അയാൾ പറയുന്നത് കേട്ടപ്പോൾ എന്തോ സുമിത്ര തന്റെ മനസ്സിൽ പിടിച്ചു വെച്ചിരുന്ന ശക്തി ഒക്കെ ചോർന്നു പോകും പോലെ തോന്നി. അവളുടെ കൈ വിരലുകൾ നൈറ്റിയുടെ മുൻവശത്തെ ഹുക്കുകൾ ലക്ഷ്യം ആക്കി നീങ്ങി. എന്തോ ഒരു യന്ത്രം പോലെ ആ ഹുക്കുകൾ അവൾ ഓരോന്ന് ആയി അഴിച്ചു വിട്ടു. അയാളുടെ കാമ കണ്ണുകൾ അവളുടെ മാസം ശരീരത്തിൽ തറഞ്ഞു കയറുവാൻ ആയി വെമ്പിട്ട് നിന്നു. ഹുക്കുകൾ ഊരി മാറിയപ്പോൾ..
അച്ചായൻ :അത് ഒന്ന് സൈഡിലേക്ക് മാറ്റ് മോളെ…
അച്ചായൻ പറഞ്ഞത് കേട്ട് കൊണ്ട് അവൾ അത് ഒരു വശത്തേക്ക് ഒതുക്കി കൊടുത്തു. അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു എന്ത് ചെയ്യണം എന്നറിയാതെ അവൾ ഒരു നിമിഷം സുധിയേട്ടനോട് ക്ഷമ ചോദിച്ചു. വെളുത്ത ബ്രായിൽ തങ്ങി നിൽക്കുന്ന മുലകൾ അയാൾ ഭാഗികമായി കണ്ടു..
അച്ചായൻ :ഓഹ്ഹ്ഹ് മോളെ കൊതിപ്പിക്കാതെ അത് ഒന്ന് ഊരി വിട്…
സുമിത്ര തിരിഞ്ഞു ഡോറിലേക്ക് നോക്കി. കുഞ്ഞിനെ ഉറക്കി കിടത്തി ആണ് ഇങ്ങോട്ട് വന്നത്. കുഞ്ഞു ഉണർന്നാൽ കരയും എന്നറിയാം.
അച്ചായൻ :ഡോർ ഒക്കെ ലോക് ആണ് മോളെ മോള് ഒന്ന് ഡ്രസ്സ് അഴിക്ക്.. ദെ എന്നേ കണ്ടില്ലേ
അവൾ അപ്പോൾ ആണ് ഭിത്തിയിൽ തൂക്കി ഇട്ടിരുന്ന അവരുടെ കല്യാണ ഫോട്ടോ കണ്ടത്. അത് കണ്ടപ്പോൾ അവളുടെ മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ ഉണ്ടായി.
അച്ചായൻ :മോള് എന്താ നോക്കി നിൽക്കുന്നത്…
സുമിത്ര ഫോൺ ചെറുതായി ചെരിച്ചു ഭിത്തിയിൽ തൂങ്ങി കിടക്കുന്ന കല്യാണ ഫോട്ടോ കാണിച്ചു.
അച്ചായൻ :അതിനാണോ മോള് ഇങ്ങനെ സെന്റിമെന്റൽ ആകുന്നത്… മോള് അവിടെ എന്തെങ്കിലും തുണി ഉണ്ടെങ്കിൽ അതിന്റെ മുകളിലേക്ക് ഒന്ന് നിവർത്തി ഇട്.
സുമിത്ര അവിടെ കിടന്ന സുധിയുടെ പഴയ കൈലി എടുത്തു ഫോട്ടോക്ക് മുകളിൽ ഇട്ട്. ഇടുമ്പോൾ മനസ്സിൽ അയാളോട് ഒരു ആയിരം തവണ ക്ഷമ അപേക്ഷിച്ചു. ശേഷം തിരികെ വന്നു അയാളുടെ മുൻപിൽ നിന്നു എന്നിട്ട് കാല് ഭാഗത്ത് നിന്ന് നൈറ്റി പൊക്കി തല വഴിയേ ഊരി ഇട്ടു. ഒഹ്ഹ്ഹ് സുമിത്രയുടെ ശരീരം കണ്ടപ്പോൾ അയാൾക്ക് വല്ലാണ്ട് കോരി തരിച്ചു. ഷെഢിയും ബ്രായും മാത്രം ഇട്ട ആ വീട്ടമ്മ അതീവ സുന്ദരി ആയി അവറാച്ചന് തോന്നി. അയാൾ അറിയാതെ സാധനത്തിൽ ഞെക്കി മെല്ലെ ഇളക്കി അടിച്ചു. അയാൾ സുമിത്രയെ നോക്കി വെള്ളം ഇറക്കി അയാളുടെ കണ്ണുകളിലെ കാമം കണ്ടപ്പോൾ അവൾക്കും താൻ ഒരു ഭാര്യ ആണെന്ന് ഉള്ള ചിന്ത മുഴുവൻ ആയി മറന്നു പോയി. സ്നേഹം കാമത്തിന് വഴി തെളിക്കുന്ന നിമിഷം.
