Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുരേന്ദ്ര പുരാണം

രണ്ടു സെക്കണ്ടിനു ശേഷം അവൻ എഴുന്നേറ്റു ഷർട്ടും മുണ്ടും എടുത്തു ധരിച്ചു. നിലത്തു കിടന്ന രമണിയുടെ നൈറ്റിയും ബ്രായും അവൻ കാലു കൊണ്ട് തോണ്ടി എടുത്തു കട്ടിലിൽ ഉള്ള അവളുടെ ദേഹത്തേക്ക് എറിഞ്ഞിട്ട് അവൻ മുറി വീട്ടിറങ്ങി… രമണിയും എഴുന്നേറ്റു വസ്ത്രം ധരിച്ചു ആടി ആടി പുറത്തേക്കു പോയി. പുറത്ത് അടുക്കളയുടെയും കുളിമുറിയുടെയും വാതിലുകൾ തുറന്നടയുന്ന ശബ്ദം സുരേന്ദ്രൻ കേട്ടു.

* * * * *

രമണി കുളിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. കുളിമുറിയുടെ വാതിൽക്കൽ മുട്ട് കേട്ടപ്പോൾ അവൾ ആദ്യം ‘ജാരൻ’ ആണെന്നാണ് കരുതിയത്.
” എന്താടാ…?” അവൾ ചോദിച്ചു.
” എടീ… ഇതു ഞാനാ…സുരേന്ദ്രൻ… വാതിൽ തുറക്ക്…” സുരേന്ദ്രന്റെ ശബ്ദം കേട്ടു രമണി നടുങ്ങി.

“ഇതെന്താ… ഈ നേരത്ത് ഒരു വരവ്? മറ്റവനെ സുരേട്ടൻ കണ്ടു കാണുമോ? ‘എന്താടാ?’ എന്നുള്ള എന്റെ ചോദ്യം കേട്ടു പുള്ളിയുടെ മനസ്സിൽ എന്തെങ്കിലും സംശയം തോന്നിക്കാണുമോ? ” എന്നിങ്ങനെ വിവിധങ്ങളായുള്ള ചിന്തകൾ ഞൊടിയിട കൊണ്ട് രമണിയുടെ മനസ്സിൽ മിന്നി മറിഞ്ഞു.

സുരേന്ദ്രൻ വീണ്ടും വാതിലിൽ മുട്ടിക്കൊണ്ട് തുറക്കാൻ പറഞ്ഞപ്പോൾ അവൾ കതകിന്റെ കുറ്റി എടുത്തു ചെറുതായി തുറന്നു പുറത്തേക്കു നോക്കിയപ്പോളേക്കും സുരേന്ദ്രൻ അകത്തേക്ക് തള്ളി കയറി അവളെ കെട്ടിപ്പിടിച്ചു. അവളുടെ ദേഹത്തെ സോപ്പ് പത സുരേന്ദ്രന്റെ കാക്കി ഷർട്ടിൽ പറ്റിപ്പിടിച്ചു. സുരേന്ദ്രൻ അവളുടെ പള്ള പിടിച്ചു ഞെക്കി… ആഹാ… എന്തൊരു മിനുസം. ശേഷം അവളുടെ ചന്തിയിലേക്ക് കൊണ്ട് പോയി അതു പീച്ചി ഞെരിച്ചു. മറ്റേ കൈ കൊണ്ട് ഒരു മുല പിടിച്ചും ഞെരിച്ചു. ചൂണ്ടു വിരൽ കൊണ്ട് മുലക്കണ്ണ് മെല്ലെ തട്ടിക്കൊടുത്തപ്പോൾ അത് ഉണർന്നു കമ്പിയായി അയാൾ അവളുടെ ചുണ്ടുകൾ മുകർന്നു. എന്നിട്ട് ചപ്പി ചപ്പി ഉള്ളിലേക്ക് വലിച്ചു. അവളുടെ ഉച്വാസ വായുവിൽ നിന്നു കാമത്തിന്റെ ചൂട് ഗന്ധം ഉയർന്നത് അയാൾ അറിഞ്ഞു. എല്ലാം ഞൊടിയിട കൊണ്ട് നടന്നു.

“തൊട്ട് മുൻപ് ഒരു കളി കഴിഞ്ഞതേ ഉള്ളൂ… എന്നിട്ട് ഇവൾക്ക് ഇപ്പോഴും കഴപ്പോ?” സുരേന്ദ്രൻ ചിന്തിച്ചു. അയാൾ തന്റെ നാവ് അവളുടെ വായിലേക്ക് തള്ളിക്കയറിയപ്പോൾ അവളും തിരിച്ചു അയാളുടെ നാവുമായി തന്റെ നാക്കു കൊണ്ട് പട വെട്ടി.

മുലയിലെ പിടിവിട്ട് അയാൾ തന്റെ കൈ താഴേക്കു കൊണ്ട് പോയപ്പോൾ അയാൾ തന്റെ മറ്റേ കൈ കൊണ്ട് വന്നു അവളുടെ അടുത്ത മുലയിൽ പിടുത്തമിട്ടു.

താഴേക്കു കൊണ്ട് പോയ കൈ കൊണ്ട് സുരേന്ദ്രൻ അവളുടെ കന്തും പൂർദളങ്ങളും തഴുകിയ ശേഷം ചൂണ്ടു വിരൽ അവളുടെ തുളയിലേക്ക് തള്ളികയറ്റി. അവളുടെ നെഞ്ചിൽ അപ്പോൾ പെരുമ്പാറ കൊട്ടുകയായിരുന്നു. കാരണം മറ്റവന്റെ ശുക്ലം എങ്ങാനും ഇപ്പോഴും തന്റെ ഉള്ളിൽ ഉണ്ടെങ്കിൽ!!!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025