Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസൻ വർഗീസ്

“ഇതെൻ്റെ തറവാടു വീടാ. ഓഹരി വച്ചപ്പോ അനിയന് കിട്ടി അവരൊക്കെ പുറത്താ. ഇതു നോക്കാനൊരു അമ്മാവനെ ഏൽപിച്ചേക്കുവാ. അങ്ങേര് നാട്ടിൽ പോയേക്കുവാ, അങ്ങേരെയാ ഞാൻ നേരത്തെ വിളിച്ചത്,” കതകു തുറന്നു കൊണ്ട് സൂസൻ പറഞ്ഞു. നീ ഇവിടിരുന്ന് റെസ്റ്റെടുക്ക്. ഞാനൊന്ന് വീട്ടിൽ പോയി സിറ്റ്വേഷൻ നോക്കട്ടെ, അങ്ങേര് പോവുമോ ഇല്ലയോന്നൊക്കെ അറിഞ്ഞിട്ട് വരാം.”

“ശരി, ഞാനെങ്കിൽ ഇവിടൊക്കെ ഒന്ന് ചുറ്റിക്കറങ്ങാം, അപ്പോഴേക്കും വാ.”

സൂസൻ കാർ സ്റ്റാർട്ട് ചെയ്തപ്പോ ബിബിൻ കുനിഞ്ഞ് അവളുടെ മുഖം തൻ്റെ മുഖത്തോട് ചേർത്ത് ചുണ്ടിൽ ചുണ്ടു കൊരുത്ത് ഒരു ചുംബനം നൽകി. ഏറെ സമയം അതിൽ ലയിച്ചിരുന്നു സൂസൻ വർഗീസ്.

“അതേ, വരുമ്പോ ഇന്നലെ കണ്ട ആ പച്ച സാരിയും ബ്ലൗസും ഇട്ടോണ്ട് വരാമോ? കന്നിക്കളി അതിൽത്തന്നെ ആവട്ടെ.”

“പോടാ ചെറുക്കാ, അതൊക്കെ ഇന്നലെ മുഷിഞ്ഞതാ, സെർവന്റ് അതൊക്കെ അലക്കിക്കാണും.”

“നോക്കെന്നേ.. ചെലപ്പോ അതേ മുഷിപ്പോടെ കെടക്കുന്നുണ്ടാവും. അതിട്ടോണ്ടു വാ.”

“ഇവൻ്റെ ഒരു കാര്യം,” എന്നും പറഞ്ഞ് സൂസൻ എൻ്റെ ചുണ്ടിനൊരു കടി തന്നു.

സൂസൻ കാറ് പതുക്കെ റോഡിലേക്കിറക്കി ഓടിച്ച് പോയി.

ഞാനാ വീടിൻ്റെ പരിസരം മൊത്തം ഒന്നു കറങ്ങി. പുറകുവശത്തു ചെന്നപ്പോൾ അത്യാവശ്യം വലിയ ഒരു അരുവി ഒഴുകുന്നു. അവിടേക്ക് ഫേസ് ചെയ്ത് വലിയൊരു സിറ്റൗട്ടും ഉണ്ട്. അവിടെ നിന്ന് നോക്കിയാൽ അതാണ് വീടിൻ്റെ ഉമ്മറം എന്നു തോന്നിപ്പോകും വിധമാണ് അതിൻ്റെ നിർമിതി. സിറ്റൗട്ടിൻ്റെ രണ്ടു വശത്തും മരത്തിൻ്റെ ചാരുപടി നിർമിച്ചിരിക്കുന്നു.

ഒരു സിഗററ്റിന് തീ കൊളുത്തിക്കൊണ്ട് പതുക്കെ ഞാനാ അരുവിയുടെ തീരത്തെ പുൽതകിടിയിലേക്ക് കിടന്നു.

യാത്രാക്ഷീണം കൊണ്ടുറങ്ങിപ്പോയ ഞാൻ പിന്നെ സൂസൻ്റെ കാറിൻ്റെ ശബ്ദം കേട്ടാണ് എണീറ്റത്.

ഞാൻ നോക്കുമ്പോൾ സൂസൻ ഇന്നലെ ഇട്ട അതേ ഡ്രസ്സിൽ എൻ്റെ മുന്നിലേക്ക് വരുന്നു.

ആ നടപ്പു കണ്ടപ്പോഴേ കുണ്ണ ചാടിയെണീറ്റു.

“എന്താടാ ചെക്കാ ഇങ്ങനെ നോക്കുന്നേ?”

“ഒന്നൂല്ല ടീച്ചറേ.. നോക്കിപ്പോയതാ. ഈ മലഞ്ചരക്കിനെ.”

അവൾ വന്ന് എൻ്റെ അടുത്തിരുന്നു. അപ്പോഴും ഞാൻ മലർന്നു കിടക്കുകയായിരുന്നു. നമ്മുടെ ആദ്യത്തെ കൂടിക്കാഴ്ചയല്ലേടാ, ഔട്ട് ഡോർ ആയാലോ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025