Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസന്റെ യാത്രകൾ 6

ട്രെയിൽ ഡ്രിങ്ക്സ് “ഫിക്സ്” ചെയ്ത മൂന്ന് ഗ്ലാസ്സുകൾ. ഒരു പാത്രത്തിൽ നട്ട്സ്. മറ്റൊന്നിൽ, വെജിറ്റബിൾ സാലഡ്. പിന്നെയൊന്നിൽ വറുത്ത ചിക്കൻ കാലുകൾ. ചുരുങ്ങിയ സമയംകൊണ്ട് എത്ര വിഭവങ്ങൾ!! അക്ക നല്ലൊരു കുക്ക് എന്ന് തെളിയിച്ചിരിക്കുന്നു.

മുറിയിൽ സൂസനും അക്കയും വിവസ്ത്രർ. അക്കയോട് ആവശ്യപ്പെടാതെതന്നെ നഗ്നയായി അവർ വന്നുവെങ്കിൽ, ഇതൊരു സ്ഥിരം കലാപരിപാടിയിരിക്കും എന്നതിൽ സംശയം വേണ്ട. ഇനി എന്തൊക്കെ കാണേണ്ടിവരും… എന്തായാലും ഇന്നത്തെ രാത്രി അടിപൊളിയാകും!!

ഇതിനകം ദീപയും നഗ്നയായീ. വിശാലമായ മുറിയിൽ മൂന്ന് നഗ്ന സ്ത്രീകൾ. അല്ല, രണ്ടര സ്ത്രീകൾ. അര പുരുഷൻ! ദീപയുടെ കാലിന്നിടയിലെ നിറത്തോക്ക് മാനത്തേക്ക് ഉന്നം പിടിച്ച് സ്വയം വെട്ടിയാടിനിന്നു.

സൂസൻ പുറത്തേക്ക് കണ്ണ് നട്ടു. ചുറ്റും വീക്ഷിച്ചു. “ഈ രാവണൻ കോട്ടയിൽ ഇപ്പോൾ നമ്മൾ മാത്രം. ഇത് നമുക്ക് കൂടാനായി ഞാൻ ഒരുക്കിയതാ… എനിക്കും അക്കയ്ക്കും സാധാരണ താമസിക്കാൻ അടുത്തുള്ള ഒരു ചെറിയ അപ്പാർട്ട്മെന്റ് ഉണ്ട്…” അതും പറഞ്ഞ് ദീപ ഒരു ഗ്ലാസ്സ് എടുത്ത് സൂസന് നൽകി. ഒരെണ്ണം അക്കയ്ക്കും. ശേഷിച്ചത് ദീപയുമെടുത്ത് ചിയേഴ്സ് പറഞ്ഞു. മൂവരും ചിയേഴ്സ് പറഞ്ഞ് ഗ്ലാസ്സുകൾ മുട്ടിച്ച്, ആദ്യ സിപ്പ് അകത്താക്കി. നഗ്നരായ മൂന്ന് പേർ കട്ടിലിലും, സോഫയിലേക്കും അമർന്നു.

മദ്യത്തിന് സെക്സ് ചിന്തകൾ വർദ്ധിപ്പിക്കാൻ കഴിവുണ്ടോ ? ചിലരെങ്കിലും, മദ്യപാനശേഷം, ഒന്ന് പൂശാൻ ആഗ്രഹിക്കും. അന്നേരം, ഭാര്യമാർക്കുള്ള പരിഗണന കുറവാണ് താനും. ലോകത്തിന്റെ ഒരു പോക്ക്…!!

ഒരു റൗണ്ട് അകത്ത് ചെന്നതും, അക്ക എഴുന്നേറ്റ് ദീപയ്ക്കരുകിൽ ചേർന്നിരുന്നു. യാതൊരു നിർദ്ദേശവും കൊടുക്കാതെ, യാന്ത്രീകമായുള്ള പ്രവർത്തി!

