Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസൻ 15

അവൾ ഇവിടെ ഉണ്ട് ഇച്ഛയാ എന്ന് പറഞ്ഞു.. അവളുടെ ശബ്ദം കേട്ട ദിക്കിലേക്ക് ഞാൻ പരിഭ്രമത്തോടെ കുതിച്ചു…

ആ ടോയ്ലറ്റ് ഡോറിൽ തട്ടിയപോഴേക്കും അവൾ വാതിൽ തുറന്നു…

സൂസന്റെ മുഖം കണ്ടപ്പോഴേ എന്തോ കണ്ടു പേടിച്ചു വിറച്ചു നിക്കുക ആണെന്ന് മനസിലായി…

അവൾ ഡോർ തുറന്ന മാത്രയിൽ എന്നെ അവളുടെ ഇരു കൈയ്യൽ ആലിംഗനം ചെയ്തു വരിഞ്ഞു മുറുക്കി…

ആ പുണരലിൽ നല്ല മുറുക്കം ഉണ്ടായിരുന്നു അവളുടെ തല എന്റെ മാറിൽ ചാഴ്ച്ചു “പാറ്റ പറ്റാ” എന്ന് പറഞ്ഞു…

അതുകേട്ട എനിക്ക് ചിരിക്കണോ കരയണോ എന്നാ അവസ്ഥയിൽ ആയി…

അവളുടെ പുറംഭാഗത്തു തടവി കൊണ്ടു “അയ്യേ പോത്തു പോലെ വളർന്നിട്ടു പാറ്റയെ ഇത്ര പേടിയോ”

ഇത് കേട്ടതും അവൾ ഒന്നുകൂടി ആ ആലിങ്കനത്തിന്റെ മുറുക്കം കൂട്ടി…

“എനിക്ക് പേടിയാ” അവൾ മൊഴിഞ്ഞു…

“അയ്യയ്യേ.. എന്നിട്ടു എവിടെ നിന്റെ ആ ഭീകര ജീവി ” ഞാൻ കളിയാക്കി കൊണ്ടു തന്നെ ചോദിച്ചു…

സൂസൻ എന്റെ മാറിൽ മുഖം താഴ്ത്തി കൊണ്ട് തന്നെ പുറകിലേക്ക് കൈ വിരൽ ചൂണ്ടി കാട്ടി….

ഞാൻ ആ വിരൽ ചൂണ്ടിയാ സൈഡിലേക്ക് നോക്കി അവിടെ ഒന്നും തന്നെ ഞാൻ കണ്ടില്ല..

“എവിടെ സൂസമ്മോ??”

“അവിടെ ഉണ്ട് ഇച്ചായ.. നോക്ക്…”

“അവിടെ ഒരു കുന്തവും ഇല്ല .”

“ഉണ്ട് ഇച്ഛയാ…”

ഞാൻ അവളെ ബലമായി ആ അലിങ്കാനത്തിൽ നിന്നും വേർപെടുത്തി സൂസൻ വിരൽ ചൂണ്ടിയാ ഭാഗത്തേക്ക്‌ അവളെ തിരിച്ചു..

അവിടെ നോക്കി കൊണ്ടു അവൾ എന്നോട് “എവിടെ പാറ്റ??”

“ബെസ്റ്റ് ഞാൻ ചോദിച്ച ചോദ്യം തിരിച്ചു ചോദിക്കുന്നോ..”

“സത്യമായും ശെരിക്കും ഉണ്ടായിരുന്നതാ..”

“അത് പോട്ടെ,, നി മൂത്രം ഒഴിച്ചോ???”

“ഇല്ല ” മുഖം താഴ്ത്തി കൊണ്ടു സൂസൻ പറഞ്ഞു…

“എന്തെ ഒഴിക്കുന്നില്ലേ….”

“മ്മ്…” അവൾ മൂളി…

“എങ്കിൽ ഞാൻ പുറത്തു നിൽക്കാം.. നി ഒഴിച്ചിട്ടു വാ…”

ഇത് പറഞ്ഞു തീരും മുൻപേ അവൾ എന്നെ വീണ്ടും കെട്ടി പുണർന്നു കൊണ്ടു “എനിക്ക് പേടിയാ.. അത് ഇവിടെ എവിടെ എങ്കിലും കാണും…”

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025