Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുന്ദരിയും അവളുടെ അടിമയും

മനസിലാവാത്ത ഭാവത്തോടെ നോക്കിയാ മീനൂനെ കണ്ണുരുട്ടി കാണിച്ചട്ടു ഗീത വീണ്ടും പറഞ്ഞു
“എടി ജീവന്റെ സാധനം നീ എങ്ങനാ കണ്ടത് എന്ന് ??”

“ഓഹോ ഇപ്പൊ കൊച്ചു കളിക്ക് എല്ലാം അറിയണം അല്ലേ ”
അവൾ ചൊറിയാൻ തുടങ്ങിയതാണ്‌ പിന്നെ ഗീതേടെ മുഖത്തേ ഭാവം കണ്ടപ്പോൾ അവൾ അലസമായി പറഞ്ഞു.

“ഇന്ന് രാവിലെ ഞാൻ ബോയ്സ് ടോയ്‌ലെറ്റിൽ വച്ച് കണ്ടു ”

“ഏഹ് നീ എന്തിനാ ബോയ്സ് ടോയ്‌ലെറ്റിൽ പോയെ. നാണം കേട്ട ജന്തു ”

“എന്ന ശെരി ഞാനൊന്നും മിണ്ടാനില്ലേ.”

“അയ്യോ പെണങ്ങല്ലേ”
അറിയാനുള്ള ആകാംഷ മൂലം ഗീത പറഞ്ഞു

“വലുതെന്നു പറഞ്ഞ എന്തോരും വലുതാ ”
ആകാംഷ അടക്കാനാവാതെ ഗീത ചോതിച്ചു .

“ഒരു 10 ഇഞ്ച് കാണും ” താത്പര്യം ഇല്ലാത്ത മട്ടിൽ അവൾ പറഞ്ഞു .

“10 ഇഞ്ചോ ”
അവൾ അൽപ്പം ഉറക്കെ പറഞ്ഞത് കേട്ട് അവിടെ നിന്ന ചിലർ അവളെ നോക്കി .

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോളും അവളുടെ മനസ്സ് ജീവനിലും അവന്റെ കരിവീരനിലും ആയിരുന്നു

“എന്നാലും എന്തോരും വലുതായിരിക്കും അത് ”
അവൾ കൊറച്ചു ഉറക്കെ ആണ് അത് ചിന്തിച്ചത് .

“ഹമ്മ് ”
മീനു ശബ്ദം ഉയർത്തി തൊണ്ട ശെരിയാക്കിയപ്പോളാണ് ഗീതക്ക് സുബോധം വന്നത് .
ആന്നു രാത്രി കിടന്നിട്ടു ഗീതക്ക് ഉറക്കം വന്നില്ല .
തൻ ഇത്രേം നാൾ ഒന്ന് മിണ്ടിട്ടു കൂടെ ഇല്ലാത്ത ഒരു ചെക്കൻ. അവന്റെ കുണ്ണയുടെ കാര്യം തൻ മീനുവിനോട് ചോറിടച്ചു എന്നുകൂടി ഓർത്തപ്പോൾ അവൾക്കു തന്നോട് തന്നെ ദേഷ്യവും തോന്നി .

പിറ്റേന്ന് എഴുനേറ്റു പതിവിലും റിവീലിംഗ് ഡ്രെസ്സും ഇട്ട് കൂടുതൽ മേക്അപ്പും ഒക്കെ ഇട്ട് അവൾ തന്റെ മിനികൂപ്പറും എടുത്തു ഇറങ്ങി. അവൾക്ക് ഇഷ്ടം അല്ലായിരുന്നു ആ വണ്ടി. കാരണം അവളുടെ രണ്ടാം അപ്പൻ എന്ന ഒരു തെണ്ടി വാങ്ങി കൊടുത്തതാണ് അത് . അവൾക്ക് അവളുടെ അമ്മയുടെ രണ്ടാം ഭർത്താവിനെ ഇഷ്ടം അല്ലായിരുന്നു.അയാൾ അവളോട് വളരെ മോശമായ രീതിയിൽ ആയിരുന്നു സംസാരിച്ചിരുന്നത് . അയാൾ അവളേ ഒരു മകളെ പോലെ അല്ലായിരുന്നു കരുതിയിരുന്നത് (നമ്മുടെ ലുസിഫെറിലെ ബോബിയെ പോലെ ).
പക്ഷേ ബസ്സിൽ പോയാൽ തന്റെ സ്റ്റാറ്റസിന് മാനക്കേടാണന്ന് കരുതുന്ന അവളുടെ ‘അമ്മ അവളെ അതിനു സമ്മതിച്ചിരുന്നില്ല .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025