Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുലേഖയും മോളും 3

” അങ്ങനെ പറഞ്ഞാൽ എങ്ങനാടി ശെരിയാവുക? “

” നിങ്ങളുടെ വിർത്തികേടിനോക്കെ ഞാൻ നിന്നു തന്നില്ലെ. എന്നെ ഇനിയെങ്കിലും ഉപദ്രവിക്കാതിരുന്നുകൂടെ? “

അവൾ വീണ്ടും യാജിച്ചു.

ഇത്രയും സമയം സമാധാനപരമായി സംസാരിച്ച അവൻ ശബ്ദം കടുപ്പിച്ചു : കൂടുതലൊന്നും എനിക്ക് പറയാനില്ല, നാളെ ഞാൻ പറഞ്ഞ സ്ഥലത്ത് നീ വന്നോണം. ഇല്ലെങ്കിൽ എന്താ സംഭവിക്കുക എന്ന് ഞാൻ പറയേണ്ടതില്ലല്ലോ ?

അവളാകെ തളർന്നു പോയി.പോലീസിനെ അറിയിച്ചാലോ എന്നവൾ ആലോചിച്ചു. പക്ഷെ പോലീസിനെ അറിയിച്ചാൽ ഈ കാര്യം എന്റെ മകളും നാട്ടുകാരും അറിയും. അതുകൊണ്ട് ആ ചിന്ത ഉപേക്ഷിക്കുന്നതാണ് നല്ലത്.

അടുത്ത ദിവസം രാവിലെ തന്നെ സുലേഖ കുളിച്ചൊരുങ്ങി സുന്ദരിയായി.
മകൾ കോളേജിൽ പോകുന്നത് വരെ വെയിറ്റ് ചെയ്തു.
സമയം 10:00 ആയി. സുലേഖയുടെ ഫോൺ റിംഗ് ചെയ്യുവാൻ തുടങ്ങി.

ഹലോ..
ഡി… നീ ബസ് സ്റ്റാൻഡിൽ വന്നാൽ മതി. അവിടെ വന്ന് നിന്നെ ഞങ്ങൾ പിക്ക് ചെയ്തോളാം.

അവർ പറഞ്ഞത് പ്രകാരം സുലേഖ ബസ് സ്റ്റാൻഡിൽ എത്തി.
അല്പ സമയത്തെ കാത്തിരിപ്പിനൊടുവിൽ അവളുടെ മുന്പിൽ അവരുടെ വാൻ വന്നു നിർത്തി.
വേഗം അവൾ അതിനകത്തേയ്ക്ക് കയറി.

വാൻ മുൻപ് വന്നിട്ടുള്ള ബംഗ്ലാവിലേക്കാണ് ചെന്നത്.

അവിടെ എന്നെയും കാത്ത് രണ്ടു പയ്യൻമാർ നിൽപ്പുണ്ടായിരുന്നു.

അമൽ അവരെ സുലേഖക്ക് പരിചയപെടുത്തി.

ആദ്യത്തെ ചെറുക്കൻ ജിജോ, രണ്ടാമത്തെ ചെറുക്കൻ വിധു.

അമൽ സുലേഖയും കൊണ്ട് മുറിയിലേക്ക് ചെന്നു.

ഇവരൊക്കെ ഇവിടടുത്തുള്ള കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്.നിന്റെ മകളുടെ പ്രായം വരും.
പണ ചാക്കുകളാ രണ്ടും.
നീ എന്താ ചെയ്യേണ്ടതെന്ന് വച്ചാൽ അവരുടെ മാത്തമാറ്റിക് ടീച്ചർ ആയി അഭിനയിക്കണം. ടീച്ചറുടെ പേര് വിദ്യ എന്നാണ്.
രണ്ടുപേരെയും ചിരിച്ചു കളിച്ചു സുഗിപ്പിച്ചേക്കണം കേട്ടോ.

ശേഷം അവളുടെ കൈയിൽ ഒരു റെഡ് കളർ സാരിയും കൊടുത്തു.

നല്ല സെക്സിയായി ഉടുക്കണം. സിന്ദൂരം വേണം, പിന്നെ ലിപ് സ്റ്റിക്കും. ഒക്കെ അകത്തു വച്ചിട്ടുണ്ട്.

അമൽ നിർദ്ദേശിച്ചു.

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025