ദീപ കൈകൾ പിന്നിലേക്ക് കുത്തി, കാലുകൾ ഉയർത്തി ബെഡിൽ വച്ച്, ചാരിയിരുന്നു. ഇതിനകം തളർന്ന അവരുടെ കോലിൽ അക്ക കൈവെച്ചു. മെല്ലെ തൊലിച്ചു… പിന്നെ കുലുക്കി. സൂസൻ ആ പ്രവർത്തികണ്ട് കമ്പിയടിച്ചിരുന്നു. അക്ക ഒരു പില്ലോ എടുത്ത് താഴെയിട്ട് അതിൽ മുട്ടുകുത്തിയിരുന്ന് മുഖം ദീപയുടെ കവയിലേക്ക് അടുപ്പിച്ചു. ദീപ അൽപ്പം മുന്നിലേക്ക് അരക്കെട്ട് നീക്കി, അക്കയുടെ വായിലേക്ക് അടുപ്പിച്ച് കുണ്ണയെ കൊണ്ടുവന്നു. മദ്യം നൽകിയ ഇന്റൊക്സിക്കേഷൻ എന്ന അസാധ്യ വികാരത്തിൽ അക്ക, പൂർവാധികം വേഗത്തിലും, താളത്തിലും ദീപയുടെ കുണ്ണയിൽ വായ്പാട്ട് തുടർന്നു. ഇതിനകം, സൂസന്റെ പൂറിൽ നനവ് പടർന്ന് കന്തിലൂടെ ഒലിക്കാൻ തുടങ്ങിയിരുന്നു. ദീപ സൂസനെ അരികിലേക്ക് വിളിച്ച്, ചേർത്തിരുത്തി. മുടിയിഴകളിൽ തഴുകി.. സൂസന്റെ കഴുത്തിലും, തോളിലും ദീപയുടെ വിരലുകൾ ഇഴഞ്ഞു.. സൂസനിൽ രോമാഞ്ചം വിരിഞ്ഞു.. രോമകൂപങ്ങൾ ഉണർന്നു… ദീപയുടെ വിരലുകൾ മുലകളെ തഴുകിയപ്പോൾ, സൂസന്റെ മുലക്കണ്ണുകൾ കല്ലച്ചു.. ഇതേസമയം, അക്കയുടെ കുഴലൂത്ത് നിർവിഘ്നം തുടർന്നു.. സുഖം മൂത്തപ്പോൾ, ദീപയുടെ കൈപ്പത്തി, സൂസന്റെ പിൻ-ചന്തികൾക്കിടയിലൂടെ പൂറിതളിൽ സ്പർശിച്ചു. സൂസൻ അരക്കെട്ടുയർത്തി കൈ പ്രവേശം എളുപ്പത്തിലാക്കി. കുഴലൂതുന്ന അക്കയുടെ നനുനനുത്ത പ്രതലം ദീപയുടെ കുണ്ണയിലും മറ്റൊന്ന് സൂസന്റെ കവക്കൂട്ടിലും വിക്രസ്സ് നടത്തി. “ഇന്നെനിക്ക് രണ്ടുപേരുടെയും പിൻഭാഗം വേണം… അടിച്ച് പൊളിക്കാൻ…” ദീപ സൂസനെ ഉമ്മവച്ച് പറഞ്ഞു. അക്ക ചിരിച്ചു. എഴുന്നേറ്റ് തന്റെ പൊളപ്പൻ കുണ്ടി ദീപയെ കാണിച്ചിട്ട്, ദീപയുടെ കുണ്ണയിലേക്ക് അമർന്നിരുന്നു. ദീപ ആഗ്രഹം ഉടനെ നടപ്പിലാക്കിയ അക്കയുടെ പുറത്ത് അമർത്തി ദീപ ഉമ്മവെച്ചു. അക്ക നിർബാധം ദീപയുടെ കുന്തത്തിൽ ഉയർന്നുപൊങ്ങി.. “പൂരത്തിന് നാട്ടിൽ പോയപ്പോൾ ഒരു കിളവിയെ ഒത്തുകിട്ടിയെന്ന് പറഞ്ഞല്ലോ… ആ വിശേഷം പറഞ്ഞില്ല…” തമിഴ് കലർന്ന മലയാളത്തിൽ അക്ക ചോദിച്ചു. “ഓ… അക്കയത് മറന്നില്ല അല്ലേ…” അക്കയെ കെട്ടിപിടിച്ച് ദീപ ചോദിച്ചു. “അപ്പോൾ അങ്ങിനെയൊരു സംഭവം ഉണ്ടായോ… എങ്കിൽ ഞാനും കേൾക്കട്ടെ…” സൂസനിൽ ആവേശം കൂടീ… “ശരി… പറയാം…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025