞാൻ ഇയാളോടിങ്ങനെ മുഖത്തു നോക്കി സംസാരിക്കുമോ?” ഞാൻ ചോദിച്ചു. അല്ലാതെ ഞാൻ അവനോട് എന്തു പറയും? “അതിനെക്കാൾ എത്രയോ വലിയ തെറ്റാണ് സ്വപ്നത്തിൽ ഞാൻ നിന്നോടു ചെയ്തത്” എന്നോ?

“താങ്ക്സ്.” അവൻ പുഞ്ചിരിച്ചു.

“അനിയത്തി എന്തിയേ?” വിഷയം മാറ്റാനുള്ള വ്യഗ്രതയിൽ എന്തെങ്കിലുമൊന്ന് ചോദിക്കാൻ വേണ്ടിയാണ് ഞാൻ ചോദിച്ചത്.

“അവൾക്ക് ക്ലാസുണ്ട്. ഇന്നെന്താ, ഉച്ച വരെയേ ഉള്ളോ?”

The Author

വാത്സ്യായനൻ

പണ്ടേ വഴിപിഴച്ചവൻ. ഇൻസെസ്റ്റ് ഭാവനകളാണ് എഴുതുന്നതിൽ ഏറെയും. ബ്രദർ/സിസ്റ്റർ, സിസ്റ്റർ/സിസ്റ്റർ, ഫാദർ/ഡോട്ടർ പെയറിങ്സ് ഇഷ്ടം. മദർ/സൺ ഐറ്റം അങ്ങനെ എടുക്കാറില്ല; സദാചാരമൊന്നുമല്ല കേട്ടോ. മറ്റു ചില കാരണങ്ങൾ നിമിത്തം. പിന്നെ ഇഷ്ടം ലെസ്ബിയൻ, ബോഡി സ്വാപ്, ഫ്യൂറ്റനറി (futanari), യക്ഷി, തുടങ്ങിയ തീമുകളോടാണ്. സെക്സിനെക്കാൾ അതിലേക്കെത്തുന്ന സന്ദർഭങ്ങളുടേയും സംഭാഷണങ്ങളുടേയും പടിപടിയായുള്ള ആ എസ്കലേഷൻ ആണ് എനിക്ക് വായിക്കാനിഷ്ടം; അപ്പോഴാണല്ലോ കഥയിലെ ലൈംഗികത കൂടുതൽ ആസ്വാദ്യകരമാകുന്നത്. അതുകൊണ്ട് ഞാൻ എഴുതുന്ന കഥകളിലും ബിൽഡ്അപ് കൂടുതലായിരിക്കും. അവസാനഭാഗത്തേ സെക്സ് ഉണ്ടാകൂ. മാത്രമല്ല ഒരു കഥ എഴുതിക്കഴിഞ്ഞാൽ പിന്നെ അതിന് നെക്സ്റ്റ് പാർട്ട് എഴുതുന്ന പതിവില്ല. കാരണം ബിൽഡ്അപ് ഓൾറെഡി കഴിഞ്ഞല്ലോ അതു തന്നെ. എനിവേയ്സ്. വായിക്കൂ. വാണമടിക്കൂ/വിരലിടൂ. വരിക്കാരാകൂ.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025