Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഷമയുടെ ബന്ധങ്ങൾ

“‘ നനഞ്ഞോടി സുഷമേ നിന്റെ പൂറ് “‘

സുഷമ അവന്റെ സംസാരത്തിൽ ലജ്ജിച്ചു പുറത്തേക്ക് നോക്കി .

വിപിൻ കാർ എവിടെയോ നിർത്തിയതും സുഷമ അവനെ ചോദ്യഭാവത്തിൽ നോക്കി

“‘ നീ നിർത്തിയതാണോ ?”

‘”.ങേ ?”

“‘ എടി നീ പ്രസവം നിർത്തിയതാണോ എന്ന് …”‘

“‘ ഹേ …. ഇല്ല “‘

“‘ എന്നാ നീ പോയി ഒരു ടുഡേ വാങ്ങീട്ട് വാ “‘

“‘ ങേ ? ടുഡേയോ ? അതെന്നതാ ?”

“‘ ഡി … കോണ്ടം ഇട്ടാൽ ശെരിയാവില്ല …എനിക്ക് നിന്നെ പച്ചക്ക് കളിക്കണം .. കുണ്ണ ഉറഞ്ഞു നിന്റെ പൂറ്റിലേക്ക് ഇങ്ങനെ കേറണം …. നിന്റെ പൂറിലേക്ക് പാല് ചീറ്റുമ്പോ കിട്ടുന്ന സുഖം നമുക്കൊന്നിച്ചറിയണം “‘ സുഷമയുടെ മുഖം ചുവന്നു തുടുത്തു … അധരങ്ങൾ വിടർന്നു … അവൾ തുട കൂട്ടിത്തിരുമ്മി

“‘ നീ പോയി വാങ്ങീട്ട് വാ വിപിൻ “‘

“‘ ഇത് പെണ്ണുങ്ങളുടെ പൂറ്റിൽ വെക്കുന്നതാ നീ പോയി വാങ്ങീട്ട് വാ ..നിന്നെയിവിടെയാരും അറിയുവേലല്ലോ … എന്റെ വല്ലോ ഫ്രണ്ട്സും ഉണ്ടേൽ പണി പാളും “‘

“‘ ഡാ എത്രയെണ്ണം വേണം ?”’

“‘ നിനക്ക് നാളെ തന്നെ പോണോ ? പോകണ്ടേൽ നിനക്കിഷ്ടമുള്ളത്രേം വാങ്ങിക്കോ …. കുണ്ണ ഒടിയുന്നത് നിന്നെ ഊക്കും … നിന്നെ പോലൊരു ചരക്കിനെ മതി വരുവോളം കളിക്കാതെ വിട്ടാൽ ഡ്യവം പോലും എന്നോട് ക്ഷമിക്കുവേല “‘ സുഷമക്കാകെ തരിച്ചു വന്നു … അവൾ ചുണ്ടുകൾ കൂർപ്പിച്ചു അവനെ നോക്കി … എന്നിട്ട് കീഴ്ചുണ്ട് കടിച്ചു . മെഡിക്കൽ ഷോപ്പിലേക്ക് നടന്നു നീങ്ങുന്ന സുഷമയുടെ കൊഴുത്ത കുണ്ടിയുടെ തെന്നിക്കയറ്റം കണ്ടു വിപിൻ കുണ്ണ ജെട്ടിയുടെ വെളിയിലേക്ക് എടുത്തു .
“‘ മേടിച്ചോടി ?” സുഷമ തിരികെ കാറിൽ കയറിയപ്പോൾ വിപിൻ ചിരിച്ചു

“” എന്നടാ ചിരിക്കൂന്നേ ? “‘

“‘ അല്ല ..നിന്നെപോലൊരു ചരക്ക് ടുഡേ വാങ്ങിയപ്പോ ഏതു ഭാഗ്യവാന്റെ കുണ്ണയാ നിന്റെ പൂറ്റിൽ കയറുന്നെന്ന് അവന്മാര് ആലോചിച്ചു കാണും “”

“‘ അതെന്താ .. ഹസിനെന്നെ കളിക്കത്തില്ലേ ?” സുഷമയും അവന്റെ തുറന്നുള്ള സംസാരത്തിൽ കൂടെക്കൂടി … ഫോണിലൂടെയും ചാറ്റിലൂടെയും മറ്റും എടി പോടീ ബന്ധം ആയെങ്കിലും ഇതേപോലെ സെക്സ് ഒക്കെ സംസാരിക്കുമെങ്കിലും ആദ്യമായി നേരിൽ കണ്ടപ്പോഴുള്ള ഒരു ചളിപ്പ് അവളിൽ ഉണ്ടായിരുന്നു ,.എന്നാൽ ചാറ്റിലും ഫോണിലുമുള്ള അതെ പെരുമാറ്റമായിരുന്നു വിപിന്റെത് .. അതിനാൽ അവൾ കൂടുതൽ റിലാക്‌സായി അവനിലേക്കടുത്തു

“‘ ആര് ദാസോ ? അതുപോലൊരു കിഴങ്ങൻ …. നിന്നെപോലൊരു ചരക്കിനിയിവിടെയിട്ടേച്ചു അവിടെ പോയി കിടക്കുന്ന അയാളെ പറഞ്ഞാൽ മതി “‘ വിപിൻ ഗിയർ മാറ്റിയിട്ടു കൈ അവളുടെ തുടയിൽ വെച്ചമർത്തി .

“‘ ജീവിതമാണ് മോനെ … ജീവിക്കണ്ടേ ?”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025