Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദരിപ്രാവ്

അവസാനം മമ്മിതന്നെയാണ് ആ സൈലെന്റ്സ് മുറിച്ചത് . മമ്മി അയാളെ വിളിച്ചത് അച്ചായാ എനിക്ക് മോളോട് കുറച്ചു സംസാരിക്കണം .അതെന്താ അയാൾ പിന്നെ വരാം.പോകുകയൊന്നും വേണ്ട അതല്ല ഇപ്പോൾ നിങ്ങൾ രണ്ടാളും മാത്രം മതി .എങ്കിൽ അച്ചായനെ ഞാൻ വിളിക്കാം എന്ന് പറഞ്ഞു .

മമ്മി പറഞ്ഞു ഞാൻ എന്റെ ജീവിതം എന്തുകൊണ്ടാണ് എങ്ങിനെയായതു എന്ന് പറയാം മോള് എന്ത് പറഞ്ഞാലും മമ്മി കേൾക്കാം പക്ഷെ അതുകേൾക്കുംവരെ ഒന്ന് ക്ഷമകാണിക്കണം മമ്മി നഴ്സിങ്ങു് പഠിക്കുന്നത് നല്ല എമൗണ്ട് ലോൺ എടുത്തിട്ടാണ് ,അതിനും പ്രതീക്ഷികാതെയാണ് എന്റെ വിവാഹക്കാര്യം വന്നത് ,ഓസ്‌ട്രേലിയക്കാരൻ ആയതിനാൽ എന്റെ ലോൺ എല്ലാം അവർ അടക്കുമെന്നുകരുതി എന്റെ പപ്പയും എന്നെ വിവാഹംകഴിപ്പിച്ചു അവസാനം നിന്റെ പപ്പ തനി സ്വഭാവം കാണിച്ചു അതിനുവേണ്ടി ഒരുതരി പണവും തരില്ല എന്ന് . അന്ന് നിന്റെ അങ്കിളിനാവട്ടെ  ഒരു ജോലിയും ആയിട്ടില്ല പിന്നെ ചെറുപ്പവും.

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025