അരുണ്‍ ഗീതുവിനെ ഒന്നു നന്നായി ഉഴിഞ്ഞു. ചെറിയ കണ്ണുകള്‍, നീണ്ട മൂക്ക്, താഴത്തെ ചുണ്ട് നന്നേ തടിച്ചത്, മേളില്‍ ചെറുത്. നാച്വറല്‍ ചുവപ്പ് കൂടാതെ ലിപ്സ്റ്റികും പൂശിയിട്ടുണ്ട്. മുലകള്‍ രണ്ടും ബനിയന്‍ തള്ളി നില്ക്കുന്നു. വെളുത്ത കൈകളില്‍ ഒട്ടും രോമമില്ല.
“ന്താ നോക്കുന്നെ? ” ഗീതു ചോദിച്ചു.
“നീ നല്ല ഗ്ലാമര്‍ ആയി പോയല്ലോ പെണ്ണേ, ഇപ്പോ ആര് കണ്ടാലും കൊതിക്കും”
“ഓഹ് പിന്നെ, ഒന്നു പോയേ” അതു പറയുമ്പോള്‍ പെണ്ണിന്റെ കവിളൊക്കെ ചുവന്നു തുടുത്തു.
“നിനക്കു ലൈന്‍ ഇല്ലേ ഗീതു?”
“ഏയ് ഇല്ല… എന്തേ?”
“അത് കള്ളം, കോളേജില്‍ ആയിട്ടും ലൈന്‍ ഒന്നും ഇല്ലെന്നുപറഞ്ഞാല്‍…… “
“സത്യമായിട്ടും ഇല്ല ചേട്ടാ.”
“ഓഹ്, പറഞ്ഞ പോലെ നീ വുമന്‍സ് കോളേജിലാണല്ലോ, ഞാനുമൊര്‍ത്തൂ ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ ആരും ഇതുവരെ വളച്ചില്ലേന്ന്”
“നോ റിയല്‍ ലവ് ടുഡേ. എല്ലാം ചുമ്മാ ഷോ ആണ്, സോ ആം നോട്ട് ഇന്‍ററസ്റ്റെഡ് ഇന്‍ എ സീരിയസ് റിലേഷന്‍ഷിപ്പ്”
“അപ്പോ തമാശക്ക് ആവാം അല്ലേ” അരുണ്‍ മെല്ലെ അവളുടെ അടുത്തു വന്നിരുന്നു.
അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, “യു ആര്‍ നോട്ടീ അരുണേട്ടാ”
അവന്‍ മെല്ലെ അവളുടെ തുടയിൽ കൈ വച്ചു…
അവള്‍ അവനെയൊന്ന് നോക്കി. അവന്‍ കണ്ണിറുക്കി കാണിച്ചു. എന്നിട്ട് പറഞ്ഞു:
“കോളേജ് ലൈഫ് എന്നൊക്കെ പറഞ്ഞാല്‍ ഒരു ടൈമാണ്. നമ്മള്‍ മാക്സിമം എന്‍ജോയ് ചെയ്യണം. വീ ഷുഡ് എക്സ്പ്ലോര്‍. ചെറിയ ചെറിയ തമാശകള്‍, പ്രണയം, യാത്രകള്‍, ഇതൊക്കെയേ പിന്നീടുള്ള ജീവിതത്തില്‍ ഓര്‍ക്കനുണ്ടാവൂ” അവന്‍ അവളുടെ തുടയിൽ മെല്ലെ തഴുകി..അവളുടെ തുടകള്‍ക്ക് നല്ല മാര്‍ദവം ഉണ്ടായിരുന്നു.
അവൾ പറഞ്ഞു.. “എന്താ ഏട്ടാ ഇത്..”
