Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുമയുടെ ജീവിതം 2

അത്രേം ദിവസം നേരത്തെ പോകണ്ട ആവിശ്യം ഉണ്ടായിരുന്നതിനാൽ ആണ് ഞാൻ രാജേഷിന് ഭക്ഷണവുമായി പോകേണ്ടി വന്നത്. പക്ഷേ പിറ്റേന്ന് മുതൽ അത് വേണ്ടി വന്നില്ല.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു ശനിയാഴ്‌ച്ച രാജേഷ് പുറത്ത് പോയി വന്നപ്പോൾ കൂടെ ആരോ ഉണ്ടായിരുന്നു. വീട്ടിൽ വന്ന പാടെ രാജേഷ് ഉറക്കെ എന്നെ വിളിച്ചു. എടീ ഇങ്ങുവന്നെ ഒരാളെ പരിചയപ്പെടുത്താം എന്ന് പറഞ്ഞു. ഞാൻ അടുക്കളയിൽ ആയിരുന്നു. ഞാൻ പതിയെ കതകിന്റെ അവിടെ വന്നു നിന്നു കൂടെ വന്ന ആലെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി എങ്കിലും പുറത്ത് കാണിച്ചില്ല.ബസിലെനിക്ക് കുറച്ച് നേരത്തേക്ക് എങ്കിലും സുഖം തന്ന അയാൾ ദ്ദേ എന്റെ വീട്ടിൽ നിൽക്കുന്നു എന്റെ ഭർത്താവുമൊത്ത്. അയാൾ രാജേഷിനോട് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു അതിനാൽ എന്നെ ശ്രദ്ധിച്ചില്ല.രാജേഷ് എന്നെ കണ്ടപാടെ അയാളുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു ഇതാണ് എന്റെ ഭാര്യ എന്ന്. തിരിഞ്ഞു നോക്കിയ അയാളുടെ മുഖത്തെ ഞെട്ടൽ ഞാൻ കണ്ടൂ.എനിക്ക് പെട്ടന്ന് ചിരിയാണ് വന്നത്. രാജേഷ് ഞങ്ങളെ പരസ്പരം പരിചയപെടുത്തി.ഞാൻ കൈകൊടുത്തു എന്നിട്ട് നഖം കൊണ്ട് കയിൽ ഒരു കുത്തു കൊടുത്തുകൊണ്ട് പറഞ്ഞു നമസ്കാരം മനോജ്.
അയാൾ വീണ്ടും ഞെട്ടി . രാജേഷ് ഡ്രസ്സ് മാറി വരാം എന്ന് പറഞ്ഞു അകത്തേക്ക് പോയി . വീണ്ടും എന്റെ പൂറിൽ തോടാനായി വീട്ടിലേക്ക് വന്നതാണോ എന്ന് ഞാൻ ചോദിച്ചു. മനോജ് പേടിച് എന്നോട് ആളറിയാതെ ചെയ്തതാ തെറ്റിദ്ധരിക്കരുത് എന്ന് പറഞ്ഞു. എന്തു തെറ്റിദ്ധരിക്കാൻ എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിൽ ആയല്ലോ. അപ്പൊൾ മനോജ് പറഞ്ഞു ചേച്ചിയും സഹകരിഛായിരുന്നല്ലോ .എനിക്ക് ഉത്തരം ഇല്ലാതെ ആയി.ഞാൻ പെട്ടന്ന് അതിനു പകരം പറഞ്ഞു. അത് സഹകരിച്ചതല്ല മനോജിന്റെ കൈ മാറ്റാൻ നോക്കിയിട്ട് മാറ്റിയില്ല എന്നാ പിന്നെ പെട്ടന്ന് ചെയ്തിട്ട് വിടുമല്ലോ എന്നോർത്ത് ചെയ്തതാണ് എന്ന് പറഞ്ഞു.
രാജേഷ് പെട്ടന്ന് റൂമിലേക്ക് വന്നു എന്തു ചെയ്തതാണ് നിങ്ങള് പറയുന്നത്. മനോജ് എന്തു പറയണം എന്നറിയാതെ നിക്കുന്നത് ഞാൻ കണ്ട്.ഞാൻ പെട്ടന്ന് മനോജ് എന്തു ചെയ്യുവാണ് എന്ന് ചോദിക്കുക ആയിരുന്നു എന്ന് പറഞ്ഞു. അതിനു മനോജ് അതേ എന്ന രീതിയിൽ മൂളികൊണ്ട് തലയാട്ടി. രാജേഷ് എപ്പോൾ പറഞ്ഞു ഇവൻ ഇവിടുത്തെ പ്രമാണി ആണ്. എല്ലാ ബസും ഇവന്റെ അപ്പന്റെ ആണ്.കല്ല്യാണം കഴിച്ചതാണോ എന്ന് ഞാൻ ചോദിച്ചു അല്ല ആലോചന നടക്കുന്നു എന്ന് മനോജ് പറഞ്ഞു.അപ്പോ അടിച്ചു പൊളിച്ചു ജീവിക്കുകയാണ് അല്ലേ .കല്ല്യാണം കഴിഞ്ഞാൽ എന്താ കുഴപ്പം എന്ന് മനോജ് എന്നോട് തിരിച്ചു ചോദിച്ചു. അതിനു ഞാൻ കല്ല്യാണം കഴിഞ്ഞാൽ പിന്നെ സമയത്തിന് ഭാര്യയുടെ അടുത്ത് പോകണ്ടേ അല്ലേൽ വല്ലവനും വന്നു കൊണ്ടുപോകും.എന്ന് പറഞ്ഞു ചിരിച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025