പോകാൻ നേരം ഒരു അമ്പത് രൂപ നോട്ടും അവൾക്ക് നേരെ നീട്ടി.
” സൂക്ഷിച്ചു ചിലവാകണം കേട്ടോ “
അതും വാങ്ങി അവൾ ദൂരേക്ക് നടന്നകന്നു.
ഈശ്വരാ എന്റെ കുട്ടിയെ കാത്തോളണേ.
സമയം 6 മണിയായി അമ്പലത്തിൽ പോവാൻ കുളിച്ചൊരുങ്ങി, കാണാൻ ചന്തമുള്ള സാരി ഞൊറിഞ്ഞു, കണ്മഷികൊണ്ട് കണ്ണുകളെഴുതി, പൊട്ടും തൊട്ടു.
കണ്ണാടിക്കു മുന്പിൽ ചെന്നുനിന്നു. എന്തൊരഴകാ എനിക്ക്. ഓരോന്നു ഓർത്തു ഞാൻ സ്വയം ചിരിച്ചു.
ആദിവാസി സ്ത്രീകളുമായിട്ടൊന്നും ഞാനത്ര രാസത്തിലല്ലാത്തതുകൊണ്ട് തനിച്ചാണ് യാത്ര. വഴിയരികിലെ പ്രകൃതി രമണീയത ആസ്വദിച് ഉത്സവ പറമ്പ് ലക്ഷ്യം വച്ചു നടന്നു.
ഇരുട്ടി തുടങ്ങുമ്പോഴേക്കും ഞാൻ അവിടെയെത്തിപ്പെട്ടു. ഊട്ടുപുരയിൽ വലിയൊരു ക്യു കാണാനാകും. നിന്ന് ചിന്തിക്കാൻ നേരമില്ല, വേഗം ഞാനും ക്യുവിൽ ചെന്നുനിന്നു. ഏകദേശം 2 മണിക്കൂറോളം എടുത്തു ആഹാരം ലഭിക്കുവാൻ. സമയം 9 മണി കഴിഞ്ഞു. പറമ്പിലിരുന്ന് ഒരുപാട് പേർ കഥകളി കാണുന്നുണ്ട്. ആണുങ്ങൾക്കും, പെണ്ണുങ്ങൾക്കുമായി പ്രത്യേകം ഇരിപ്പിട സൗകര്യമൊന്നുമില്ല. ഇഷ്ടമുള്ളിടത് ഇരിക്കാം. അവിടെ കുറച്ച് പേർമാത്രമുള്ള തെങ്ങിൻ ചുവട്ടിൽ ചെന്നിരുന്നു.
സമയം കുറച്ച് കഴിഞ്ഞപ്പോൾ.
ഉത്സവ പറമ്പിൽ നിന്നും ഒരുപാട് പേർ എഴുനേൽറ്റ് പോയി, കുറച്ച് പേർ ഇരുന്നെടുക്കേ ഉറങ്ങിപ്പോയി. എനിക്കും ചെറുതായി ഉറക്കം വരുന്നുണ്ട്. ഒന്ന് രണ്ട് തവണ കോട്ടുവായിട്ടു. അപ്പോഴാണ് ഒന്ന് രണ്ട് ചെറുക്കൻ മാർ എന്റടുത്തു വന്നിരുന്നത്.
ആദ്യം ഞാനത് കാര്യമാക്കിയില്ല, പതിയെ പതിയെ അതിലൊരുത്തൻ എന്റെ കാലിൽ സ്പർശിച്ചു. ഞാൻ അവനെ തുറിച്ചൊന്ന് നോക്കി. അവൻ അറിയാത്ത ഭാവം നടിച്ചു, പിന്നീടവൻ എന്നോട് ചേർന്നിരുന്നു. അവന്റെ ഒപ്പമുണ്ടായവരൊക്കെ അവിടെ കിടന്ന് ഉറങ്ങി. ഇവൻ എന്നെ മുതലാക്കുകയാണ്. പതിയെ പതിയെ എന്തൊക്കൊയോ ചിന്തിച്ചു ചിന്തിച്ചു ഞാൻ ഉറങ്ങി പോയി. പെട്ടന്ന് ദേഹത്തു എന്തോ ഇഴയുന്നത് പോലെ. ഞാൻ കണ്ണുതുറന്നു. നെഞ്ചിലെ സാരിയൊക്കെ കുതറി മാറിയിരിക്കുകയാണ്. അവനെന്റെ മുലയിലും, വയറിലുമൊക്കെ തലോടിക്കൊണ്ടിരിക്കുകയാണ്. എന്താണെന്ന് അറിയില്ല എനിക്കതിനെതിരെ റീയാക്ക്റ്റ് ചെയ്യുവാൻ സാധിച്ചില്ല.അവന്റെ സ്പർശനം എന്തെന്നില്ലാത്ത സുഖം എനിക്ക് സമ്മാനിക്കുന്നു.
ഞാൻ ഉണർന്നു എന്നവന് മനസിലായി, അവൻ കൈ പിൻവലിച്ചു.
