എൻ്റെ മീതെനിന്ന് എണീറ്റു മാറി അവൻ എൻ്റെ അരികിൽ കിടന്ന് എന്നെ കെട്ടിപ്പിടിച്ചു. ഉരുണ്ടുമറിഞ്ഞ് അവനെ അടിയിലാക്കി ഞാൻ മുകളിൽ കയറി. എന്നെ അവൻ ചെയ്തതു പോലെ അവൻ്റെ ഓരോ ഇഞ്ചും ഞാൻ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. എന്നെ അവൻ ഇക്കിളിയാക്കിയ ഇടങ്ങളിലെല്ലാം അവനെ ഞാനും പുളകമണിയിച്ചു; അവൻ്റെ നിപ്പിൾസ് ഞാൻ ചപ്പിക്കുടിച്ചപ്പോൾ അവന് ചിരിയടക്കാൻ കഴിഞ്ഞില്ല. അവൻ്റെ കൈകളും കാലുകളും പുറവും നിതംബവും എല്ലാമെല്ലാം ഞാൻ കടിച്ചും നക്കിയും ഉമ്മ വെച്ചും ആസ്വദിച്ചു.
എല്ലാം കഴിഞ്ഞ് വീണ്ടും ഉണർന്നു തുടങ്ങിയ അവൻ്റെ ആണത്തം ഒരിക്കൽ കൂടി വായിലെടുത്ത് ഞാൻ അവന് രണ്ടാമതും ഓർഗാസം വരുത്തിക്കൊടുത്തു. ആദ്യത്തേതു പോലെ അമിതാവേശം കാണിച്ച് അതിനെ മുഴുവനായും വിഴുങ്ങാൻ ഇത്തവണ ഞാൻ ശ്രമിച്ചില്ല; പറ്റാവുന്നിടത്തോളം മാത്രം ഉള്ളിലാക്കി നന്നായി ആസ്വദിച്ച് ഞാൻ ഊമ്പി. അതു മനസ്സിലാക്കി അവൻ എൻ്റെ ശിരസ്സിൽ തഴുകിക്കൊണ്ട്, കൂടുതൽ തള്ളിക്കയറ്റാനോ എന്നെ അതിലേക്ക് അടുപ്പിക്കാനോ ശ്രമിക്കാതെ, മര്യാദക്കാരനായി കിടന്നു തന്നു. ഇത്തവണ അവൻ ഉത്സർജിച്ച സ്നേഹമധു മുൻപത്തേതിനെക്കാൾ കുറവായിരുന്നു. അത് ഒരു തുള്ളി പോലും പുറത്തു കളയാതെ ഞാൻ കുടിച്ച് ഇറക്കി. എന്നിട്ട് അവനെ നോക്കി നാവു നീട്ടിക്കാണിച്ചു — “കണ്ടോ ഡാഡീ മോൾ മിടുക്കിയായി പാൽ മുഴുവൻ കുടിച്ചത്” എന്ന ഭാവത്തിൽ. എന്നിട്ട് മുൻപോട്ടു കയറിച്ചെന്ന് അവൻ്റെ ചൊടികളിൽ ഞാൻ ഗാഢമായി ചുംബിച്ചു.
ആ ചുംബനത്തിൽനിന്ന് അകന്നു മാറി പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കിയപ്പോൾ ഞങ്ങൾ രണ്ടാൾക്കും ചുണ്ടത്ത് സ്വയം അറിയാതെ ഒരു മന്ദസ്മിതം വിടർന്നു.
“എങ്ങനുണ്ടാരുന്നു?” അവൻ്റെ ചോദ്യം.
“ഉംംം.” ഒരു മൂളൽകൊണ്ട് മതിപ്പു പ്രകടിപ്പിച്ച് ഞാൻ ചിരിച്ചു.
“ഓർഗാസം വന്നോ നിനക്ക്?”
“എന്തു തോന്നി?”
“വന്നെന്ന്.”
“ഉം.”
“അന്നേരം എന്നെ ഏതാണ്ടൊരു പേരു വിളിച്ചില്ലേ?”
ശ്ശെ! അത് അവൻ മറന്നില്ലായിരുന്നോ! “എന്ത്?” ചമ്മൽ മറയ്ക്കാൻ നിഷ്ഫലമായി ശ്രമിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“ഡാഡീന്നോ മറ്റോ.”
അവൻ്റെ മുകളിൽ ഇരുവശവും കൈകളൂന്നി കിടക്കുകയായിരുന്ന ഞാൻ കാൽമുട്ടുകളൂന്നി എണീറ്റിരുന്ന് ഇരുകൈകളാലും മുഖം പൊത്തി.
“അതേ … ഞാൻ കണ്ട ഒരു ക്ലിപ്പിനകത്ത് … .” ഞാൻ സങ്കോചത്തോടെ പറഞ്ഞു.
