Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുമതിയും ലേഖയും 1

നടക്കുന്നത് എങ്ങനെ എന്ന് മനസിലാക്കി കൊടുത്തപ്പോഴും അതിനെ ഉൾക്കൊള്ളാനും അതിനു ശേഷവും രാജനെ കാണുമ്പോൾ മുഖം കൊടുക്കാതെ ഇരിക്കാൻ വിനു എപ്പോഴും ശ്രദ്ധിച്ചിരുന്നു..താൻ ചെയ്യുന്നത് എന്തോ പാപമാണെന്ന പോലെ ആയിരുന്നു അവന്റെ ചിന്തകൾ ഒപ്പം ഒരു സ്ത്രീയുടെ നഗ്ന ശരീരം കാണുന്നതും അതിൽ രമിച്ചു കഴിഞ്ഞ ശേഷം അയാളെ നോക്കാനും അവനു മടി ഉണ്ടായിരുന്നു… ശരിക്കും ഒരു പൊട്ടൻ അതായിരുന്നു വിനയചന്ദ്രൻ എന്ന വിനു….

ലേഖ വിനുവിന് ചോറ് വിളമ്പി കൊടുക്കുന്ന സമയം രാജനെ നോക്കി അവൾ ചോദിച്ചു ചോറ് വിളമ്പട്ടെ അയാൾ അവളെ നോക്കി ഒന്ന് മൂളി ഹ്മ്മ്മ്…

അയാൾ കൈ കഴുകി വന്നിരുന്നതും അവൾ അയാൾക്കും ചോറ് വിളമ്പി കൊടുത്തു…

രാജൻ ലേഖയെ നോക്കി പറഞ്ഞു മോളിരിക്കു നമുക്കൊരുമിച്ചു കഴിക്കാം..

ലേഖ അതിന് മറുപടി പറഞ്ഞു ഞാൻ പിന്നെ കഴിച്ചോളാം..

രാജൻ… എന്താ മോൾക്ക്‌ ഞാൻ വിളമ്പി തരാം ഇരിക്ക് അയാൾ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

തന്റെ ഭർത്താവിന്റെ മുന്നിൽ ആണെങ്കിൽ പോലും ആ സമയം അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.. സ്വന്തം ഭർത്താവ് താൻ കഴിക്കുമ്പോൾ ഒപ്പം ഇരുന്നു കഴിക്കാൻ ക്ഷണിച്ചില്ല എന്നതിലുപരി നിമിഷങ്ങൾക്ക് മുൻപ് ഉണ്ടായ കാര്യങ്ങൾ ആയിരുന്നു അവളുടെ മനസ്സിൽ അപ്പോൾ..

അവൾ പതിയെ അവിടെ നിന്നും എണീറ്റു കൊണ്ട് പറഞ്ഞു വേണ്ട ഞാൻ പിന്നെ കഴിക്കാം… അവർക്കുള്ള ആഹാരം കൊടുത്ത ശേഷം അവൾ പാത്രങ്ങൾ എടുത്തുകൊണ്ട് അടുക്കളയിലേക്കു പോയി.. വിനു അപ്പോഴേക്കും കഴിച്ചു കഴിഞ്ഞു ഹാളിനു പുറത്തിറങ്ങി..

ലേഖയുടെ പിന്നഴക് ആസ്വദിച്ചു കൊണ്ട് രാജൻ അതു കഴിച്ചു കൊണ്ടിരിന്നു… ലേഖ പെട്ടന്ന് തിരിഞ്ഞു നോക്കിയതും തന്നെ നോക്കി ഇരുന്നു കഴിച്ചു കൊണ്ടിരുന്ന രാജൻ അവൾ കാണാൻ വേണ്ടി നടുവിരൽ വായിലാക്കി ഉറുഞ്ചി കൊണ്ട് അവളെ നോക്കി ചിരിച്ചു..

ലേഖയും കീഴ്ചുണ്ട് കടിച്ചു ചിരിച്ചു കൊണ്ട് അയാളുടെ അരികിൽ വന്ന്അയാൾ കഴിച്ചു കഴിഞ്ഞ പാത്രം എടുക്കാൻ വന്നതും അയാൾ ഇടതു കൈ അവളുടെ ചുരിദാർ ടോപ്പിന്റെ ഇടയിൽ കൂടി കടത്തി അവളുടെ തുടയിൽ ഒന്ന് തടവി… അവൾ വേഗം അയാളുടെ കൈ തട്ടി മാറ്റി കൊണ്ട് പാത്രവുമായി അടുക്കളയിലേക്കു പോയി…

അയാൾ കൈ കഴുകി വിനുവിന്റെ അടുത്തേക്ക് വന്നതും വിനു കസേരയിൽ നിന്നും എണീറ്റു മാറി നിന്നു..

രാജൻ… എന്താ പണി തിരക്കുണ്ടോ കാടായിൽ?

വിനു… ഉണ്ട്.. കുറച്ചു സ്കൂൾ യൂണിഫോം കൊടുക്കണം കുറച്ചു തുണി വാങ്ങുകയും വേണം..

രാജൻ… ഹ്മ്മ്മ് എന്നും ഇങ്ങനെ നടന്നാൽ മതിയോ ജീവിതത്തിൽ ഒരു മാറ്റം ഒക്കെ വേണ്ടേ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025