Kambikuttan Malayalam

Sex stories Kambikuttan kambikathakal

സരേഷിന്റെ ചങ്ക് അനുജത്തി 2

തുടങ്ങിയതെന്നെനിക്കോർമ്മയില്ല. എന്തായാലും പത്തിൽ പഠിക്കുമ്പോൾ ബ്രാ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടാകും എന്ന് കരുതുന്നു.

 

ഞാൻ അവളുടെ അളവെടുപ്പ് നിറുത്തി ചായ കുടിച്ചു തീർത്തു. ഞാൻ നോക്കുന്നത് സരേഷ് കണ്ടാൽ മോശമല്ലേ… എന്തായാലും ഇവളുടെ നഗ്നത ഒരിക്കലെങ്കിലും ആസ്വദിക്കാനും ഒത്തുവന്നാൽ ഒരു കളി കളിക്കുവാനും ഞാൻ മനസ്സിൽ ആഗ്രഹിച്ചു.

 

ചായ കുടിച്ച ശേഷം ഞാനും സരേഷും എന്റെ വീട്ടിൽ വന്നു ടി.വി. പ്രോഗ്രാം കണ്ടിരുന്നു. കൊറോണ ആയതിനാൽ പ്രോഗ്രാമുകൾ കുറവാണ്. പഴയ ഫുട്ബോൾ കളിയൊക്കെ വെച്ചു ഞങ്ങൾ സമയം കളഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ സരേഷിന്‌ ബോറടിച്ചു അവൻ ഷർട്ട് ഊരിയിട്ടു സോഫയിൽ കിടന്നുറങ്ങി. ഞാൻ ചാനൽ മാറ്റി മാറ്റി പലപ്രോഗ്രാമും കണ്ടിരുന്നു.

 

രാത്രി എട്ടു മണിയായപ്പോൾ ശാരിക വന്നു. അവൾ രാത്രിയിലും ഇടയ്ക്കൊക്കെ വരാറുണ്ട്. രണ്ട് വീടുകളും അടുത്തടുത്ത് ആയതിനാൽ വരുന്ന വഴിയിലും വെളിച്ചം ഉണ്ട്. ഇഴജന്തുക്കളെ ഒന്നും പേടിക്കണ്ട എന്നർത്ഥം. പിന്നെ ആരെങ്കിലും എന്റെ വീട്ടിൽ നിന്നും വിളിച്ചാൽ അവന്റെ വീട്ടിൽ ഉള്ളവർക്കും കേൾക്കാം. അമ്മ എന്നെ ചീത്തവിളിക്കുമ്പോൾ സരേഷിന്റെ വീട്ടിൽ കേട്ട് അവനും ശാരികയുമൊക്കെ എന്നെ കളിയാക്കാറുണ്ട്.

 

ശാരിക വന്നപ്പോൾ ഞാൻ അവൾക്ക് റിമോട്ട് കൊടുത്തു.

 

ഞാൻ : “ഇനി നീ കണ്ടോളൂ ഞാൻ കുറച്ചു നേരം കിടക്കട്ടെ”

ശാരിക : “കിടക്കുന്നതൊക്കെ കൊള്ളാം.. കൂർക്കം വലിച്ചുറങ്ങരുത്.. കുറച്ചു കഴിഞ്ഞാൽ ഭക്ഷണം കഴിക്കേണ്ടതാണ്”

 

ഞാൻ ചെറുതായിട്ട് കൂർക്കം വലിക്കുന്ന സ്വഭാവക്കാരനാണ്. അതവൾക്കറിയാം.. എന്തായാലും ഇവളുടെ സ്വഭാവം ഇന്നറിഞ്ഞതിനാൽ ഇവളെ ഒന്ന് പരീക്ഷിക്കുക തന്നെ. അതിനു വേണ്ടി തന്നെയാണ് റിമോട്ട് അവൾക്ക് കൊടുത്തത്. അവൾ ഏതെങ്കിലും മോഡൽ ചാനൽ ആണോ അതോ ഇംഗ്ലീഷ് പടമാണോ വെക്കുക എന്നറിയണമല്ലോ…

 

ഞാനും മറ്റൊരു സോഫയിൽ കിടന്നു. ആകെ രണ്ട് സോഫയാണ് ഉള്ളത്. അതുരണ്ടും പരസ്പരം അഭിമുഖം ആയിട്ടാണ് ഹാളിൽ ഇട്ടിട്ടുള്ളത്. ഒന്നിൽ സരേഷും മറ്റൊന്നിൽ ഞാനും കിടന്നു. ശാരിക റിമോട്ടിൽ ശബ്ദം കുറച്ചു വെച്ചു. ഞാനിടക്കിടെ മെല്ലെ കണ്ണ് ചെറുതായി തുറന്നിട്ട് ശാരികയെ നിരീക്ഷിക്കാൻ തുടങ്ങി. അവൾ ഇടയ്ക്കിടെ ഞങ്ങളെ നോക്കുകയും ചാനലുകൾ മാറ്റി കൊണ്ടിരിക്കുകയും ചെയ്‌തു.

 

ഞാൻ മെല്ലെ കൂർക്കം വലി അഭിനയിച്ചു കിടന്നു. രണ്ടുമൂന്നു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു കാൽപ്പെരുമാറ്റം ഞാൻ കേട്ടു. എനിക്ക് മനസ്സിലായി ശാരിക എന്റെ അടുത്ത് വരികയാണെന്ന്. ഞാൻ അതുപോലെ തന്നെ കൂർക്കം വലിച്ചു കിടന്നു. അവൾ കുറച്ചു നേരം എന്റെ അടുത്ത് വന്നു നിന്നു. ശേഷം അവൾ തിരിച്ചു പോകുന്നത് പോലെ എനിക്ക് തോന്നി. അവൾ സരേഷ് കിടക്കുന്നിടത്തേക്കാണ് പോകുന്നത്. ഞാനവൾ കാണാതെ അതുനോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025