Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഷ എന്റെ ആന്റി 3

ആന്റി : ഉവ്വ്,അയാളെ വിശ്വസിക്കാൻ കൊള്ളില്ല നിന്നെ കാണിക്കാൻ വേണ്ടി ചിലപ്പോൾ വലിക്കുന്നതായ അഭിനയിക്കുന്നതായിരിക്കും… കള്ളനാറി… Njan: പക്ഷേ ഉറങ്ങിയത് പോലെയാ എനിക്ക് തോന്നിയത്…. ആന്റി: നേരത്തെ അവിടുന്ന് ഇറങ്ങി വാതിൽ തുറന്നപ്പോ ഇയാള്… എന്നിട്ട് എന്നെ മുഴുവനായിട്ട് ഒന്ന് നോക്കിട്ട് ചോദിക്കാം നീ എന്നതാ നനഞ്ഞു കുളിച്ചിരിക്കുന്നെന്ന്…. ഞാൻ പറഞ്ഞു അലക്കുവാണെന്ന്….. പെട്ടെന്ന് ഞാൻ പേടിച്ചുപോയി കൊച്ചേ…. ഇയാള് അത്ര പെട്ടെന്ന് കേറി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല….. സാധാരണ വിളിക്കാറുള്ളതാണ്. ആ കുണ്ണേടെ കൈ പൊന്തിയില്ല ഇങ്ങോട്ട് വിളിക്കാൻ….

ആന്റി ചെയ്തുകൊണ്ടിരുന്ന പണി അവിടെ അവസാനിപ്പിച്ചു എന്റെ അടുത്തേക്ക് വന്നു. എന്റെ രണ്ട് തോളിലൂടെ കൈവച്ചു എന്റെ മുഖത്തേക്ക് നോക്കിയിട്ട്….. രണ്ടാമത്തെ പണി ഒന്ന് മൂത്ത് വന്നതായിരുന്നു അല്ലേടാ….. അപ്പോഴേക്കും ആ മൈരൻ എല്ലാം തുലച്ചു.

ഇനിയിപ്പോ എഴുന്നേറ്റാ നേരെ കുളിക്കുന്നു ചായ കുടിക്കുന്നു, നേരെ ടൗണിലേക്ക് പിന്നെ അവിടെ ആണ്. വൈകിട്ട് നാലുകാലിൽ ആയിരിക്കും വരാര് ബാക്കിയുള്ളവരുടെ സമാധാനം കളയാൻ…… എല്ലാം ഒരു ടൈംടേബിൾ പോലെയാടാ കൊച്ചേ…..അയാളുടെ കാര്യം…!! എല്ലാം ഉണ്ട് പക്ഷേ സ്വന്തം ഭാര്യയെ നേരാംവണ്ണം ഒന്ന് തൃപ്തിപ്പെടുത്താൻ മാത്രം ആവില്ല….

ഞാൻ : അയാളെ ആന്റിക്ക് എന്താ ഇഷ്ടമല്ലാത്തത് എന്തിനാണ് തെറി പറയുന്നത്..?? അതെന്താ കാരണം??

ആന്റി : അയാൾക്ക് ബന്ധപ്പെടാൻ മാത്രം പറ്റില്ല എന്നതുകൊണ്ട് മാത്രമല്ല ഞാൻ അയാളെ തെറി പറയുന്നേ….. ഇത്രയൊക്കെ ആണെങ്കിലും അയാൾക്ക് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ട്. എല്ലാ സ്ത്രീകൾക്കും ഇയാൾ പണം ഒക്കെയായി കൊടുക്കുന്നുണ്ട്. ഈ മണ്ടൻ അറിയില്ല ആ പെണ്ണുങ്ങളൊക്കെ ഇയാളെ പറ്റിക്കുകയാണെന്ന്… എന്നിട്ട് അതിന്റെ പേരിൽ ഞാൻ എന്തെങ്കിലും പറയുമ്പോൾ എന്നെ തല്ലാനും തിന്നാനും വരും. ആദ്യമൊക്കെ കൊള്ളുകയായിരുന്നു. ഇപ്പോൾ ഞാൻ കൊള്ളാറില്ല തിരിച്ചു തല്ലത്തൊന്നുമില്ലാ….

പിന്നെ വൈകുന്നേരം കള്ളുകുടിച്ചു കഴിഞ്ഞ് വന്നാൽ ഉടനെ വേഗംകിടക്കും. അധികം ഒന്നും കഴിക്കാറില്ല, കുറച്ചുകഴിയുമ്പോഴെ അയാളുടെ ബോധം പോകും…!!!! ഇയാൾ കാരണം ഇപ്പോൾ നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഒന്നുമില്ലേലും ഞാനും ഈ നാട്ടിൽ ജനിച്ചു വളർന്ന പെണ്ണല്ലേ!!. എന്റെയും ആളുകൾ ഇല്ലേ ഈ നാട്ടിൽ എന്റെ കുടുംബവും ഈ നാട്ടിൽ ജീവിച്ചവരാണ്. അതുകൊണ്ട് സ്വന്തം വീട്ടിൽ പോലും എനിക്ക് പോകാൻ മടിയാണ് അനിയത്തിയുടെയും കൂടപ്പിറപ്പുകളുടെയും മുഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥയിലാക്കി ഇയാൾ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025