Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസൻ 10

താഴോട്ട് വന്നു പെട്ടെന്ന് തന്നെ ഞങ്ങൾ ഇറങ്ങി.. ബസ്സ് സ്റ്റോപ്പിൽ വന്ന ഉടനെബസ്സും കിട്ടി. ബസ്റ്റാന്റിൽ ചെന്ന് ഒരു ഫാസ്റ്റ് പാസ്സന്ജർ ബസ്സിൽ കയറി..ഗായത്രി ചേച്ചിക് ഇരിക്കാൻ സീറ്റ് കിട്ടി..

ഞാൻ ചേച്ചിയോട് ചേർന്ന് തന്നെ നിന്നു. കാരണം ഇറങ്ങേണ്ട സ്ഥലമോ വഴിയോ അറിയില്ല.

ഗായത്രി ചേച്ചി ആണെകിൽ ഒരു ബ്ലൂ കളർ ടോപ്പും ലെഗ്ഗിൻസും ആണ് വേഷം. നിൽക്കുന്ന കൊണ്ട് ചെറുതായിചേച്ചിയുടെ മുലച്ചാൽ കാണാം..

കൈകൾ അടുപ്പിച്ചു വെച്ചിരിക്കുനകൊണ്ട് അവ നല്ലപോലെ അടുത്തിരുന്നു.. അങ്ങനെ കാണുമ്പോൾ ഒരുപാടു വലുതുപോലേ തോന്നുന്നു.36 എന്നത് 38 പോലെ . ഇനി എനിക്ക് തോന്നിയത് ആണോ..

ഇടം കണ്ണിട്ടു ഞാൻ അത് കണ്ടു ആസ്വദിച്ചു. നല്ല കളർ.. തൊട്ടാൽ തൊടുന്ന ഇടം ചുവക്കും അത്രക് ഉണ്ട്. ഷേപ്പ് എടുത്തു അറിയുന്നുണ്ട്..കണ്ണെടുക്കാൻ തോന്നില്ല.. ഞാൻ നോക്കി തന്നെ നിന്നു.

അൽപനേരം കഴിഞ്ഞു എനിക്കും ഇരിക്കാൻ സീറ്റ് കിട്ടി.. ഏകദേശം 12.30യോടെ ഞങ്ങൾ എക്സാം സെന്ററിൽഎത്തി..

ഗായത്രി ചേച്ചി കഴിക്കുന്നില്ല എന്നു പറഞ്ഞു. ചേച്ചി എക്സാമിനു കയറിയശേഷം ഞാൻ അടുത്തുള്ള ഒരു ഹോട്ടലിൽ പോയി കഴിച്ചു.

പിന്നെ വന്നു അവിടെയൊക്കെ കറങ്ങി നടന്നു. 3 മണി കഴിഞ്ഞപ്പോൾ ചേച്ചി വന്നു.

പിന്നെ വീണ്ടും ഹോട്ടലിൽ പോയി ചേച്ചി ലൈറ്റ് ആയിട്ട് കഴിച്ചു.. പിന്നെ ചായയും.. ബസ്റ്റോപ്പിൽ പോയി നിന്നു..

നല്ല തിരക്കു പോരാത്തതിന് മഴയും. ഒരു ലോക്കൽ ബസ് വന്നു ഞങ്ങൾ അതിൽ കയറി. ഇനി ഞങ്ങളുടെ സ്റ്റാൻഡിൽ ഇറങ്ങിയാൽ മതി..

അതുകൊണ്ടു കയറിയ പാടെ കണ്ടക്ടർ പറഞ്ഞു മുൻപോട്ടു പോ ഇറങ്ങാറാകുമ്പോൾ പുറകിലേക്ക് വന്നാൽ മതി എന്ന്.

പഴയ ബസ് അറിയാലോ പുറകിൽ വാതിൽ ഉള്ള.. ഞങ്ങൾ തിക്കി തിരക്കി ഏകദേശം ബസിന്റെ അധികം മുൻപിൽ അല്ലാതെ നിന്നു.

ബസിൽ കൂടുതലും സ്ത്രീകൾ ആണ്.. എനിക്ക് തോന്നി psc എക്സാം സ്ത്രീകളുടെ ഒഴിവിലേക്ക് ആകും എന്ന്.. അടുത്ത സ്റ്റോപ്പിൽ ബസ്നിർത്തിയപ്പോൾ വീണ്ടും ബസിൽ തിരക്കായി.

ഞങ്ങൾ അല്പം കൂടി മുൻപോട്ടു നിന്നു.. എനിക്ക് ഒരു കമ്പിയുടെ മുൻപിലായി നിൽക്കാൻ പറ്റി.. ചേച്ചി എന്റെ മുൻപിലും ആയി ഞങ്ങൾ നിന്നു.. അവിടെ കമ്പിയുടെ ഭാഗംആയതുകൊണ്ട് വലിയ ഇടി തോന്നിയില്ല…

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025