Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസൻ 19

കാരണം ചേച്ചിയുടെ അമ്മ അടുക്കളയിൽ അപ്പോഴും ഉണ്ടായിരുന്നു.. ഈ പേടി കണ്ടപ്പോൾ ഇതിനു മുൻപ് ചേച്ചി ആര് വന്നാലും കൊഴപ്പില്ല എന്നൊക്കെ പറഞ്ഞ ഡയലോഗ് എന്റെ മനസ്സിൽ ഓടി വന്നു.. അപ്പോഴത്തെ കഴപ്പിൽ ചുമ്മാ തള്ളി മറിച്ച ഡയലോഗ് ആയിരുന്നു അതൊക്കെ എന്ന് ചേച്ചിയുടെ ഈ പരിഭ്രാമത്തിൽ നിന്നു മനസിലായി….

കളിക്കുമ്പോൾ പുലി ആകുന്ന ചേച്ചിക്ക് ഇപ്പോൾ എലി ആകനെ നിവർത്തി ഉള്ളു.. എന്നിരുന്നാലും ഗായത്രി ചേച്ചി പുലി ക്കെ തന്നെയാ കല്യാണം കഴിഞ്ഞു രണ്ടു മക്കൾ ഉള്ള സ്ത്രീ കള്ളകാമുകന് ഒപ്പം ഹോട്ടൽ മുറിയിൽ വരാനും ധൈര്യം വേണ്ടേ…

പോ പോ എന്ന് കൈ കൊണ്ടൊക്കെ കാണിക്കുന്നുണ്ട് ഗായത്രി ചേച്ചി….ഞാൻ ആരാ മോൻ ഇല്ല ഇല്ല എന്ന് തല ആട്ടി കാണിച്ചു..

ഗായത്രി ചേച്ചി അവരുടെ അമ്മ കാണാതെ കണ്ണ് വെട്ടിച്ചു എൻ്റെ അടുത്തേക്ക് വരുന്നുണ്ടയിരുന്നു….

കുളിമുറിയുടെ പിറകിൽ എത്തിയതും ഞാൻ കൈ വലിച്ചു എൻ്റെ അടുത്തേക്ക് അടുപ്പിച്ചു കൊണ്ട് കെട്ടിപിടിച്ചു..നേരത്തെ അടുക്കളയിൽ കെട്ടിപിടിച്ചതിന്റെ ബാക്കി എന്നാ പോലെ….

ഒരു ചുവന്ന ടൈറ്റ് കോട്ടൺ നൈറ്റി ആയിരുന്നു ചേച്ചിയുടെ വേഷം… Athra ലൂസും അല്ല ടൈറ്റ് ഉം അല്ല….

നൈറ്റിയിൽ വലിയ 38 സൈസിന്റെ കൊഴുത്ത മുല ഗോളങ്ങൾ എൻ്റെ നെഞ്ചില് വീണ്ടും അമർന്നു..

“ആഹ് കണ്ണാ..….”ഗായത്രി ചേച്ചി പതിയെ എൻ്റെ ചെവിയിൽ പറഞ്ഞു…

എന്നിട്ടു ഗായത്രി ചേച്ചി എന്നെ ഒന്ന് തള്ളി മാറ്റി..

“കണ്ണാ ..ആരേലും കണ്ടാൽ … ഇവിടെ എല്ലാരും ഉണ്ട്..”

“ആരാ ഈ എല്ലാപേരും??”

“അമ്മയും എന്റെ ഭർത്താവും പിള്ളേരും…”

“അതിനു ഞാൻ അല്ലെ ചേച്ചിയുടെ ഭർത്താവ്…”

“കണ്ണൻ എന്റെ കള്ള ഭർത്താവ് അല്ലെ…”

“”പ്ലീസ് ചേച്ചി..നേരെത്തെ തിരിഞ്ഞു കുണ്ടി കാണിച്ചു മൂഡ് കയറ്റിച്ചത് കൊണ്ട് അല്ലെ…അടങ്ങി നിക്കാൻ പറ്റണില്ല ..അത് കൊണ്ട് ആണ്..ആരും കാണില്ല..”” ഞാൻ ചിരിച്ചോണ്ട് പറഞ്ഞു…

“കണ്ണാ പോ….ഇന്ന് ഇവിടെ എല്ലാരും ഉണ്ട്…നടക്കില്ല..നാളെ ലീവ് എടുക്കാം,ഞാൻ പറയുന്ന പോലെ കേൾക്കു കണ്ണാ…”

“ഇന്നത്തെ വിശപ്പിന് നാളെ കഴിച്ചിട്ട് എന്താ കാര്യം??”

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025