Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദരികൾ കഥ പറയുന്നു

വീറ്റ്        പൊക്കി കാണിച്ച്      ഇതിലും        മോഡേൺ        ആണെന്ന്     രശ്മി      പറയാതെ   പറഞ്ഞു…

“നീ       പഴയതിലും        സുന്ദരി  ആയിരിക്കുന്നു,….  സെക്സിയും… നിന്നെ         തറ      തൊടീക്കില്ലായിരിക്കും….., ഹസ്സ്…. ?”

രശ്മിക്ക്       മോളമ്മയെ      പുകഴ്ത്താതിരിക്കാൻ       ആവുന്നില്ല……

”  ഹും…. തറ   തൊടീക്കണ്ട      ആളങ്ങ്          സൗദിയിൽ       ആണെന്ന്        മാത്രം…. ”

ഉള്ളിലെ      കൊതിയുടെ     ബഹിർസ്ഫുരണം      എന്നോണം     മോളമ്മ        പറഞ്ഞു…

” ഹൽവാ     തുണ്ടം     ഇവിടെ   വച്ചിട്ട്       എങ്ങനാ     പെണ്ണേ….. ഹബ്ബി     അവിടെ….?”

രശ്മി    വിടുന്ന    മട്ടല്ല…

”    ഓ… ഈ     മുതു   പ്രായത്തിൽ    ആണോടി….. ?”

കൊതി        ഉള്ളിൽ     സൗകര്യപൂർവ്വം        അടക്കി   വച്ച്    മോളമ്മ      അഭിനയിച്ചു…

“എടീ… പെണ്ണേ… നിനക്കും  എനിക്കും       ഏതാണ്ട്      ഒരേ   പ്രായമാ…. 40    കഴിഞ്ഞ്      നില്കുന്ന   പ്രായം.. ഏറ്റവും       കൂടുതൽ     സെക്സ്           ആസ്വദിക്കാൻ     കഴിയുന്ന       പ്രായമാ… അല്ലാതെ   കോളേജ്          പഠന        സമയത്തല്ല….. ”

ഗവേഷകയെ        പോലെ   രശ്മി   പറഞ്ഞു നിർത്തി…

“ങ…. അതെന്തോ… ”

കൊതി    കുന്നോളം     ഉണ്ടെങ്കിലും     തല്കാലം       മോളമ്മയ്ക്ക്        അങ്ങനെ          പറയാനാ    തോന്നിയത്…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025