Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസൻ 4

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു..

ഞാൻ – ഞങ്ങടെ ബന്ധം എല്ലാം അറിയാം അല്ലെ…

പ്രിയ – അവൾ നിങ്ങളെ കോളേജ് കാലം മുതൽ അവളുടെ മനസ്സിൽ കൊണ്ട് നടന്നു പ്രേമിക്കുന്ന കഥ ക്കെ അവൾ അന്നേ പറഞ്ഞിട്ടുണ്ട്.. പക്ഷെ നിങ്ങൾ ഇങ്ങനെ ബന്ധം തുടർന്ന് എന്ന് ഇന്നാണ് അറിഞ്ഞത്

ഞാൻ – ഓഹ്

പ്രിയ – ഞാൻ സപ്പോർട്ട് ആണ് നിങ്ങള്ക്ക്..

അവൾ അവളുടെ കഥ പറയാൻ തുടങ്ങി..

പ്രിയ – കാരണം വേറെ ഒന്നും അല്ല.. അവൾ അത്ര ഏറെ പ്രേമിക്കുന്നുണ്ട്.. അവളുടെ കല്യണ ദിവസം അവളെ ഞാൻ ശ്രദ്ധിച്ചിരുന്നു.. അവളുടെ മുഖത്ത് ഒരു സന്തോഷവും ഇല്ല അതിനു ശേഷവും… പക്ഷെ ഇന്ന് അവളോട്‌ സംസാരിച്ചപ്പോൾ ആ പഴയ സൂസനെ തിരിച്ചു കിട്ടിയത് പോലെ.. ആ പഴയ സന്തോഷം.. അവൾ ആഗ്രഹിച്ച ജീവിതം അവൾക്ക് കിട്ടി

മ്മ് ന്നു ഞാൻ മൂളി..

അങ്ങനെ ഞാനും അവളും സംസാരിച്ചു ഇരുന്നു.. പതുക്കെ പതുക്കെ അവളോട്‌ ഓരോന്ന് ചോദിച്ചു അവളുടെ ആ കാമുകനെ അറിയാനുള്ള ആവേശം എനിക്ക് കൂടി വന്നു…

ഞാൻ എടുത്ത വാ ക്കു ചോയിച്ചു.. പ്രിയക്കും ഒരു കള്ള കാമുകൻ ഉണ്ട് അല്ലെ

അവൾ ആകെ ചമ്മിയ രീതിയിൽ

എങ്ങനെ അറിഞ്ഞു..

ഞാൻ – സൂസൻ രാവിലെ പറഞ്ഞു.

പ്രിയ – അങ്ങനെ കാമുകൻ ഒന്നും അല്ല.. എന്റെ സുഖം തീർക്കാൻ വിളിച്ചു വറുത്തുനവന്മാർ… കെട്ടിയോൻ പണം എന്ന് പറഞ്ഞു മരുഭൂമിയിൽ കിടന്നു ഉണ്ടാക്കുന്നു… പോരാത്തതിന് അങ്ങേർക്കു അവിടെ ഒരു സെറ്റ് അപ്പ്‌ ഉം… അപ്പൊ പിന്നെ എനിക്ക് എന്ത് കൊണ്ട് ഇവിടെ ആയിക്കൂടെ.. എന്നെ ചതിക്കുന്നവനെ എനിക്കും ചതിക്കണ്ടേ…

ഞാൻ – ആരാ സുഖം തീർക്കാൻ വരുന്നവന്മാർ…

പ്രിയ – ഓഹ് എല്ലാം അറിയണോ മാഷേ..

അപ്പോഴാണ് സൂസന്റെ കാൾ വന്നത്…

ഞാൻ കാൾ എടുത്തു..

ആകെ വിഷമിച്ച അവൾ സംസാരിച്ചത് അവൾക്കു ഇന്ന് ഇവിടെ വരാൻ കഴിയില്ല…

അവളുടെ നാത്തൂൻ മരിയ യുടെ അമ്മ ബാത്‌റൂമിൽ കാല് തെറ്റി വീണു കാലും ഒടിഞ്ഞു ഹോസ്പിറ്റലിൽ എന്ന്..

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025