Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഷമയുടെ ബന്ധങ്ങൾ

സുഷമ വീണ്ടും തന്റെ അരക്കെട്ടിൽ അമർത്തി തിരുമ്മി ….

“‘ അമ്മെ … സ്ഥലമായി …എഴുന്നേൽക്ക് “‘ കിച്ചു തോണ്ടി വിളിച്ചപ്പോഴാണ് സുഷമ ഉണർന്നത്

കണ്ണ് തിരുമ്മിയെണീറ്റു .. ചാടിയിറങ്ങി …. താഴേക്കിറങ്ങുമ്പോൾ സാരി വലിഞ്ഞു വെളിവായ കണം കാലുകളിൽ നോക്കി എതിരെ ഉള്ള രണ്ടു മൂന്നു പയ്യന്മാർ വെള്ളമിറക്കുന്നത് കണ്ടു …സുഷമ സാരി പിടിച്ചിടുന്നപോലെ തനറെ മനോഹരമായ പുക്കിളിന്റെ ഒരു ദൃശ്യവിരുന്ന് തന്നെ അവർക്കൊരുക്കി .

“‘ ഡാ ..ഇത് സ്റ്റേഷനൊന്നുമായില്ലല്ലോ “‘ സുഷമ കുനിഞ്ഞു വിൻഡോയിലൂടെ നോക്കി …
“‘ മുക്കാൽ മണിക്കൂർ കൂടെയുണ്ട് …അമ്മക്ക് ഫ്രഷാകണ്ടേ “‘

സുഷമ ബാഗു തുറന്നു പേസ്റ്റും ബ്രെഷുമെടുത്ത ബാത്റൂമിലേക്ക് നടന്നു …ആദ്യം ഫ്രീ ആയത് യൂറോപ്യൻ ക്ളോസറ്റ് ടോയ്‌ലെറ്റ് ആണ്

“‘ നീ കേറിക്കോ കിച്ചു ..”‘ വൃത്തികെട്ട സാഹചര്യത്തിൽ യൂറോപ്യൻ ക്ളോസറ്റ് ഉപയോഗിക്കാനവൾക്ക് മടി തോന്നി …. കിച്ചു കയറിയുടൻ എതിരെയുള്ള ബാത്രൂം തുറന്നൊരു പയ്യൻ ഇറങ്ങി .. സുഷമ അകത്തേക്ക് കയറിയതും “അഹ് “‘ എന്ന് തുള്ളിക്കൊണ്ട് ചാടിയകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു .

!!! ചെക്കനാള് കൊള്ളാല്ലോ … ഇറങ്ങി പോയ വഴിക്കല്ലെ ചന്തിയിൽ പിടിച്ചു ഞെരിച്ചത് ..ഒരു വിരൽ അകത്തേക്ക് ശെരിക്കും കയറി …ഇവനൊക്കെ ഇച്ചിരേം കൂടെ വലുതായാൽ എങ്ങാനാവുമോ ? കിച്ചൂന്റെ പ്രായം കാണില്ല അവന് !!!

തുടയിലാകെ ഒട്ടിപ്പിടിച്ചിരിക്കുന്നു … സുഷമ മുള്ളിയിട്ടു ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന കപ്പിൽ വെള്ളമെടുത്തു ഒഴിച്ചു .. ട്രയിനിലെ ചെറു ചൂടുള്ള വെള്ളമൊഴിച്ചപ്പോൾ നല്ല സുഖം … ശെരിക്കും കഴുകി … കിച്ചുവിന്റെ കോളേജിൽ ചെന്നിട്ട് വേണം വിപിന്റെയടുത്തു പോകാൻ … ചെക്കനു ആക്രാന്തം കാരണം എന്തൊക്കെ ചെയ്യുമോ ആവോ … എവിടെയാ നമ്മൾ കൂടുന്നെയെന്ന് ചോദിച്ചപ്പോൾ ഒരു ഫ്രണ്ടിന്റെ വീടുണ്ടെന്ന് പറഞ്ഞു ….ബീച്ചിൽ കാണാമെന്നും …. അവിടെനിന്നു ഒന്നിച്ചു പോകാമെന്നുമാണ് പറഞ്ഞിരിക്കുന്നത് ….അവിടെച്ചെന്നു കഴുകാനൊക്കെ സമയം കിട്ടിയാൽ ഭാഗ്യം … ,സുഷമ പല്ലും തേച്ചു , മുഖവും കഴുകി ., പിന്നെ ബാഗിൽ നിന്നെടുത്ത പേപ്പർ തുറന്നു , പാന്റി , പിന്നെയൊരു ബ്ലൗസും ബ്രായും ….

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025