Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുറുമ എഴുതിയ കണ്ണുകളിൽ 4

“അത് വേണോ??”

“ഹ്‌മ്…. പ്ലീസ്….. നല്ല കുട്ടി അല്ലേ…”

” ഓക്കെ… ന്റെ ഭാര്യ ആദ്യമായി ഒരു കാര്യം ചോദിച്ചതല്ലേ… നടത്തി തന്നില്ല എന്ന് വേണ്ട”

അവളെ എന്നിലേക്ക് ചേർത്ത് നിർത്തി നെറ്റിയിൽ ഉമ്മ വെച്ചു… അവളൊന്ന് ചിണുങ്ങി…

“വാ.. നമുക്കാ ബാൽക്കണിയിലേക്ക് ഇരിക്കാ…”

അഴിച്ചിട്ട മുണ്ട് എടുത്തുടുത്ത് ഞാൻ ബാൽക്കെണിയിലേക്ക് നടന്നു… കൈയിൽ കിട്ടിയതെന്തോ വലിച്ച് കയറ്റി അവളും പിന്നാലെ കൂടി… കഥ കേൾക്കാനുള്ള തിടുക്കത്തിൽ…

കൈയിൽ കരുതിയ സിഗരറ്റിന് തീ കൊളുത്തിയിട്ട് ഞാനെന്റെ ഓർമ്മകളെ ഇന്നലെകളിലേക്കോടിച്ചു…

തുടരും..

ഷാജഹാന്റെയും ചിന്നുവിന്റെയും (സെഫീനാ മെഹ്റിൻ) പ്രണയം ഈ കഥയിൽ ചുരുക്കി പറയുകയും വിശദമായി  മറ്റൊരു കഥയായി ഈ കഥയുടെ കൂടെ തന്നെ നിങ്ങൾക്കു മുമ്പിൽ എത്തിച്ചാലോ എന്നൊരു ആലോചനയുണ്ട്. ഈയൊരു കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം തേടുന്നു. ഷാജഹാൻറെ കുട്ടിക്കാലവും സ്കൂൾ ജീവിതവും പ്രണയവും ഈ കഥയുടെ കൂടെ എഴുതുമ്പോൾ നിങ്ങൾക്ക് മടുപ്പ് വരണ്ട എന്ന് കരുതിയാണ് ഇങ്ങനെ ഒരു ആലോചന. ഈയൊരു കാര്യം നിങ്ങളുടെ ഇഷ്ടത്തിന് വിടുന്നു.

സ്നേഹത്തോടെ

~ പാക്കരൻ ~

The Author

pakkaran

Writer
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025