കാര്യം എന്തെന്നറിയാതെ സുമയും ചിരിച്ചു..
സുമ… എന്താടി എന്നിട്ടെന്തുണ്ടായി?
ലേഖ… എന്തുണ്ടാവാൻ അന്ന് ആ മുറിക്കുള്ളിൽ കയറിയ ഞാൻ പിറ്റേന്ന് ഉച്ചക്ക് ആണ് പുറത്ത് വന്നത്.. ഞാൻ മറക്കില്ല ആ ദിവസം ലേഖ നാണത്തോടെ ചിരിച്ചു…
സുമക്കു വല്ലാത്ത ആവേശം ആയിരുന്നു ലേഖ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഒരിക്കലും അവൾ പ്രതീക്ഷിക്കാത്ത വാക്കുകളും കാര്യങ്ങളും ആയിരുന്നു അവ എല്ലാം..
ലേഖ തുടർന്നു അന്ന് അദ്ദേഹത്തിന്റെ ആവേശവും പ്രവർത്തിയും ഓർക്കാൻ കൂടി വയ്യ.. എന്തൊക്കെ ചെയ്തു എന്നോ എങ്ങനെ ഒക്കെ ചെയ്തു എന്നോ അറിയില്ല… ഇപ്പോഴും എനിക്ക് നല്ല മൂടാകുമ്പോൾ ചേച്ചിയുടെ പേര് പറഞ്ഞു ഒന്നു കൊതിപ്പിക്കും ഞാൻ പിന്നെ ഞാൻ തളർന്നാലും വിടില്ല… ലേഖ പൊട്ടിച്ചിരിച്ചു….
സുമയെ ഓർത്തുകൊണ്ട് രാജൻ ലേഖയെ പണ്ണുന്നു എന്നറിഞ്ഞപ്പോൾ അവളുടെ ഉള്ളിൽ അഹങ്കാരം നാമ്പിട്ടു തന്റെ ശരീരം ആസ്വദിക്കാൻ വയസൻ മാർ വരെ കൊതിക്കുന്നു എന്ന് തോന്നിയ അവൾ അഹങ്കരിച്ചതിൽ തെല്ലും കുറ്റബോധം സുമക്കു തോന്നിയില്ല..
എങ്കിലും ഒരിക്കൽ പോലും തന്റെ മനസ്സിൽ അയാളെ അവൾ മനസ്സിൽ പോലും കരുതിയിരുന്നില്ല… ലേഖയുടെ കൂടെ ആ സമയം അയാളെ കണ്ടത് മുതൽ അവൾക്കു അയാളോട് വെറുപ്പ് തോന്നിയിരുന്നു… ഒരു പക്ഷേ ലേഖയെ അന്നങ്ങനെ ചെയ്യുമ്പോഴും അയാളുടെ മനസ്സിൽ താനായിരുന്നു കാണും എന്നവൾ കരുതി..
സുമ ചോദിച്ചു.. എടീ അന്ന് നിങ്ങളെ ഞാൻ കാണുമ്പോൾ ഞാൻ ആയിരുന്നോ അദ്ദേഹത്തിന്റെ മനസ്സിൽ? അവൾ ആർത്തിയോടെ ചോദിച്ചു..
ലേഖ…അമർത്തി ഒന്നു മൂളി ഹ്മ്മ്മ്..
സുമ… അപ്പൊ എന്നെ കാണിക്കാൻ വേണ്ടി ആണോ നിങ്ങൾ അന്നങ്ങനെ ചെയ്തത്?
