Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഷമയുടെ ബന്ധങ്ങൾ 2

പതിനാറിന്റെ തുടുപ്പിലും കാമത്തിലും നിൽക്കുന്നൊരു പെണ്ണ് …കിച്ചുവിന്റെ സ്വന്തം പെണ്ണ് ….അന്നത്തെ കളിക്ക് ശേഷം ഫോണിലൂടെ ആ സുഖം രണ്ടുമൂന്നു പ്രാവശ്യം അറിഞ്ഞെങ്കിലും കിച്ചുവിന്റെ അടുത്ത വരവിനായി താൻ കാത്തിരിക്കുവാണെന്ന് അവനറിയില്ലലോ . .അവന്റെ ആവേശം ശരീരത്തു സുഖകരമായ വേദന എടുപ്പിക്കുമ്പോൾ , അതേയാവേശത്തോടെ അവനെ പുണർന്നു ഉമ്മവെച്ചു അവന്റെ കുണ്ണ താലോലിച്ച് അതിനെ ഒന്നുകൂടി ഉൾക്കൊണ്ട് അവന്റെ സ്നേഹം ഏറ്റുവാങ്ങി ആലസ്യത്തോടെ അവനെയും കെട്ടിപ്പിടിച്ചു നഗ്നയായിക്കിടന്നുറങ്ങുവാനുള്ള മോഹം അതാണതെ ദിവസം മുതലുള്ളതാണ് . പക്ഷെ ഇതെങ്ങാനും അവന്റെ മുന്നിൽ ഭാവിച്ചാൽ അവനാ നിമിഷം പറന്നു വരും … പാടില്ല അവന്റെ പഠനവും ഭാവിയുമാണ് തുലയുന്നത് …

“‘ ചേച്ചി ഇന്നലെയെന്താ ഉറങ്ങിയില്ലേ ? മുഖത്തൊരു ക്ഷീണം ?”’ ലജിത വന്നപാടെ സുഷമയുടെ അരികിലേക്ക് വന്നു .

“” ഹേയ് …. ഒരു ക്ഷീണോമില്ല””

“‘ ഹ്മ്മ് ..ഉവ്വുവ്വ …. ആരോടായിരുന്നു ഇന്നലെ നൈറ്റ് ചാറ്റ് ?”

“‘ നൈറ്റോ ..ചാറ്റോ … ഹേ …. ഞാനിന്നലെ നേരത്തെ ഉറങ്ങിയല്ലോ “‘

“‘ അത് കളളം …ഇന്നലെ നൈറ്റ് ചേച്ചി പതിവില്ലാതെ ഓൺലൈൻ ഉണ്ടായിരുന്നു … ഇന്നലെ മാത്രമല്ല കഴിഞ്ഞ രണ്ടാഴ്ചയും വെള്ളി ശനി ഞായർ ദിവസങ്ങളിൽ ചേച്ചി ഓൺലൈൻ ഉണ്ടായിരുന്നു …ഞാൻ വിട്ട വീഡിയോസ് റീഡും ആയി “‘

“‘ ഓ ..ഓ ..അത് ….അതോ ..അതിന്നലെ ദാസേട്ടൻ ഉണ്ടായിരുന്നു “‘ സുഷമ വിക്കി .

“” .ആണോ .എന്നാലത് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ …ഹ്മ്മ്മ് ….അതാ പെണ്ണിനൊരു ക്ഷീണം …. എല്ലാ പരിപാടിയും ഇപ്പൊ ഫോണിലൂടെയാണോ ചേച്ചി …ഹ്മ്മ്മ് … ചേച്ചിക്ക് അങ്ങനെയെങ്കിലും സുഖിക്കാം .. അഹ് .നടക്കട്ടെ ..നടക്കട്ടെ “”

ലജിത അവളുടെ ചെയറിലേക്ക് നടന്നപ്പോൾ സുഷമ നെടുവീർപ്പിട്ടു .

ഹോ !! കഷ്ടിച്ച് രക്ഷപെട്ടു .സുഷമ നെടുവീർപ്പിട്ടു ജോലിയിൽ മുഴുകി .

ശനി ആയതിനാൽ വൈകുന്നേരം അല്പം നേരത്തെ ഇറങ്ങി . രണ്ടാം ശനിയും നാലാം ശനിയും അവധി ആണല്ലോ അടുത്തത് രണ്ടാം ശനി ആണ് . വെള്ളിയാഴ്ച വൈകിട്ടത്തേക്ക് കിച്ചുവെത്തും . പിന്നെയവന് ബുധനാഴ്ചയെ ക്‌ളാസ് ഉള്ളൂവെന്നാണ് പറഞ്ഞത് , അതിനുമുൻപൊന്നൊരുങ്ങണം . അവൻ വന്നാൽ അവനുമൊത്ത് നാലഞ്ച് ദിവസം വീട്ടിനുള്ളിൽ തനിയെ ..

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025